ദുബായിലെ വെയർഹൗസ് അസിസ്റ്റന്റ് ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; ഇപ്പോൾ തന്നെ അപേക്ഷിക്കാം.

നിവ ലേഖകൻ

Warehouse Assistant job Dubai
Warehouse Assistant job Dubai
Photo credit – logistic middle east

നിങ്ങൾ കമ്പനി ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദുബായിൽ വെയർഹൗസ് അസിസ്റ്റന്റ് ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത : +2 പാസായിരിക്കണം, ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം അഭികാമ്യം.പ്രായപരിധി : 39 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കാൻ അവശ്യമായ രേഖകൾ : പാസ്പോർട്ട്
സിവി
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ
ഫോട്ടോ

റിക്രൂട്ട്മെന്റ് ടീം ബയോഡാറ്റകൾ പരിശോധനാ വിധേയമാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ ബന്ധപ്പെടുന്നതായിരിക്കും.

ഇവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും പ്രവേശനം.ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുളള അഭിമുഖം 2021 ഒക്ടോബർ 23 നു നടക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ +91 79076 99902 എന്ന നമ്പറിൽ വാട്ട്സ്ആപ്പിൽ സിവി അയയ്ക്കുക.

കൂടുതൽ വിവരങ്ങൾക്ക് എന്നീ 9746799960/9746799958 7907699902/7907699907 നമ്പറുകളിൽ ബന്ധപ്പെടുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

  മ്യാൻമറിൽ ഭൂകമ്പം: മരണം 1700 ആയി ഉയർന്നു

Story highlight : Warehouse Assistant job vacancy at In Dubai.

Related Posts
ദുബായ് വിമാനത്താവളം ഈദ് സഞ്ചാരികൾക്ക് ഊഷ്മള സ്വീകരണം നൽകി
Dubai Airport Eid

ഈദ് ആഘോഷങ്ങൾക്കായി ദുബായിലെത്തിയ യാത്രക്കാർക്ക് വിമാനത്താവളത്തിൽ പ്രത്യേക സമ്മാനങ്ങളും പാസ്പോർട്ടിൽ സ്റ്റാമ്പും നൽകി. Read more

ഈദ് തിരക്ക്: യുഎഇ വിമാനത്താവളങ്ങള് സജ്ജം
UAE airport Eid rush

ഈദ് അവധിക്കാലത്ത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 36 ലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Read more

ഡോ. ഷംഷീർ വയലിൽ ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് 11.78 കോടി രൂപ സംഭാവന നൽകി
Fathers Endowment

റമദാനോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം Read more

  മ്യാൻമർ ഭൂകമ്പം: മരണം ആയിരം കടന്നു
റമദാനിൽ അവയവദാനത്തിന് പ്രാധാന്യം നൽകി യുഎഇ
organ donation

റമദാനിൽ അവയവദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ യുഎഇ ആരോഗ്യ മന്ത്രാലയം പരിപാടികൾ സംഘടിപ്പിച്ചു. ഹയാത്ത് Read more

ദുബായിൽ ഏപ്രിൽ 4 മുതൽ പുതിയ പാർക്കിങ് നിരക്ക്
Dubai parking fees

ഏപ്രിൽ 4 മുതൽ ദുബായിൽ പുതിയ പാർക്കിങ് നിരക്ക് സംവിധാനം നിലവിൽ വരും. Read more

യുഎഇയിൽ വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യിച്ചാൽ കനത്ത ശിക്ഷ
Work Permit

യുഎഇയിൽ വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത ശിക്ഷ നൽകുമെന്ന് മാനവശേഷി Read more

യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
Eid Al Fitr Holidays

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ Read more

എംബിആർജിഐ 2024 റിപ്പോർട്ട്: 15 കോടിയിലധികം പേർക്ക് പ്രയോജനം, 220 കോടി ദിർഹം ചെലവഴിച്ചു
MBRGI

എംബിആർജിഐ 2024ലെ പ്രവർത്തന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 118 രാജ്യങ്ങളിലായി 15 കോടിയിലധികം ആളുകൾക്ക് Read more

  2026 ലോകകപ്പിന് അർജന്റീന യോഗ്യത നേടി; ബ്രസീലിനെ തകർത്ത് വിജയം
യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപനം; ചിലർക്ക് ആറ് ദിവസം വരെ അവധി
Eid Al Fitr Holidays

യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ചെറിയ പെരുന്നാൾ പ്രമാണിച്ച് മൂന്ന് ദിവസത്തെ അവധി Read more

റമദാനിൽ മാനുഷിക പ്രവർത്തകരെ യുഎഇ പ്രസിഡന്റ് ആദരിച്ചു
UAE Humanitarian Award

റമദാൻ മാസത്തിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പ്രവർത്തകരെ യുഎഇ പ്രസിഡന്റ് ആദരിച്ചു. അബുദാബിയിലെ Read more