വയനാട് മുത്തങ്ങയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ 500 പേരെ രക്ഷപ്പെടുത്തി

വയനാട്ടിലെ മുത്തങ്ങ വനമേഖലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ രാത്രി കുടുങ്ങിയ നിരവധി പേരെ ദീർഘനേരത്തെ രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെത്തിച്ചു. ദേശീയപാതയിൽ കുടുങ്ങിയ 500 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചെറുവാഹനങ്ങൾ മുതൽ ടൂറിസ്റ്റ് ബസുകൾ വരെ വെള്ളക്കെട്ടിൽ അകപ്പെട്ടിരുന്നു. നിരവധി വാഹനങ്ങൾ കേടായി എങ്കിലും അവയെ പുറത്തെത്തിക്കാൻ കഴിഞ്ഞിട്ടില്ല.

പൊലീസ്, ഫയർ ഫോഴ്സ്, സന്നദ്ധ സംഘടനകൾ, വാട്സ്ആപ്പ് കൂട്ടായ്മകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രാത്രി വൈകിയും രക്ഷാപ്രവർത്തനം നടന്നത്. കെഎസ്ആർടിസി ബസ് ഉൾപ്പെടെ എത്തിച്ചാണ് ആളുകളെ ബത്തേരിയിലേക്ക് കൊണ്ടുപോയത്.

ട്രംക്കിംഗ് പാത വഴി ആളുകളെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും കാട്ടാന ഭീഷണിയെത്തുടർന്ന് അതിൽ നിന്ന് പിന്തിരിയേണ്ടിവന്നു. കുടുങ്ങിയ വാഹനങ്ങളെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ബത്തേരി ഭാഗത്തേക്ക് എത്തിച്ചത്.

വാഹനങ്ങളും ക്രെയിനും ഉപയോഗിച്ചുകൊണ്ടുള്ള നീണ്ട നേരത്തെ പരിശ്രമത്തിലൂടെയാണ് വാഹനങ്ങളെ ബത്തേരിയിലേക്ക് മാറ്റിയത്. രാത്രി കുടുങ്ങിയ വാഹനങ്ങൾ പുറത്തെത്തിച്ചപ്പോൾ നേരം പുലർച്ചെയായിരുന്നു.

  വയനാട് കണിയാമ്പറ്റയിൽ റാഗിങ്; 5 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്
Related Posts
ഹേമചന്ദ്രന്റെ മരണം കൊലപാതകം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
Hemachandran murder case

വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. Read more

വയനാട് കണിയാമ്പറ്റയിൽ റാഗിങ്; 5 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്
Wayanad Ragging

വയനാട് കണിയാമ്പറ്റ ഗവൺമെൻ്റ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ Read more

വയനാട്ടിൽ വിദ്യാർത്ഥിക്ക് റാഗിങ്: മീശ വടിക്കാത്തതിന് ക്രൂര മർദ്ദനം
Wayanad ragging case

വയനാട് കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ Read more

ചൂരൽമല ദുരിതാശ്വാസ ഫണ്ട് സദുദ്ദേശത്തോടെ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി പി.എം.എ സലാം
Muslim League Wayanad

മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽപ്പെട്ടവർക്ക് വീട് നിർമ്മിക്കാൻ ലീഗ് സ്വരൂപിച്ച ഫണ്ട് നല്ല ഉദ്ദേശത്തോടെയുള്ളതാണെന്ന് Read more

  തേവലക്കര ദുരന്തം: അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി വി. ശിവൻകുട്ടി
വയനാട്ടിൽ വന്യമൃഗ ശല്യത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാർക്ക് നേരെ ലാത്തിച്ചാർജ്; ഒൻപത് പേർ അറസ്റ്റിൽ
wild animal protest

വയനാട് മേപ്പാടിയിൽ വന്യമൃഗ ശല്യത്തിനെതിരെ സമരം ചെയ്ത നാട്ടുകാർക്കെതിരെ പൊലീസ് ലാത്തി വീശി. Read more

വയനാട് മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ അവസരം
Wayanad Medical College Jobs

വയനാട് ജില്ലാ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് എന്നിവയുടെ Read more

ഹേമചന്ദ്രൻ വധക്കേസ്: നൗഷാദിനെ വയനാട്ടിലും ചേരമ്പാടിയിലും എത്തിച്ച് തെളിവെടുപ്പ്
Hemachandran murder case

ഹേമചന്ദ്രൻ വധക്കേസിലെ മുഖ്യപ്രതി നൗഷാദിനെ വയനാട്ടിലും ചേരമ്പാടിയിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നു. Read more

  വിഎസിനെ അവസാനമായി കാണാൻ രമേശ് ചെന്നിത്തല ഹരിപ്പാടെത്തി
വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

വയനാട് ദുരിതാശ്വാസത്തിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായി പ്രവർത്തിച്ചു; ഫണ്ട് വിവരങ്ങൾ പരിശോധിക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Wayanad disaster relief

വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യൂത്ത് കോൺഗ്രസ് മാതൃകാപരമായ ഇടപെടൽ നടത്തിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ Read more

വയനാട് ദുരിതാശ്വാസ തട്ടിപ്പ്: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി
Youth Congress fraud

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് യൂത്ത് കോൺഗ്രസ് Read more