ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി: യോഗി സർക്കാരിനെതിരെ ബിജെപിയിൽ അതൃപ്തി

ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നു. ബിജെപി എംഎൽസി ദേവേന്ദ്ര പ്രതാപ് സിംഗ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംസ്ഥാനത്തെ പെട്ടെന്നുണ്ടായ ഭരണവിരുദ്ധ വികാരത്തിന്റെ കാരണം ആരാഞ്ഞു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സർക്കാരിനേക്കാൾ സംഘടനയ്ക്ക് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്തെ 10 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാനുള്ള ഉന്നതതല യോഗത്തിന് മുന്നോടിയായി കേശവ് പ്രസാദ് മൗര്യയും സംസ്ഥാന അധ്യക്ഷൻ ഭുപേന്ദ്ര ചൗദരിയും ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി.

എന്നാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല. സഖ്യകക്ഷികൾ അടക്കം പരാജയപ്പെട്ട പല നേതാക്കളും സർക്കാർ നയങ്ങളാണ് തോൽവിക്ക് കാരണമെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ നടപ്പാക്കുമെന്ന സൂചനയാണ് ബിജെപി ദേശീയ നേതൃത്വത്തിൽ നിന്നും ലഭിക്കുന്നത്.

  ഷാഫി പറമ്പിൽ എംപി മന്ത്രി ആർ. ബിന്ദുവിനെതിരെ രൂക്ഷവിമർശനം

എന്നാൽ മുഖ്യമന്ത്രിയെ മാറ്റാൻ ഉടൻ ആലോചനയില്ലെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരും മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരെ കൂടുതൽ ബഹുമാനിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Related Posts
എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ
Empuraan controversy

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ. തൃശൂർ ജില്ലാ Read more

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന
Annamalai

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. അണ്ണാമലൈയെ മാറ്റുമെന്ന് സൂചന. എഐഎഡിഎംകെയുമായി Read more

എമ്പുരാൻ വിവാദം: ഹൈക്കോടതിയിൽ ഹർജി, നിർമ്മാതാവ് ഖേദപ്രകടനം നടത്തി
Empuraan controversy

എമ്പുരാൻ സിനിമയ്ക്കെതിരെ ഹർജിയുമായി ബിജെപി നേതാവ് ഹൈക്കോടതിയിൽ. സിനിമ രാജ്യവിരുദ്ധതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നാണ് Read more

സുപ്രിയ മേനോനെതിരെ ബിജെപി നേതാവിന്റെ അധിക്ഷേപ പരാമർശം
Supriya Menon

സുപ്രിയ മേനോനെ അർബൻ നക്സൽ എന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. Read more

  വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഷെയർ ചെയ്തതിന് ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി
ആശാ സമരത്തിന് ഐക്യദാര്ഢ്യം: ബിജെപി പ്രവര്ത്തകരും മുടി മുറിച്ചു
Asha workers strike

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകർ മുടി മുറിച്ചു. സെക്രട്ടേറിയറ്റ് Read more

കേന്ദ്രസർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി
Shashi Tharoor

കേന്ദ്ര സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read more

എമ്പുരാൻ വിവാദം: ബിജെപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് സന്ദീപ് വാര്യർ
Empuraan film controversy

സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

‘എമ്പുരാൻ; തിയറ്ററിൽപ്പോയി കാണില്ല; രാജീവ് ചന്ദ്രശേഖർ
Empuraan film controversy

‘എമ്പുരാൻ’ എന്ന ചിത്രം താൻ തിയേറ്ററിൽ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

  എടപ്പാടി കെ. പളനിസ്വാമി അമിത് ഷായുമായി കൂടിക്കാഴ്ച; തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം
ഈദ് നമസ്കാരം തെരുവിൽ വേണ്ട; ലൈസൻസും പാസ്പോർട്ടും റദ്ദാക്കുമെന്ന് മീററ്റ് പൊലീസ്
Eid prayers ban

തെരുവുകളിൽ ഈദ് നമസ്കാരം നടത്തുന്നത് നിരോധിച്ചതായി മീററ്റ് പോലീസ്. ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസും Read more