ഭൂൽ ഭുലയ്യ 3: വിദ്യാ ബാലനും മാധുരി ദീക്ഷിതും ഒന്നിച്ച് ചുവടുവെച്ച വീഡിയോ വൈറൽ

നിവ ലേഖകൻ

Bhool Bhulaiyaa 3 dance video

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ഭൂല് ഭുലയ്യയുടെ മൂന്നാം ഭാഗം പ്രേക്ഷകർക്ക് മുന്നിൽ എത്താനിരിക്കുകയാണ്. മലയാളത്തിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത ഭൂല് ഭുലയ്യ. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ഇതിനോടകം തന്നെ മികച്ച വിജയമാണ് കൈവരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2007 ൽ ഇറങ്ങിയ ഭൂൽ ഭുലയ്യയിൽ ഒന്നാം ഭാഗത്തിൽ അക്ഷയ് കുമാര്, വിദ്യ ബാലന്, ഷൈനി അഹൂജ എന്നിവരാണ് പ്രധാന വേഷത്തില് എത്തിയത്. എന്നാല് 2022ൽ റിലീസായ ഭൂൽ ഭുലയ്യ 2 വിൽ അക്ഷയ് കുമാറും പ്രിയദര്ശനും ഇല്ലായിരുന്നു. അനീസ് ബസ്മി സംവിധാനം ചെയ്ത രണ്ടാം ഭാഗവും വൻ വിജയമായിരുന്നു.

ഇപ്പോൾ ചിത്രത്തിലെ ‘ആമി ജെ തോമർ’ എന്ന ഗാനത്തിന് ചുവടുവെക്കുന്ന വിദ്യാബാലന്റെയും മാധുരി ദീക്ഷിത്തിന്റെയും ഒരു പെർഫോമൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭൂല് ഭുലയ്യ ഒന്നാം ഭാഗത്തിലെ ‘മേരെ ദോലന’യുടെ പുനർരൂപകൽപ്പനയിലാണ് ഇരുവരും ഒരുമിച്ച് ചുവടുവെക്കുന്നത്. വിദ്യാബാലൻ ഒരു ക്ളാസിക്ക് ഡാൻസറുടെ വേഷത്തിലും മാധുരി ഒരു കഥക് നർത്തകിയുടെ വേഷത്തിലുമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

  മനോജ് കുമാർ അന്തരിച്ചു

ആമി ജെ തോമർ 3. 0 എന്നപേരിൽ പുറത്തുവിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ ആണ്.

Story Highlights: Vidya Balan and Madhuri Dixit’s dance performance for ‘Ami Je Tomar’ song from Bhool Bhulaiyaa 3 goes viral

Related Posts
മനോജ് കുമാർ അന്തരിച്ചു
Manoj Kumar

പ്രശസ്ത ബോളിവുഡ് നടൻ മനോജ് കുമാർ (87) അന്തരിച്ചു. ഹൃദ്രോഗബാധിതനായി മുംബൈയിലെ ആശുപത്രിയിൽ Read more

മനോജ് കുമാർ അന്തരിച്ചു
Manoj Kumar

87-ആം വയസ്സിൽ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ Read more

ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ റോണി സ്ക്രൂവാല
Ronnie Screwvala

ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇടം നേടി സിനിമാ Read more

  എമ്പുരാൻ സിനിമയെക്കുറിച്ച് ദീപ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു
സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ
Kisi Ka Bhai Kisi Ki Jaan leak

സൽമാൻ ഖാൻ നായകനായ സിക്കന്ദറിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നു. റിലീസിന് മണിക്കൂറുകൾക്ക് Read more

അമാൽ മാലിക് കുടുംബബന്ധം അവസാനിപ്പിച്ചു
Amaal Mallik

ബോളിവുഡ് ഗായകൻ അമാൽ മാലിക് കുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. മാതാപിതാക്കളുമായി ഇനി Read more

പാകിസ്ഥാനിലെ കോളേജുകളിൽ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് നിരോധിച്ചു
Bollywood ban

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കോളേജുകളിൽ ഇന്ത്യൻ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് നിരോധിച്ചു. Read more

ആമിർ ഖാൻ പ്രണയം സ്ഥിരീകരിച്ചു; ഗൗരി സ്പ്രാറ്റാണ് പുതിയ പങ്കാളി
Aamir Khan

ബെംഗളൂരു സ്വദേശിനിയായ ഗൗരി സ്പ്രാറ്റുമായി ഒരു വർഷമായി ഡേറ്റിംഗിലാണെന്ന് ആമിർ ഖാൻ സ്ഥിരീകരിച്ചു. Read more

ബോളിവുഡ് വിട്ട് ബെംഗളൂരുവിലേക്ക്; അനുരാഗ് കശ്യപ്
Anurag Kashyap

ബോളിവുഡിലെ 'വിഷലിപ്ത' അന്തരീക്ഷത്തിൽ നിന്ന് മാറിനിൽക്കാനാണ് താൻ ബെംഗളൂരുവിലേക്ക് താമസം മാറിയതെന്ന് അനുരാഗ് Read more

വടപാവ് വിൽപ്പനക്കാരനിൽ നിന്ന് 500 കോടി ക്ലബ്ബിലേക്ക്: ലക്ഷ്മൺ ഉത്തേക്കറുടെ വിജയഗാഥ
Laxman Utekar

വടപാവ് വിൽപ്പനക്കാരനായി മുംബൈയിൽ ജീവിതം തുടങ്ങിയ ലക്ഷ്മൺ ഉത്തേക്കർ ഇന്ന് ബോളിവുഡിലെ പ്രശസ്ത Read more

Leave a Comment