മന്ത്രിയുടെ ബന്ധു പൂക്കച്ചവടക്കാരനെ മർദ്ദിച്ച സംഭവം വിവാദത്തിൽ

നിവ ലേഖകൻ

Road Rage

മീററ്റിലെ തിരക്കേറിയ തെരുവിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശ് മന്ത്രി സോമേന്ദ്ര തോമറിന്റെ ബന്ധുവും ബിജെപി പ്രവർത്തകനുമായ നിഖിൽ തോമർ തന്റെ മഹീന്ദ്ര സ്കോർപിയോയിൽ സഞ്ചരിക്കുകയായിരുന്നു. റോഡരികിലെ പൂക്കടയ്ക്ക് മുന്നിൽ ഒരു ഇ-റിക്ഷ നിർത്തിയിട്ടതിനെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇ-റിക്ഷ ഡ്രൈവറോട് വാഹനം മാറ്റാൻ നിഖിൽ ആവശ്യപ്പെട്ടു. നിരവധി പൂക്കടകൾ ഉള്ള തിരക്കേറിയ തെരുവിലൂടെയാണ് നിഖിൽ തോമർ തന്റെ വാഹനത്തിൽ എത്തിയത്. ഒരു മിനിറ്റിലധികം ആ ഭാഗത്ത് കുടുങ്ങിയ നിഖിൽ, ഇ- റിക്ഷാ ഡ്രൈവറോട് മാറാന് ആവശ്യപ്പെട്ടു.

കടയ്ക്ക് മുന്നിൽ ഇ-റിക്ഷ നിർത്തിയിട്ടത് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതായി നിഖിൽ ആരോപിച്ചു. കടയുടമയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട നിഖിൽ തോമർ പിന്നീട് കടയുടമയെ മർദ്ദിക്കുകയായിരുന്നു. മറുവശത്ത് നിന്ന് ഒരു ഇ റിക്ഷ വരികയും കടയ്ക്ക് പുറത്ത് വച്ചിരുന്ന പൂച്ചട്ടികളില് ഇടിക്കാതിരിക്കാന് ഡ്രൈവറോട് നിര്ത്താന് കച്ചവടക്കാരൻ ആവശ്യപ്പെട്ടിരുന്നു.

  ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: കെ.ആർ. ജ്യോതിലാൽ ധനവകുപ്പിലേക്ക്

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അടിക്കൊടുവില് പൂച്ചട്ടികള് പൊട്ടുകയും ചെയ്തു. നാല് മിനിറ്റിൽ അധികം അടി തുടർന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മീററ്റിലെ ഇടുങ്ങിയ റോഡിൽ ഗതാഗതത്തെച്ചൊല്ലിയുണ്ടായ തര്ക്കത്തെത്തുടര്ന്ന് ആയിരുന്നു അടിപിടി.

Story Highlights: A video of Uttar Pradesh minister Somendra Tomar’s relative assaulting a flower vendor in Meerut has gone viral.

Related Posts
സീമ ഹൈദറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
Seema Haider

പാകിസ്ഥാൻ പൗരയായ സീമ ഹൈദറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് Read more

പനീർ കിട്ടിയില്ല; യുവാവ് മിനിബസ് വിവാഹവേദിയിലേക്ക് ഓടിച്ചുകയറ്റി
wedding paneer dispute

ഉത്തർപ്രദേശിലെ ഹമീർപുരിൽ വിവാഹസദ്യയിൽ പനീർ ലഭിക്കാത്തതിൽ പ്രകോപിതനായ യുവാവ് മിനിബസ് വിവാഹ വേദിയിലേക്ക് Read more

  നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ പൗരനെ ഇന്ത്യൻ സൈന്യം പിടികൂടി
ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനം; യുവ എഞ്ചിനീയർ ആത്മഹത്യ ചെയ്ത നിലയിൽ
Uttar Pradesh Suicide

ഉത്തർപ്രദേശിലെ ഔറയ്യ സ്വദേശിയായ മോഹിത് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഭാര്യയുടെയും കുടുംബത്തിന്റെയും Read more

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു; 24-കാരൻ അറസ്റ്റിൽ
Minor Rape Uttar Pradesh

ഉത്തർപ്രദേശിൽ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പതിനൊന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച കാണാതായ പെൺകുട്ടിയെ Read more

മജിസ്ട്രേറ്റിന്റെ പേര് വാറണ്ടിൽ എഴുതിച്ചേർത്ത് എസ്ഐ; പൊലീസിന് നാണക്കേട്
UP Police Error

മോഷണക്കേസിലെ പ്രതിയെ കണ്ടെത്താനുള്ള ഉത്തരവിൽ മജിസ്ട്രേറ്റിന്റെ പേര് എഴുതിച്ചേർത്ത എസ്ഐയുടെ അബദ്ധം വലിയ Read more

ഭാര്യ ഭർത്താവിനെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
Uttar Pradesh husband murder

ഉത്തർപ്രദേശിൽ ഭാര്യ ഭർത്താവിനെ വീടിന്റെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. 40 വയസ്സുള്ള Read more

ഇറ്റാവയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; രണ്ടുപേർ അറസ്റ്റിൽ
Etawah Murder

ഇറ്റാവയിൽ യുവതിയെ മദ്യം നൽകി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. Read more

  പഹൽഗാം ആക്രമണം: ഖർഗെയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി
ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ ഭർത്താവ് നാലാം ദിവസം തിരികെ കൊണ്ടുപോയി
UP Wife Marriage

ഉത്തർപ്രദേശിൽ ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ ഭർത്താവ് നാലാം ദിവസം തിരികെ Read more

ഈദ് നമസ്കാരം തെരുവിൽ വേണ്ട; ലൈസൻസും പാസ്പോർട്ടും റദ്ദാക്കുമെന്ന് മീററ്റ് പൊലീസ്
Eid prayers ban

തെരുവുകളിൽ ഈദ് നമസ്കാരം നടത്തുന്നത് നിരോധിച്ചതായി മീററ്റ് പോലീസ്. ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസും Read more

ഭാര്യയെ കാമുകനു വിവാഹം ചെയ്തുകൊടുത്ത് ഭർത്താവ്
Gorakhpur marriage

ഗൊരഖ്പുരിൽ ഭാര്യയ്ക്കും കാമുകനും വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്. ഒന്നര വർഷത്തെ ബന്ധത്തിന് ശേഷമാണ് Read more

Leave a Comment