അപൂർവ്വ പ്രസവം: രണ്ട് യൂട്രസിൽ മൂന്ന് കുഞ്ഞുങ്ങൾ

നിവ ലേഖകൻ

uterus didelphys triplets Bangladesh

ബംഗ്ലാദേശിൽ നിന്നുള്ള 20 വയസ്സുകാരിയായ ആരിഫ സുൽത്താനയ്ക്ക് അപൂർവമായ ഒരു പ്രസവാനുഭവമാണ് ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരിയിൽ മാസം തികയാതെ ഒരു ആൺകുഞ്ഞിനെ പ്രസവിച്ച ആരിഫ, ഒരാഴ്ച കഴിഞ്ഞ് കടുത്ത വയറുവേദന മൂലം വീണ്ടും ആശുപത്രിയിൽ എത്തി. പരിശോധനയിൽ അവർ ഗർഭിണിയാണെന്ന് കണ്ടെത്തി. ഇത് പുതിയ ഗർഭമല്ല, മറിച്ച് മുൻപുണ്ടായ കുട്ടിയ്ക്കൊപ്പം ഉണ്ടായ ഗർഭമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആരിഫയ്ക്ക് യൂട്രസ് ഡിഡിൽഫിസ് എന്ന അപൂർവ അവസ്ഥയായിരുന്നു. സാധാരണ ഗതിയിൽ രണ്ട് ട്യൂബുകളായി രൂപം കൊള്ളുന്ന യൂട്രസ് പിന്നീട് ഒരുമിച്ചു ചേർന്ന് ഒരു വലിയ യൂട്രസായി രൂപാന്തരപ്പെടുകയാണ് ചെയ്യുക. എന്നാൽ ആരിഫയുടെ കേസിൽ ഈ രണ്ട് ട്യൂബുകൾ വേർതിരിഞ്ഞ് നിലനിന്നു. ഇതാണ് രണ്ട് യൂട്രസുണ്ടാകാൻ കാരണമായത്.

ഒരു യൂട്രസിലെ ഒരു കുഞ്ഞാണ് മാസം തികയാതെ ജനിച്ചത്. മറ്റേ യൂട്രസിലെ ഇരട്ടക്കുട്ടികളാണ് വയറുവേദനയ്ക്ക് കാരണമായത്. ഈ അവസ്ഥ കണ്ടെത്തിയതോടെ ആരിഫയെ പെട്ടെന്ന് സർജറിക്ക് വിധേയമാക്കി ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. ഒരു ആൺകുട്ടിയും പെൺകുട്ടിയുമായിരുന്നു ഗർഭത്തിൽ.

  ‘കളങ്കാവൽ’ ധീരമായ പരീക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി

ആദ്യത്തെ പ്രസവത്തിലുണ്ടായത് ആൺകുട്ടിയും. ആകെ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ജനിച്ചത്. അപൂർവ ജന്മമെങ്കിലും ഈ മൂന്നു കുട്ടികളും സുഖമായിരിക്കുന്നു. ഇഫദ് ഇസ്ലാം നൂർ, മുഹമ്മദ് ഹുസൈഫ, ജന്നത്തുൾ മാവ ഖദീജ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ.

Story Highlights: Woman with rare uterus didelphys condition gives birth to triplets in Bangladesh

Related Posts
ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ബംഗ്ലാദേശ് ആവശ്യം ഇന്ത്യ പരിശോധിക്കുന്നു
Sheikh Hasina extradition

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ പരിശോധിക്കുന്നു. ബംഗ്ലാദേശിലെ Read more

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വീണ്ടും ഇന്ത്യക്ക് കത്തയച്ചു
Sheikh Hasina extradition

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യക്ക് വീണ്ടും കത്തയച്ചു. Read more

  രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പരാതി രാഷ്ട്രീയപ്രേരിതമെന്ന് രാഹുൽ
ഷെയ്ഖ് ഹസീനയെ കൈമാറില്ല; രാഷ്ട്രീയ തടവുകാരെ കൈമാറേണ്ടതില്ലെന്ന് ഇന്ത്യ
Sheikh Hasina extradition

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറാൻ സാധ്യതയില്ല. രാഷ്ട്രീയപരമായ Read more

ഷെയ്ഖ് ഹസീനക്കെതിരായ വിധിയിൽ പ്രതികരണവുമായി ഇന്ത്യ
Sheikh Hasina verdict

ഷെയ്ഖ് ഹസീനക്കെതിരായ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ വിധിയിൽ ഇന്ത്യ പ്രതികരിച്ചു. ബംഗ്ലാദേശിലെ ജനങ്ങളുടെ Read more

കലാപക്കേസിൽ ഷെയ്ഖ് ഹസീന കുറ്റക്കാരി; വിധി പ്രസ്താവിച്ച് ധാക്ക ട്രിബ്യൂണൽ
Bangladesh riot case

ബംഗ്ലാദേശ് കലാപക്കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ധാക്കയിലെ Read more

ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര തൂത്തുവാരി അഫ്ഗാനിസ്ഥാൻ
Afghanistan ODI series

അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര 3-0 ന് തൂത്തുവാരി. മൂന്നാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാൻ Read more

പാകിസ്ഥാനെതിരെ ബംഗ്ലാദേശിന് തകർപ്പൻ ജയം; പരമ്പരയിൽ മുന്നിൽ
Bangladesh T20 victory

മീർപൂരിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ പാകിസ്ഥാനെ ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. Read more

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിക്ക് സാധ്യത; അറസ്റ്റിലായാൽ പുറത്താക്കും
ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Bangladesh air force crash

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം ധാക്കയിൽ തകർന്ന് വീണു. അപകടത്തിൽ ഒരാൾ മരിക്കുകയും Read more

ശ്രീലങ്കയെ തകർത്ത് ബംഗ്ലാദേശ്; ടി20 പരമ്പര വിജയം സ്വന്തമാക്കി
Bangladesh T20 victory

കൊളംബോയിൽ നടന്ന ടി20 മത്സരത്തിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ബംഗ്ലാദേശ് ചരിത്ര Read more

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കും; കാരണം ഇതാണ്
Bangladesh tour cancelled

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഓഗസ്റ്റിൽ നടക്കാനിരുന്നത് മാറ്റിവെക്കാൻ സാധ്യത. ഇരു രാജ്യങ്ങളും തമ്മിലുള്ള Read more

Leave a Comment