യൂബർ കാരണം ഫ്ലൈറ്റ് മിസ്സായാൽ ഇനി നഷ്ടപരിഹാരം , ഒരു ട്രിപ്പിന് വെറും മൂന്ന് രൂപ അധികം .

Anjana

Uber Insurance

നിങ്ങൾക്ക് എപ്പോഴെങ്കിലും യൂബർ ടാക്സി വിളിച്ചിട്ട് അത് ലേറ്റ് ആയതുകൊണ്ട് ഫ്ലൈറ്റ് മിസ്സ് ആയിട്ടുണ്ടോ ? എങ്കിൽ ഇനി അത് സംഭവിച്ചാൽ കമ്പനി തരും നിങ്ങൾക്ക് നഷ്ടപരിഹാരം . കൂടാതെ യുവതി സഞ്ചരിക്കുന്ന സമയത്ത് അപകടങ്ങൾ സംഭവിച്ചാൽ അതിനും കമ്പനി ഇനിമുതൽ ഇൻഷുറൻസ് നൽകും .

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യൂബർ ടാക്സി ലേറ്റ് ആയതുകൊണ്ടോ. റോഡിൻറെ മോശം അവസ്ഥ കൊണ്ടോ . നിങ്ങൾക്ക് എത്തേണ്ട കൃത്യസമയത്ത് എയർപോർട്ടിൽ എത്താനും അത് മൂലം ഫ്ലൈറ്റ് മിസ്സ് ആവുകയും ചെയ്താൽ 7500 രൂപ നഷ്ടപരിഹാരം നൽകുമെന്നാണ് കമ്പനി ഉറപ്പുനൽകുന്നത് . ഇതിനായി യൂബർ ഉപയോഗിക്കുന്ന കസ്റ്റമർ മൂന്നു രൂപ ഒരു ട്രിപ്പിന് അധികം നൽകിയാൽ മതി . റിലയൻസ് ജനറൽ ഇൻഷുറൻസിന്റെ സഹകരണത്തോടുകൂടിയാണ് കമ്പനി ഈ കവറേജ് നൽകുന്നത് . 2025 ഫെബ്രുവരി അവസാനം മുതൽ യൂബർ ഈ പദ്ധതി നടപ്പിലാക്കി .

മിസ്ഡ് ഫൈറ്റ്‌സ് കണക്ഷന്‍ കവര്‍ എന്നാണ് യൂബർ ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത് . മാത്രമല്ല യൂബർ യാത്രക്കിടയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ ചികിത്സാ ചിലവിനായി 10000 രൂപ മുതലും . പരിക്ക് അധികമാണെങ്കിൽ പത്തു ലക്ഷം രൂപ വരെയും ഇൻഷുറൻസ് കിട്ടുമെന്ന് യൂബർ എന്ന കമ്പനി വാഗ്ദാനം നൽകുന്നത് .

മിസ്ഡ് ഫൈറ്റ്‌സ് കണക്ഷന്‍ കവര്‍ എന്ന പേരിലാണ് എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്ന വ്യക്തികൾക്കുള്ള ഇൻഷുറൻസ് കവർ . യൂബറിൽ യാത്ര ബുക്ക് ചെയ്യുന്ന സമയത്ത് വിമാനത്താവളം എന്ന് ലക്ഷ്യസ്ഥാനം നൽകിയവർക്ക് മാത്രമേ മിസ്ഡ് ഫൈറ്റ്സ് കണക്ഷൻ എന്ന കവർ ഉപയോഗിക്കാൻ കഴിയുള്ളൂ. അല്ലാത്തവർക്ക് അത് ക്ലെയിം ചെയ്യാൻ സാധിക്കില്ല എന്നാണ് കമ്പനി അറിയിക്കുന്നത് .

  ചെന്നൈയിൽ യുവതിയെ പശു കുത്തിയെറിഞ്ഞു; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

ഫ്ലൈറ്റ് റൈഡുമായിട്ട് ബന്ധപ്പെട്ട വിവരങ്ങളും ടിക്കറ്റിന്റെ പകർപ്പും വിമാനത്തിൽ യാത്ര ചെയ്തിട്ടില്ലെന്നും ആ വിമാന കമ്പനിയിൽ നിന്ന് റീഫണ്ട് ലഭിക്കില്ല എന്നുള്ള വിമാന കമ്പനിയുടെ സത്യവാങ്മൂലവും ഏത് ബാങ്കിലേക്ക് ആണോ പണം ലഭിക്കേണ്ടത് അതിൻറെ രേഖകളും ക്ലെയിമിനായി സമർപ്പിക്കേണ്ടത് ഉണ്ട് .

കൃത്യസമയത്ത് എത്തിപ്പെടേണ്ട സാഹചര്യം ഉള്ളത് കൊണ്ടും സമയം അത്രയും ഇംപോർട്ടന്റ് ആയിട്ടുള്ള ട്രിപ്പാണ് എയർപോർട്ട് എന്നുള്ളതുകൊണ്ടും എയർപോർട്ടിലേക്ക് യാത്ര ചെയ്യാൻ യൂബറിന്റെ ഡ്രൈവർമാർ പലരും വിമുഖത കാണിച്ചു . ഇത് കാരണമാണ് യൂബർ ഈ നടപടി സ്വീകരിച്ചത്. ഇതിനുമുമ്പ് ഒരു പ്രശ്നത്തിൽ മോശം റോഡുകളും റോഡുകളിലെ ഗതാഗത കുരുക്കും മൂലം സമയം വൈകുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളും ഉണ്ടായിരുന്നു .

