കാണാതായ വെമ്പായം സ്വദേശി പേട്ടയിൽ ട്രെയിൻ തട്ടി മരിച്ചു; സുഹൃത്ത് മൊഴി നിർണ്ണായകം

train accident

**തിരുവനന്തപുരം◾:** വെമ്പായത്തുനിന്ന് കാണാതായ 16 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവം വഴിത്തിരിവിലേക്ക്. മാർച്ച് അഞ്ചിന് പേട്ടയിൽ ട്രെയിൻ തട്ടി മരിച്ചത് വെമ്പായത്തുനിന്ന് കാണാതായ അഭിജിത്ത് ആണെന്ന് സുഹൃത്ത് മൊഴി നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഭിജിത്തിന് എന്ത് സംഭവിച്ചുവെന്ന് അറിയണമെന്നും, തങ്ങളെ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്നും പിതാവ് ട്വന്റിഫോറിനോട് ആവശ്യപ്പെട്ടു. മാർച്ച് മൂന്നിനാണ് അഭിജിത്ത് വീടുവിട്ടിറങ്ങിയത്. തുടർന്ന് വീട്ടുകാർ വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

അഭിജിത്തിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര് വട്ടപ്പാറ പൊലീസ് സ്റ്റേഷനില് പരാതി നല്കിയിരുന്നു. ബന്ധുക്കളാരും വരാത്തതിനാലും മൃതദേഹം തിരിച്ചറിയാന് സാധിക്കാത്തതിനാലും ഏപ്രിൽ അഞ്ചിന് മൃതദേഹം സംസ്കരിച്ചുവെന്നാണ് പൊലീസിന്റെ വിശദീകരണം. രേഖകളില്ലാത്തതിനാല് മൃതദേഹം തിരിച്ചറിയാന് സാധിച്ചില്ലെന്നും പൊലീസ് പറയുന്നു.

അഭിജിത്തിനെ സുഹൃത്തുക്കളാണ് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് പിതാവ് ആരോപിച്ചു. ഈ സുഹൃത്തുക്കളോട് മുൻപ് ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  വിഎസ് അനുശോചന പോസ്റ്റർ നശിപ്പിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്; അധിക്ഷേപ പോസ്റ്റിന് കാസർഗോഡ് ഒരു കേസ് കൂടി

അഞ്ചാം തിയതിയാണ് അഭിജിത്ത് ട്രെയിന് തട്ടി മരിച്ചത്. അഭിജിത്തിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് പേട്ടയില് ട്രെയിന് തട്ടി മരിച്ചത് അഭിജിത്ത് തന്നെയെന്ന് പൊലീസിന് വിവരം ലഭിച്ചത്. മൃതദേഹം ഒരു മാസം കഴിഞ്ഞപ്പോള് പൊലീസ് സംസ്കരിച്ചുവെന്നും രേഖകളില്ലാത്തതിനാല് മൃതദേഹം തിരിച്ചറിയാന് സാധിച്ചില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Story Highlights: വെമ്പായത്തുനിന്ന് കാണാതായ 16 വയസ്സുകാരൻ പേട്ടയിൽ ട്രെയിൻ തട്ടി മരിച്ചെന്ന് സുഹൃത്ത് മൊഴി നൽകി.

Related Posts
സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമി ജയിൽ ചാടി; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം
Govindachami escape case

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂർ ജയിലിൽ നിന്നും രക്ഷപ്പെട്ടു. പുലർച്ചെ 1.30-ന് Read more

വിനായകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്
Vinayakan social media post

സമൂഹമാധ്യമങ്ങളിലൂടെ വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ Read more

  ജാനകി വി.എസ്. സ്റ്റേറ്റ് ഓഫ് കേരള ഇന്ന് തിയേറ്ററുകളിൽ
അബുദാബിയിൽ മരിച്ച മലയാളി ഡോക്ടർ ധനലക്ഷ്മിയുടെ മൃതദേഹം കണ്ണൂരിൽ എത്തിച്ചു; ഇന്ന് സംസ്കാരം
Abu Dhabi death

അബുദാബിയിൽ അന്തരിച്ച മലയാളി ഡോക്ടർ ധനലക്ഷ്മിയുടെ ഭൗതികശരീരം കണ്ണൂരിൽ എത്തിച്ചു. ഇന്ന് രാവിലെ Read more

ഹൈറിച്ച് തട്ടിപ്പ്: 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ കോടതി ഉത്തരവ്
High Rich case

ഹൈറിച്ച് തട്ടിപ്പ് കേസിലെ പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ 200 കോടി രൂപ സർക്കാർ Read more

ഷാർജയിൽ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; ദുരൂഹത നീക്കണമെന്ന് കുടുംബം
Athulya death case

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തെക്കുംഭാഗം സ്വദേശി അതുല്യ (30)യുടെ മൃതദേഹം Read more

അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഡിജിപി; റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറി
Ajith Kumar Tractor Ride

ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്രയിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് Read more

  ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കെ.കെ. കൃഷ്ണൻ അന്തരിച്ചു
കുറ്റിപ്പുറത്ത് നഴ്സ് ആത്മഹത്യ ചെയ്ത സംഭവം: മാനേജർ അറസ്റ്റിൽ
Nurse suicide case

മലപ്പുറം കുറ്റിപ്പുറത്തെ നഴ്സ് അമീനയുടെ ആത്മഹത്യക്ക് കാരണം അമാന ഹോസ്പിറ്റലിലെ മുൻ മാനേജർ Read more

സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; പുതിയ വില അറിയുക
Kerala gold rates

സ്വർണ്ണവിലയിൽ ഇന്ന് ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 125 രൂപയും പവന് 1,000 Read more

വിഎസ് യാത്രയായി; അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങൾ
V.S. Achuthanandan

വി.എസ്. അച്യുതാനന്ദന് വിട നൽകി. ആലപ്പുഴയിൽ നടന്ന പൊതുദർശനത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. Read more

വിഎസ് അച്യുതാനന്ദന് അന്ത്യവിശ്രമം: ഭൗതികദേഹം വലിയ ചുടുകാട്ടിലേക്ക്
V.S. Achuthanandan funeral

വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹം ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വലിയ ചുടുകാട്ടിലേക്ക് Read more