യുപിഎസ്സി സിഡിഎസ് 2 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 8,796 പേർ വിജയിച്ചു

നിവ ലേഖകൻ

UPSC CDS 2 exam results

യൂണിയന് പബ്ലിക് സര്വീസ് കമ്മീഷന് സിഡിഎസ് 2 (Combined Defence Services Examination) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക രേഖകള് പ്രകാരം 8,796 പേര് പരീക്ഷ വിജയിച്ചു. വിജയിച്ച വിദ്യാര്ഥികള്ക്ക് സിഡിഎസ് അഭിമുഖത്തില് പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരീക്ഷ എഴുതിയവർക്ക് ഫലം ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്. ആര്മി ഒന്നാം ഓപ്ഷനായി നല്കിയ, പരീക്ഷയില് ജയിച്ച ഉദ്യോഗാര്ത്ഥികള് https://www. joinindianarmy.

nic വെബ്സൈറ്റിലാണ് രജിസ്റ്റര് ചെയ്യേണ്ടത്. നേരത്തെ രജിസ്റ്റര് ചെയ്ത വിദ്യാര്ഥികള് വീണ്ടും രജിസ്റ്റര് ചെയ്യേണ്ടതില്ല. പരീക്ഷാ ഫലം അറിയാന് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്, ഹോം പേജില് നല്കിയിട്ടുള്ള UPSC CDS 2 Written test result pdf എന്ന ഓപ്ഷന് ക്ലിക്ക് ചെയ്യുക.

സ്ക്രീനില് കാണുന്ന പിഡിഎഫില് നിങ്ങളുടെ റോള് നമ്പറുണ്ടോയെന്ന് പരിശോധിക്കുക. ഭാവി ആവശ്യങ്ങള്ക്കായി പിഡിഎഫിന്റെ പകര്പ്പ് സൂക്ഷിക്കുക. മാര്ക്ക് ഷീറ്റുകള് ഔദ്യോഗിക വെബ്സൈറ്റില് ഉടന് പ്രസിദ്ധീകരിക്കും.

  ഹൃദയസ്തംഭനം വർധിക്കുന്നു: സി.പി.ആർ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ

മാര്ക്ക് ഷീറ്റിന്റെ പകര്പ്പ് ഉദ്യോഗാര്ത്ഥികള്ക്ക് ഭാവി ആവശ്യങ്ങള്ക്കായി സൂക്ഷിച്ചുവെയ്ക്കാം. വിശദവിവരങ്ങള്ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Story Highlights: UPSC releases CDS 2 exam results, 8,796 candidates qualify for interview

Related Posts
ആലപ്പുഴയിൽ കൗൺസിലർ നിയമനം: അപേക്ഷകൾ ക്ഷണിക്കുന്നു
Counselor Recruitment

പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കൗൺസിലർ നിയമനത്തിന് Read more

ഇ.പി.എഫ്.ഒയിൽ 230 ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്
EPFO Recruitment 2023

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇ.പി.എഫ്.ഒ) എൻഫോഴ്സ്മെന്റ് ഓഫീസർ/അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് പ്രൊവിഡന്റ് Read more

എസ്.ബി.ഐ പ്രൊബേഷണറി ഓഫീസർ നിയമനം: അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്
SBI probationary officer

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിന്റെ ഭാഗമായുള്ള Read more

  തത്സമയ സംഭാഷണവും ഭാഷാ പഠനവും എളുപ്പമാക്കുന്നു; പുതിയ ഫീച്ചറുകളുമായി ഗൂഗിൾ ട്രാൻസ്ലേറ്റ്
NPCIL-ൽ 337 അപ്രന്റീസ് ഒഴിവുകൾ; ജൂലൈ 21 വരെ അപേക്ഷിക്കാം
NPCIL Apprentice Recruitment

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCIL) 337 അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം Read more

പാലക്കാട്: പ്രീമെട്രിക് ഹോസ്റ്റലുകളിൽ ട്യൂട്ടർമാരെയും സാമൂഹ്യ പഠന മുറികളിൽ ഫെസിലിറ്റേറ്റർമാരെയും നിയമിക്കുന്നു
Palakkad recruitment

പാലക്കാട് ജില്ലയിലെ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് ട്യൂഷൻ എടുക്കുന്നതിന് Read more

കണ്ണൂർ ജില്ലയിലെ കോളേജുകളിൽ സൈക്കോളജിസ്റ്റ് നിയമനം: മെയ് 21ന് അഭിമുഖം
College Psychologist Recruitment

കണ്ണൂർ ജില്ലയിലെ കോളേജുകളിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് Read more

സിവിൽ സർവീസ് പരീക്ഷാഫലം: ശക്തി ദുബെ ഒന്നാം റാങ്ക്
UPSC Civil Services Results

2024-ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശക്തി ദുബെയാണ് ഒന്നാം റാങ്ക് നേടിയത്. Read more

വനിതാ പോലീസ് കോൺസ്റ്റബിൾ നിയമനം: 45 പേർക്ക് കൂടി ശുപാർശ
Kerala Police Recruitment

വനിതാ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ നിന്ന് 45 പേർക്ക് കൂടി നിയമന Read more

വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം തള്ളി മുഖ്യമന്ത്രി
CPO recruitment

വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം മുഖ്യമന്ത്രി തള്ളി. നിലവിലുള്ള ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ Read more

Leave a Comment