മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ആറ് മണിക്കൂർ നീണ്ട ഓപ്പറേഷനിൽ സുരക്ഷാ സേന 12 മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവരിൽ നിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാവോയിസ്റ്റുകളെ നേരിടാനായി രൂപവത്കരിച്ച സി-60 എന്ന പ്രത്യേക പോലീസ് സംഘവുമായാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട 12 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

3 എകെ 47, 2 ഇൻസാസ്, 1 കാർബൈൻ, ഒരു എസ്എൽആർ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടി. മാവോയിസ്റ്റ് ദളത്തിന്റെ ചുമതലയുള്ള വിശാൽ അത്രവും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

മറ്റു 11 പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രദേശത്തു തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഗഡ്ചിരോളി ജില്ലയിലെ കാന്കര് അതിര്ത്തി മേഖലയിലെ വനപ്രദേശത്താണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഏറ്റുമുട്ടൽ ആരംഭിച്ചത്.

മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ എസ്ഐക്കും ജവാനും പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്നാണു റിപ്പോർട്ട്. പ്രദേശത്ത് സുരക്ഷാ സേനയുടെ തിരച്ചിൽ തുടരുകയാണ്.

  റായ്ഗഡിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തി വനത്തിൽ തള്ളി; ഒരു വർഷത്തിനു ശേഷം ബന്ധുക്കൾ പിടിയിൽ
Related Posts
റായ്ഗഡിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തി വനത്തിൽ തള്ളി; ഒരു വർഷത്തിനു ശേഷം ബന്ധുക്കൾ പിടിയിൽ
Raigad murder case

താനെയിലെ റായ്ഗഡ് ജില്ലയിൽ നാല് വയസ്സുകാരിയെ തല്ലിക്കൊന്ന് മൃതദേഹം വനത്തിൽ ഉപേക്ഷിച്ച കേസിൽ Read more

ഛത്തീസ്ഗഢിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടി; 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Maoist encounter

ഛത്തീസ്ഗഢിലെ ബിജാപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ Read more

അമ്മ സ്വപ്നത്തിൽ വന്ന് വിളിച്ചു; NEET പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാർത്ഥി ജീവനൊടുക്കി
NEET aspirant suicide

മഹാരാഷ്ട്രയിലെ സോളാപൂരിൽ 16 വയസ്സുള്ള വിദ്യാർത്ഥിയെ അമ്മാവന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. Read more

  യൂത്ത് കോൺഗ്രസ് ഫണ്ട് വിവാദം: ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ
പാമ്പുപിടുത്തക്കാർക്ക് ഇൻഷുറൻസുമായി മഹാരാഷ്ട്ര സർക്കാർ; 10 ലക്ഷം രൂപയുടെ പരിരക്ഷ
snake catchers insurance

മഹാരാഷ്ട്രയിലെ പാമ്പുപിടുത്തക്കാർക്ക് ഇൻഷുറൻസും തിരിച്ചറിയൽ കാർഡും നൽകാൻ സർക്കാർ തീരുമാനിച്ചു. അപകട ഇൻഷുറൻസായി Read more

ഹിന്ദി മൂന്നാം ഭാഷയാക്കാനുള്ള ഉത്തരവ് മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു
Hindi language policy

മഹാരാഷ്ട്രയിൽ ഹിന്ദി മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് Read more

നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് പിതാവ് മകളെ കൊലപ്പെടുത്തി
NEET mock test

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് 17 വയസ്സുകാരിയെ പിതാവ് Read more

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Maoists killed Chhattisgarh

ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ Read more

  ഇടുക്കിയിൽ മകന്റെ മർദനത്തിൽ പിതാവിന് ഗുരുതര പരിക്ക്; പ്രതിയെ കസ്റ്റഡിയിലെടുത്തു
മഹാരാഷ്ട്രയിൽ വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം; സുപ്രധാന തീരുമാനവുമായി സർക്കാർ
military training students

മഹാരാഷ്ട്രയിൽ വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം നൽകാൻ സർക്കാർ തീരുമാനിച്ചു. ഒന്നാം ക്ലാസ് മുതൽ Read more

പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേരിടണം; ബിജെപി പ്രതിഷേധം
Marathi names for penguins

മഹാരാഷ്ട്രയിൽ ജനിച്ച പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേരിടണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഇതിനായി Read more

ജാർഖണ്ഡിൽ മാവോയിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു; തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ട നേതാവിന് പരിക്ക്
Jharkhand Maoist commander killed

ജാർഖണ്ഡിലെ പാലാമു ജില്ലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സി.പി.ഐ Read more