3-Second Slideshow

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കൽ ആരംഭിക്കുന്നു

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കൽ ആരംഭിക്കുന്നു. കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി എന്നീ പഞ്ചായത്തുകളിലെ യാത്രക്കാർക്ക് നൽകിയിരുന്ന സൗജന്യ യാത്രാ സൗകര്യം ഇനി അനുവദിക്കില്ലെന്ന് കമ്പനി അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രദേശവാസികളുടെ വാഹനങ്ങൾക്ക് ഒരു മാസത്തേക്ക് 340 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ടോൾ പിരിക്കൽ ആരംഭിക്കുന്നതിനെതിരെ ജനകീയ വേദിയുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ട്.

ഡിവൈഎഫ്ഐ ഇന്നലെ രാത്രി മുതൽ പ്രതിഷേധം ആരംഭിച്ചു. വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, കേരള വ്യാപാരി സംരക്ഷണ സമിതി, സ്കൂൾ വെഹിക്കിൾ ഓപ്പറേറ്റേഴ്സ് യൂണിയൻ എന്നിവയും സമരം നടത്തിയിരുന്നു.

ടോൾ പ്ലാസ പരിസരത്ത് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നോട്ടീസുകൾ നേരത്തെ തന്നെ പതിപ്പിച്ചിരുന്നു.

Related Posts
ബിജെപിയുമായി സന്ധിയില്ല; തല പോയാലും വർഗീയതയോട് സമരസപ്പെടില്ല – രാഹുൽ മാങ്കൂട്ടത്തിൽ
Rahul Mankoothathil

ബിജെപിയുമായി സമാധാന ചർച്ചയ്ക്കില്ലെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തല പോയാലും വർഗീയതയോട് Read more

  ശബരിമല അയ്യപ്പൻ സ്വർണ്ണ ലോക്കറ്റുകൾ വിഷു മുതൽ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി: ബിജെപി നേതാക്കൾക്കെതിരെ കേസ്
death threat

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ കൊലവിളി പ്രസംഗത്തിന്റെ പേരിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. Read more

നിയമവാഴ്ചയെ അട്ടിമറിക്കുന്നു: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രശാന്ത് ശിവൻ
Rahul Mankoottathil

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമവാഴ്ചയെ അട്ടിമറിക്കുന്നുവെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ Read more

രാഹുൽ മാങ്കൂട്ടത്തിലിനും സന്ദീപ് വാര്യർക്കുമെതിരെ ബിജെപി ഭീഷണി: പാലക്കാട് സംഘർഷം
BJP Palakkad clash

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും സന്ദീപ് വാര്യർക്കുമെതിരെ ബിജെപി പ്രവർത്തകർ ഭീഷണി മുഴക്കി. Read more

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബെവ്കോ ക്യൂവിൽ നിർത്തിയ സംഭവം; പോലീസ് അന്വേഷണം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബിജെപി ഭീഷണി
Rahul Mamkootathil

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി രംഗത്ത്. പാലക്കാട് കാലുകുത്താൻ Read more

പാലക്കാട് ബെവ്കോയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്യൂവിൽ നിർത്തിയത് അച്ഛൻ
Palakkad Bevco Incident

പാലക്കാട് പട്ടാമ്പിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്യൂവിൽ നിർത്തിയ സംഭവത്തിൽ പിതാവിനെതിരെ Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബെവ്കോ ക്യൂവിൽ നിർത്തിയ സംഭവം; പോലീസ് അന്വേഷണം
minor girl bevco queue

പാലക്കാട് പട്ടാമ്പിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്യൂവിൽ നിർത്തിയ സംഭവത്തിൽ പോലീസ് Read more

ഭിന്നശേഷി കേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേര്; മാറ്റില്ലെന്ന് ബിജെപി
KB Hedgewar Center Controversy

പാലക്കാട് നഗരസഭയിലെ ഭിന്നശേഷി കേന്ദ്രത്തിന് കെ.ബി. ഹെഡ്ഗേവാറിന്റെ പേര് നൽകുന്നതിൽ തെറ്റില്ലെന്ന് ബിജെപി. Read more

  കേരളത്തിൽ ഉയർന്ന താപനില തുടരുന്നു; മിക്ക ജില്ലകളിലും യെല്ലോ അലർട്ട്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസ്
Palakkad Protest

പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കുള്ള മാർച്ചുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് Read more

ഭിന്നശേഷി കേന്ദ്രത്തിന് ഹെഡ്ഗേവാർ പേര്: പ്രതിഷേധവുമായി യുവജന സംഘടനകൾ
Palakkad Skill Development Center

പാലക്കാട് നഗരസഭ ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ. കെ.ബി. Read more