എന്തായാലും യൂബർ യാത്ര കുറച്ചു കൂടി സുരക്ഷിതമാക്കാൻ ആണ് കമ്പനി ഇതിലൂടെ ശ്രമിക്കുന്നത് . ഇതുമൂലം ഉപഭോക്താക്കൾക്ക് യാത്രയ്ക്കും ജീവനും ഇൻഷുറൻസ് കിട്ടുമെന്നും ഇത് മൂലം തങ്ങളുടെ കസ്റ്റമർ ട്രസ്റ്റ് ബിൽഡ് ചെയ്യാൻ സാധിക്കും എന്നാണ് കമ്പനി കരുതുന്നത് .
അമേരിക്ക ആസ്ഥാനമായ ഒരു മൾട്ടി വേൾഡ് ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനിയാണ് യൂബർ . 16 വർഷങ്ങൾക്കു മുമ്പ് 2009 ലാണ് യൂബർ ടെക്നോളജി എന്ന കമ്പനി നിലവിൽ വരുന്നത് . കേരളത്തിലെ ചില ജില്ലകൾ ഉൾപ്പെടെ യൂബർ ഇന്ന് ലഭ്യമാണ് . വളരെ വേഗതയിൽ ഡെവലപ്പ് ചെയ്യപ്പെടുന്ന ഒരു ഓൺലൈൻ ടാക്സി ശൃംഖലയാണ് ഇത്

  മാർച്ച് 14ന് പൂർണ്ണ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകില്ല

Story Highlights: Uber now offers missed flight insurance and accident coverage for rides to airports in India.

Related Posts
ഡബ്ല്യു പി എൽ ഫൈനൽ: ഡൽഹിക്ക് മുന്നിൽ 150 റൺസ് വിജയലക്ഷ്യം
WPL Final

ഡബ്ല്യു പി എൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് 149 റൺസ് Read more

ഡബ്ല്യു പി എൽ ഫൈനൽ: മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ
WPL Final

മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ മെഗ് ലാനിങ് Read more

ചെന്നൈയിൽ യുവതിയെ പശു കുത്തിയെറിഞ്ഞു; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
Cow attack

ചെന്നൈയിലെ കൊട്ടൂർ ബാലാജി നഗറിൽ കുട്ടിയുമായി നടന്നുപോകവെ യുവതിയെ പശു ആക്രമിച്ചു. പരിക്കേറ്റ Read more

“അധിക വരുമാനം കണ്ടെത്താൻ വഴി നിർദ്ദേശിക്കാമോ ? ” 80000 രൂപ വരുമാനമുള്ള യുവാവിൻ്റെ കുറിപ്പ് വൈറൽ.
financial struggle

82,000 രൂപ മാസ വരുമാനം ഉണ്ടായിട്ടും കുടുംബച്ചെലവുകൾക്ക് തികയാതെ വന്ന യുവാവിന്റെ ഫേസ്ബുക്ക് Read more

സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; എതിരാളികള്‍ തന്നെ വഴിയൊരുക്കുന്നു
Starlink India

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ എത്തുന്നു. എയർടെലും റിലയൻസ് ജിയോയുമാണ് Read more

  മണിപ്പൂരിൽ ബസ് സർവീസ് പുനരാരംഭിച്ചു; ആദ്യ യാത്രയിൽ തന്നെ കല്ലേറ്
ഹോളി ആഘോഷങ്ങൾക്കിടെ ഉത്തരേന്ത്യയിൽ അക്രമം: ബംഗാളിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു, ജാർഖണ്ഡിൽ സംഘർഷം
Holi Violence

ഹോളി ആഘോഷങ്ങൾക്കിടെ ഉത്തരേന്ത്യയിൽ അക്രമസംഭവങ്ങൾ അരങ്ങേറി. ബംഗാളിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു, ജാർഖണ്ഡിൽ സമുദായങ്ങൾ Read more

മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഇന്ന് കലാശപ്പോരിൽ
Womens Premier League

ഇന്ന് ബ്രാബോൺ സ്റ്റേഡിയത്തിൽ വനിതാ പ്രീമിയർ ലീഗ് ഫൈനൽ പോരാട്ടം. മുൻ ചാമ്പ്യൻമാരായ Read more

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി
All England Open

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. ലക്ഷ്യ സെന്നും ട്രീസ-ഗായത്രി Read more

ഓപ്പോ എഫ്29 ഫൈവ്ജി സീരീസ് മാർച്ച് 20ന് ഇന്ത്യയിൽ
Oppo F29 5G

മാർച്ച് 20ന് ഇന്ത്യയിൽ ഓപ്പോ എഫ്29 ഫൈവ്ജി സീരീസ് പുറത്തിറങ്ങുന്നു. 'ഡ്യൂറബിൾ ചാമ്പ്യൻ' Read more

രാജ്യമെങ്ങും വർണ്ണാഭമായ ഹോളി ആഘോഷം
Holi

ഉത്തരേന്ത്യയിൽ വിപുലമായ ഹോളി ആഘോഷങ്ങൾ. ഹോളികാ ദഹനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി. വർണ്ണങ്ങളും മധുരവും Read more

Leave a Comment