മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല്: പുനരധിവാസ പദ്ധതി നിയമ കുരുക്കില്

നിവ ലേഖകൻ

Wayanad landslide rehabilitation

മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദുരിതബാധിതരുടെ പുനരധിവാസത്തിനായി സര്ക്കാര് ആവിഷ്കരിച്ച പദ്ധതി നിയമ കുരുക്കിലായിരിക്കുകയാണ്. ടൗണ്ഷിപ്പ് നിര്മ്മിച്ച് നല്കുന്നതിനുള്ള പദ്ധതിക്കെതിരെ തോട്ടം ഉടമകള് ഹൈക്കോടതിയില് ഹര്ജി നല്കിയതായി ദി ന്യൂ ഇന്ത്യന് എക്സ്പ്രസ്സ് റിപ്പോര്ട്ട് ചെയ്തു. നെടുമ്പാല ഹാരിസണ് മലയാളം എസ്റ്റേറ്റിന്റെയും, കല്പറ്റ എല്സ്റ്റണ് എസ്റ്റേറ്റിന്റെയും ഉടമകളാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഹര്ജി നല്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മേപ്പാടിയിലെ ഹാരിസണ് മലയാളം എസ്റ്റേറ്റിന്റെ 65. 41 ഏക്കര് ഭൂമിയും, പുല്പ്പാറ എല്സ്റ്റണ് എസ്റ്റേറ്റിന്റെ 78. 73 ഏക്കര് ഭൂമിയും ഏറ്റെടുക്കാന് സര്ക്കാര് ഉത്തരവിട്ടിട്ടുണ്ട്.

ഭൂമിയുടെ രേഖകള് ഹാജരാക്കാന് തോട്ടം ഉടമകളോട് ജില്ലാ ഭരണകൂടം നിര്ദേശിച്ചിരുന്നു. സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനായി ജില്ലാ കളക്ടര് ഡി ആര് മേഘശ്രീ സുല്ത്താന് ബത്തേരി സബ് കോടതിയില് സിവില് കേസ് ഫയല് ചെയ്തു. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് പുനരധിവാസ പദ്ധതികള് കാര്യക്ഷമമായി മുമ്പോട്ട് പോകേണ്ടതുണ്ടെന്ന് ചീഫ് സെക്രട്ടറിയോട് പറഞ്ഞിരുന്നു.

  ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്

കേന്ദ്രസര്ക്കാരിന്റെ അനുമതി കൂടി കിട്ടിയാല്, ടെന്ഡര് നടപടികള് ഡിസംബറില് തുടങ്ങുമെന്ന് കളക്ട്ര് പറഞ്ഞതായി റിപ്പോര്ട്ടില് പറയുന്നു. 2013 ലെ ഭൂമിയേറ്റെടുക്കല്, പുനരധിവാസം, പുനഃസ്ഥാപനം നിയമ പ്രകാരമായിരിക്കും പദ്ധതി നടപ്പാക്കുക. ഏകദേശം 1,000 ചതുരശ്ര അടി വീതം വിസ്തീര്ണമുള്ള വീടുകള് നിര്മ്മിച്ച് നല്കാനാണ് പദ്ധതി.

Story Highlights: Government’s land acquisition plan for Mundakkai-Choralmal landslide victims faces legal hurdles in Wayanad

Related Posts
വയനാട്ടിൽ കേഴമാനിനെ വേട്ടയാടിയ സംഘം പിടിയിൽ
Wayanad forest hunting

വയനാട് മൂടക്കൊല്ലി വനമേഖലയിൽ കേഴമാനിനെ വേട്ടയാടിയ സംഘം പിടിയിലായി. സൗത്ത് വയനാട് വനം Read more

വയനാട് ഡിസിസി പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക് നിയമിതനായി
Wayanad DCC President

വയനാട് ഡിസിസി പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക്കിനെ എ.ഐ.സി.സി നിയമിച്ചു. എൻ.ഡി. അപ്പച്ചനെ Read more

  38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി; ഇന്ന് മാധ്യമങ്ങളെ കാണും
വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടിശ്ശിക കോൺഗ്രസ് തീർത്തു
Congress bank dues

വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക കോൺഗ്രസ് തീർത്തു. Read more

രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും വയനാട്ടിലെത്തി
Rahul Gandhi Wayanad visit

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തി. കരിപ്പൂർ Read more

രാഹുലിനൊപ്പം സോണിയ ഗാന്ധി വയനാട്ടിലേക്ക്; രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു
Sonia Gandhi Wayanad visit

സോണിയ ഗാന്ധി രാഹുൽ ഗാന്ധിയോടൊപ്പം വയനാട്ടിലേക്ക് എത്തുന്നു. വെള്ളിയാഴ്ചയാണ് സന്ദർശനം. മകളും വയനാട് Read more

വയനാട് ചേകാടിയിൽ എത്തിയ ആനക്കുട്ടി ചരിഞ്ഞു
Wayanad baby elephant

വയനാട് പുല്പ്പള്ളി ചേകാടി സ്കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു. കര്ണാടകയിലെ നാഗര്ഹോളെ കടുവാ സങ്കേതത്തിലെ Read more

വയനാട്ടിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ
husband murder

വയനാട്ടിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിലായി. ഭർത്താവ് സ്ഥിരം മദ്യപാനിയായിരുന്നെന്നും Read more

  യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക്; സമ്മർദ്ദം ശക്തമാക്കി ഐ ഗ്രൂപ്പ്
ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി; രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കം
Jose Nelledam suicide

വയനാട്ടിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതെ Read more

ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ: ബന്ധുക്കളുടെ മൊഴിയെടുക്കാൻ പോലീസ്
Jose Nelledam suicide

വയനാട് പുൽപ്പള്ളിയിൽ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം Read more

വയനാട്ടിൽ കോൺഗ്രസ് നേതാവിന്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു
daughter-in-law attempts suicide

വയനാട്ടിൽ കോൺഗ്രസ് നേതാവ് എൻ.എം. വിജയന്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് Read more

Leave a Comment