ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും ബ്ലോക്ക്ഡ് കോൺടാക്ടുകളുടെ പോസ്റ്റുകൾ കാണാം; എങ്ങനെയെന്ന് അറിയാം

നിവ ലേഖകൻ

view blocked contacts Instagram WhatsApp

ഇൻസ്റ്റഗ്രാമിലും വാട്ട്സാപ്പിലും ബ്ലോക്ക് കിട്ടാത്തവർ വളരെ കുറവായിരിക്കും. എന്നാൽ ഇനി ഈ പ്ലാറ്റ്ഫോമുകളിൽ ബ്ലോക്ക്ഡ് കോണ്ടാക്ടിന്റെ സ്റ്റോറിയും പോസ്റ്റും അവരറിയാതെ തന്നെ കാണാൻ സാധിക്കും. ചില അടുത്ത കൂട്ടുകാർ പോലും പെട്ടെന്നുള്ള പിണക്കത്തിന്റെ പേരിൽ ബ്ലോക്കടിക്കാറുണ്ട്, എന്നാൽ രണ്ട് ദിവസം കഴിയുമ്പോൾ പിണക്കമൊക്കെ മാറി എല്ലാം സെറ്റാവുകയും ചെയ്യും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാട്സാപ്പിൽ ബ്ലോക്ക് ചെയ്ത കോൺടാക്ടിന്റെ പ്രൊഫൈൽ പിക്ചർ കാണാൻ TOOLZ IN. COM എന്ന വെബ്സൈറ്റിൽ കയറി വാട്സാപ്പ് നമ്പർ നൽകിയാൽ മതിയാകും. ഇതുവഴി ഡിപി കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, Anonig. com എന്ന സൈറ്റിൽ കയറി അക്കൗണ്ടിന്റെ യൂസർനെയിം നൽകിയാൽ മതി. ഈ രീതിയിൽ, ബ്ലോക്ക് ചെയ്ത അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ള സ്റ്റോറികളും പോസ്റ്റുകളും അവരറിയാതെ തന്നെ കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

  ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് യൂട്യൂബ് തടസ്സപ്പെട്ടു

എന്നിരുന്നാലും, ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്ന് ഓർക്കേണ്ടതാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ മറ്റുള്ളവരുടെ സ്വകാര്യതയെ ബഹുമാനിക്കുക എന്നത് പ്രധാനമാണ്.

Story Highlights: Instagram and WhatsApp users can now view blocked contacts’ stories and posts without their knowledge using specific websites.

Related Posts
സോഷ്യൽ മീഡിയയിലെ ട്രിഗർ മുന്നറിയിപ്പുകൾ വിപരീത ഫലം ചെയ്യുന്നുവെന്ന് പഠനം
social media trigger warnings

സോഷ്യൽ മീഡിയയിൽ സെൻസിറ്റീവ് കണ്ടന്റ് വാണിങ് ലഭിക്കുമ്പോൾ, ഉള്ളടക്കം കാണാനുള്ള ആകാംഷ വർധിക്കുന്നു. Read more

ഗാലറിയിലെ ചിത്രങ്ങൾ ഫേസ്ബുക്ക് ഓർമ്മിപ്പിക്കും;പുതിയ AI ടൂളുമായി മെറ്റ
Facebook AI Tool

ഫേസ്ബുക്കിലെ പുതിയ ഫീച്ചറുകൾ .ഗാലറിയിലുള്ള വീഡിയോകളും ഫോട്ടോകളും ഇനി ഫേസ്ബുക്ക് ഓർമ്മിപ്പിക്കും. ഇതിനായി Read more

  എഐയുടെ അത്ഭുതലോകവും അപകടക്കെണികളും
എഐയുടെ അത്ഭുതലോകവും അപകടക്കെണികളും
AI generated videos

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ വിനോദത്തിനും സർഗ്ഗാത്മകതയ്ക്കും പുതിയ സാധ്യതകൾ Read more

ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് യൂട്യൂബ് തടസ്സപ്പെട്ടു
YouTube outages

ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് യൂട്യൂബ് തടസ്സപ്പെട്ടതായി റിപ്പോർട്ട്. യുഎസ്, കാനഡ, ഓസ്ട്രേലിയ, യുകെ തുടങ്ങിയ Read more

വാട്സ്ആപ്പിൽ ഇനി ഫേസ്ബുക്ക് പ്രൊഫൈൽ ലിങ്ക് ചെയ്യാം;പുതിയ ഫീച്ചർ ഇങ്ങനെ
whatsapp facebook link

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പുതിയ ഫീച്ചറുമായി രംഗത്ത്. ഇനിമുതൽ Read more

ഇൻസ്റ്റഗ്രാമിൽ പുതിയ ലൊക്കേഷൻ ഫീച്ചർ; സുഹൃത്തുക്കളുമായി എളുപ്പത്തിൽ കണക്ട് ചെയ്യാം
Instagram location feature

ഇൻസ്റ്റാഗ്രാം പുതിയ ലൊക്കേഷൻ ഫീച്ചർ അവതരിപ്പിച്ചു. ഇത് വഴി സുഹൃത്തുക്കളുമായി ലൊക്കേഷൻ പങ്കുവെക്കാനും Read more

ഇൻസ്റ്റഗ്രാം സംഭാഷണങ്ങൾ ചോർത്തുന്നില്ല; സിഇഒ ആദം മോസ്സേരിയുടെ വിശദീകരണം
Instagram user privacy

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ സംഭാഷണങ്ങൾ ചോർത്തുന്നു എന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സിഇഒ ആദം മോസ്സേരി. Read more

ഇൻസ്റ്റാഗ്രാം വോയിസ് നോട്ടുകൾ പ്ലേ ആകുന്നില്ല; സാങ്കേതിക തകരാർ
Instagram voice note issue

ഇൻസ്റ്റാഗ്രാമിൽ പുതിയ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തു. ഡയറക്ട് മെസേജുകളിൽ (DMs) വരുന്ന Read more

താജ്മഹലിന്റെ അടിയിലെ 22 മുറികളിൽ ശിവലിംഗമോ? വിവാദമായി ‘ദി താജ് സ്റ്റോറി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
The Taj Story

വലതുപക്ഷ പ്രൊപ്പഗണ്ട ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രവണതക്കെതിരെ വിമർശനം ഉയരുന്നു. 'ദി താജ് സ്റ്റോറി' Read more

Leave a Comment