മഹാരാഷ്ട്രയിൽ കനത്ത മഴയും ഇടിമിന്നലും ; 13 മരണം

നിവ ലേഖകൻ

heavy rains in Maharashtra
heavy rains in Maharashtra

മഹാരാഷ്ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും 13 പേർ മരണപ്പെടുകയും 136 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളപൊക്കത്തിൽ ബസ് ഒഴുകിപോയ സംഭവത്തിൽ 4 പേരെ കന്മാനില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഔറംഗാബാദ്, ലത്തൂർ, പർബാനി, പൂനെ, പാൽഗട്ട്, ബീഡ്,ജൽന , ഹിം ഗോളി, ഒസ്മാനാബാദ്,എന്നീ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്.

560 ഓളം പേരെ മറാത്ത്വാഡ മേഖലയിൽ നിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്.മുംബെയിലും കൊങ്കൺതീരത്തും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അണക്കെട്ടുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നു.

ഗജറാത്ത്, ആന്ധ്രപ്രദേശ്, ഒഡീഷ, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലും ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴ തുടരുകയാണ്.

Story highlight : 13 killed on heavy rains in Maharashtra.

  ഷെയ്ഖ് ഹസീനക്കെതിരായ വിധിയിൽ പ്രതികരണവുമായി ഇന്ത്യ
Related Posts
ഷെയ്ഖ് ഹസീനക്കെതിരായ വിധിയിൽ പ്രതികരണവുമായി ഇന്ത്യ
Sheikh Hasina verdict

ഷെയ്ഖ് ഹസീനക്കെതിരായ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ വിധിയിൽ ഇന്ത്യ പ്രതികരിച്ചു. ബംഗ്ലാദേശിലെ ജനങ്ങളുടെ Read more

ഈഡൻ ഗാർഡൻസിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം
Eden Gardens Test

ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ 30 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക വിജയം Read more

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: ഉടൻ ഉണ്ടാകുമെന്ന് ട്രംപ്
US India trade deal

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ച് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ഇരു രാജ്യങ്ങൾക്കും Read more

ബിടിഎസ് ഇന്ത്യയിലേക്ക്; ജങ്കൂക്കിന്റെ ‘ഗോൾഡൻ മൊമന്റ്സ്’ പ്രദർശനം മുംബൈയിൽ
BTS India Tour

കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസ് വേൾഡ് ടൂറിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്നു. ഇതിനോടനുബന്ധിച്ച് Read more

  ഈഡൻ ഗാർഡൻസിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം
മുംബൈയിൽ ട്രെയിൻ അപകടം; 2 മരണം, 3 പേർക്ക് പരിക്ക്
Mumbai train accident

മുംബൈയിൽ ട്രെയിൻ അപകടത്തിൽ രണ്ട് പേർ മരിച്ചു. റെയിൽവേ ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് Read more

ഷഫാലി-ദീപ്തി മാജിക്; വനിതാ ലോകകപ്പ് ഇന്ത്യക്ക്
Women's World Cup

വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത് ഇന്ത്യ കിരീടം നേടി. Read more

പാക് അധീന കശ്മീരിൽ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തി; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
human rights violations

പാക് അധീന കശ്മീരിൽ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തിയെന്ന് Read more

  ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: ഉടൻ ഉണ്ടാകുമെന്ന് ട്രംപ്
മുംബൈയിൽ കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വെടിവെച്ച് കൊന്ന് പോലീസ്
Mumbai hostage crisis

മുംബൈയിൽ 17 കുട്ടികളെയും രണ്ട് മുതിർന്നവരെയും ബന്ദിയാക്കിയ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. Read more

ഇന്ത്യ-ഓസ്ട്രേലിയ ടി20: മെൽബണിൽ ഇന്ന് ആദ്യ മത്സരം
India Australia T20

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് മെൽബണിൽ നടക്കും. ഏകദിന Read more

മുംബൈയിൽ നാടകീയ രംഗങ്ങൾ; മാനസികാസ്വാസ്ഥ്യമുള്ളയാൾ 17 കുട്ടികളെ ബന്ദികളാക്കി, രക്ഷപ്പെടുത്തി
Mumbai children hostage

മുംബൈയിൽ അഭിനയ ക്ലാസിനെത്തിയ 17 കുട്ടികളെ ഒരാൾ ബന്ദിയാക്കി. രോഹിത് ആര്യ എന്നയാളാണ് Read more