നെഹ്റു ട്രോഫി വള്ളംകളി: അനിശ്ചിതത്വം തുടരുന്നു, ബേപ്പൂർ ഫെസ്റ്റിന് ഫണ്ട് അനുവദിച്ചതിൽ പ്രതിഷേധം

നിവ ലേഖകൻ

Nehru Trophy Boat Race Uncertainty

നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ ബേപ്പൂർ ഫെസ്റ്റിന് 2.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

45 കോടി രൂപ അനുവദിച്ചതിനെതിരെ ജനവികാരം ശക്തമാകുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളിയിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഈ തുക അനുവദിച്ചത്. നെഹ്റു ട്രോഫി വള്ളംകളി നടക്കണമെന്നാണ് സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും നിലപാട്.

ഒരു കോടി രൂപ അതിനായി ടൂറിസം വകുപ്പ് നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയെങ്കിലും എന്ന് നടത്തുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ബേപ്പൂർ ഫെസ്റ്റും വള്ളംകളിയുമായി താരതമ്യപ്പെടുത്തി തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ ടൂറിസം മേഖലയുടെ കണ്ണാണ് നെഹ്റു ട്രോഫിയെന്നും ആ കണ്ണ് ഞങ്ങൾ കുത്തിപ്പൊട്ടിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ നെഹ്റുട്രോഫി വള്ളംകളി തീയതി തീരുമാനിക്കേണ്ടത് സർക്കാരല്ലെന്നും NTBR സൊസൈറ്റിയാണെന്നുമുള്ള നിലപാടിൽ മന്ത്രി കൈമലർത്തി. ഈ പ്രതികരണങ്ങളിൽ ബോട്ട് ക്ലബ് ഭാരവാഹികളോ വള്ളംകളി പ്രേമികളോ സംതൃപ്തരല്ല. വള്ളംകളി റദ്ദാക്കിയാൽ വലിയ സാമ്പത്തിക നഷ്ടമാകും ടൂറിസം മേഖലയ്ക്കും വള്ളംകളി ക്ലബ്ബുകൾക്കും ഉണ്ടാവുക.

  മൂന്നാർ-തേക്കടി റോഡിന് ഇന്ത്യാ ടുഡേയുടെ മോസ്റ്റ് സീനിക് റോഡ് അവാർഡ്

60 മുതൽ 80 ലക്ഷം രൂപ വരെയാണ് ഓരോ ക്ലബ്ബുകൾക്കും പരിശീലനത്തിനും മറ്റുമായി ചെലവായത്. സെപ്റ്റംബർ മാസം അവസാനത്തോടെ എങ്കിലും വള്ളംകളി നടത്തണമെന്നതാണ് ആവശ്യം. ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് വള്ളംകളി സംരക്ഷണ സമിതിയുടെ തീരുമാനം.

Story Highlights: Uncertainty over Nehru Trophy rowing; Protests intensify over allocation of funds for Beypore Fest

Related Posts
കേരള ടൂറിസത്തിന് കേന്ദ്രം 169 കോടി രൂപ അനുവദിച്ചു
Kerala Tourism Development

കേരളത്തിന്റെ ടൂറിസം പദ്ധതികൾക്ക് കേന്ദ്രസർക്കാർ 169 കോടി രൂപ അനുവദിച്ചു. മലമ്പുഴ ഗാർഡൻ Read more

മൂന്നാർ-തേക്കടി റോഡിന് ഇന്ത്യാ ടുഡേ പുരസ്കാരം
Kerala Tourism Award

മൂന്നാർ മുതൽ തേക്കടി വരെയുള്ള റോഡിന് ഏറ്റവും മനോഹരമായ റോഡിനുള്ള ഇന്ത്യാ ടുഡേ Read more

ടൂറിസം ഭൂപടത്തില് ഇല്ലാത്തൊരിടം; ചിറ്റീപ്പാറയിലെ സുന്ദര പ്രഭാതങ്ങളിലേക്കു കയറിച്ചെല്ലാം…!!!
Chitteeppara Tourism

തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് പഞ്ചായത്തിലെ ചിറ്റീപ്പാറ ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ ഒരുങ്ങുന്നു. Read more

കേരള ടൂറിസത്തിന് ഐടിബി ബെർലിനിൽ ഇരട്ട അംഗീകാരം
Kerala Tourism

ഐടിബി ബെർലിനിൽ നടന്ന ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് 2025ൽ കേരള ടൂറിസത്തിന് Read more

മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്ലാസ്റ്റിക് മുക്തമാകുന്നു
Plastic Ban

കേരളത്തിലെ 79 മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. 11 Read more

കൊല്ലത്ത് ‘വീ പാർക്ക്’ പദ്ധതിക്ക് തുടക്കം
We Park

കൊല്ലം എസ്.എൻ. കോളേജ് ജംഗ്ഷനു സമീപമുള്ള മേൽപ്പാലത്തിനടിയിലാണ് സംസ്ഥാനത്തെ ആദ്യത്തെ വീ പാർക്ക് Read more

  രാജീവ് ചന്ദ്രശേഖറിന് വെള്ളാപ്പള്ളിയുടെ പിന്തുണ
കേരള ടൂറിസം: പുതിയ പദ്ധതികളും വളർച്ചയും
Kerala Tourism

കേരളത്തിലെ ടൂറിസം മേഖലയിൽ 2024ൽ വൻ വളർച്ച. കെ-ഹോംസ് പദ്ധതി ഉൾപ്പെടെയുള്ള പുതിയ Read more

കെ-ഹോം പദ്ധതി: ഒഴിഞ്ഞുകിടക്കുന്ന വീടുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാകും
K-Home Project

കേരള സർക്കാർ ഒഴിഞ്ഞുകിടക്കുന്ന വീടുകളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്ന 'കെ-ഹോം' പദ്ധതി ആരംഭിക്കുന്നു. Read more

മലബാറിന്റെ ടൂറിസം സാധ്യതകൾ അവതരിപ്പിക്കാൻ ബി2ബി മീറ്റ്
Malabar Tourism

മലബാറിന്റെ ടൂറിസം സാധ്യതകൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് ബി ടു ബി Read more

Leave a Comment