സരിനെ പിന്തുണച്ച യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനം; ഷാഫി പറമ്പിലിനെതിരെ വിമർശനം

നിവ ലേഖകൻ

Youth Congress leader assaulted

സരിനെ പിന്തുണച്ച് പോസ്റ്റിട്ടതിന് ഷാഫി പറമ്പിൽ അനുകൂലികൾ മർദ്ദിച്ചെന്ന പരാതി ഉയർന്നിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് നെന്മാറ മണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബുവിനാണ് മർദ്ദനമേറ്റത്. ഇന്ന് രാവിലെ ജോലിക്കായി പോകുന്നതിനിടെയാണ് സംഭവം നടന്നതെന്നും ഷാഫിയെ അനുകൂലിക്കുന്ന ബൂത്ത് പ്രസിഡന്റായ കോണ്ഗ്രസ് പ്രവര്ത്തകനാണ് മര്ദിച്ചതെന്നും ശ്രീജിത്ത് നെന്മാറ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തെ തുടര്ന്ന് ശ്രീജിത്ത് നെന്മാറ ആശുപതിയിൽ ചികിത്സയിലാണ്. പാർട്ടിയിൽ ഒപ്പം നിൽക്കുന്നവരെ മാത്രമെ ഷാഫി സംരക്ഷിക്കുകയുള്ളുവെന്ന് ശ്രീജിത്ത് ബാബു ആരോപിച്ചു. അല്ലാത്തവരെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉൾപാർട്ടി ജനാധിപത്യമില്ലെന്ന് ഇതിനു മുമ്പും പരാതിപ്പെട്ടിരുന്നതായും ശ്രീജിത്ത് വ്യക്തമാക്കി. സരിനെ അനുകൂലിച്ച് എഫ്ബി പോസ്റ്റിട്ടതാണ് പ്രകോപനമായതെന്നും സരിൻ എന്ത് പ്രശ്നം ഉണ്ടായാലും ഒപ്പം നിൽക്കുന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സരിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം ശ്രീജിത്ത് ഫേയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

‘സരിനൊപ്പം’ എന്നായിരുന്നു പോസ്റ്റെന്നും ഇത് പിന്നീട് നേതാക്കളുടെ നിര്ദേശ പ്രകാരം നീക്കം ചെയ്തിരുന്നുവെന്നും ശ്രീജിത്ത് വെളിപ്പെടുത്തി. പല യോഗങ്ങളിലും പാര്ട്ടിയിലെ ജനാധിപത്യമില്ലായ്മയെ ചോദ്യം ചെയ്തിരുന്നുവെന്നും എന്നാൽ അപ്പോഴേക്കെ വിമര്ശിക്കുന്നവരെ പുറത്താക്കുന്ന നടപടിയാണ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  മോദിയുടെ ആർഎസ്എസ് സന്ദർശനം വിരമിക്കൽ പ്രഖ്യാപനമെന്ന് സഞ്ജയ് റാവത്ത്

Story Highlights: Youth Congress leader beaten up for supporting Sarin, criticizes Shafi Parambil

Related Posts
ഷാഫി പറമ്പിൽ എംപി മന്ത്രി ആർ. ബിന്ദുവിനെതിരെ രൂക്ഷവിമർശനം
Shafi Parambil

മന്ത്രി ആർ. ബിന്ദുവിന്റെ പരാമർശത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പാലക്കാട് ജനത Read more

എറണാകുളം വ്യവസായ കേന്ദ്രത്തിൽ ഡ്രൈവറുടെ അനധികൃത താമസം: യൂത്ത് കോൺഗ്രസ് പ്രതിഷേധം
illegal stay

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഓഫീസിൽ ഡ്രൈവർ അനധികൃതമായി താമസിക്കുന്നതായി ആരോപണം. 2019 Read more

പോക്സോ കേസ്: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
POCSO Case

ഇടുക്കിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഷാൻ Read more

  സ്കീം തൊഴിലാളികളെ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ കൊണ്ടുവരണം: മന്ത്രി വി ശിവൻകുട്ടി
ആശാ വർക്കർമാരുടെയും മത്സ്യത്തൊഴിലാളികളുടെയും സമരം: സർക്കാരിനെതിരെ ഷാഫി പറമ്പിൽ
Kerala Protests

കേരളത്തിലെ ആശാ വർക്കർമാരുടെയും മത്സ്യത്തൊഴിലാളികളുടെയും സമരങ്ങളിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയെ ഷാഫി പറമ്പിൽ Read more

പാനൂരിൽ ബിജെപി പ്രവർത്തകന് നേരെ ആക്രമണം: എട്ട് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്
Kannur Attack

പാനൂരിൽ ബിജെപി പ്രവർത്തകനായ ഷൈജുവിനെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചു. കൊടുവാൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ Read more

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ
Ganja Arrest

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ 300 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് Read more

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ
Cannabis arrest

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ 300 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ. നസീബ് Read more

  കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
ആശാ വർക്കർമാർക്ക് പിന്തുണയുമായി ഷാഫി പറമ്പിൽ എംപി; സർക്കാരിനെതിരെ രൂക്ഷവിമർശനം
Asha Workers

ആശാ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഷാഫി പറമ്പിൽ എംപി. സർക്കാരിന്റെ അനാസ്ഥയെ രൂക്ഷമായി Read more

യുവ കോൺഗ്രസ് പ്രവർത്തകയുടെ കൊലപാതകം; ഒരാൾ അറസ്റ്റിൽ
Himani Narwal Murder

ഹരിയാനയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് Read more

ഷഹബാസ് കൊലക്കേസ്: പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്ന് യൂത്ത് കോൺഗ്രസ്
Shahbaz Murder

താമരശ്ശേരിയിലെ ഷഹബാസ് കൊലക്കേസിലെ പ്രതികളായ വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന് യൂത്ത് Read more

Leave a Comment