ഇൻഡിഗോ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിച്ച് യു.എ.ഇ.

Anjana

ഇൻഡിഗോ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിച്ചു
ഇൻഡിഗോ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിച്ചു
photo credit: the indian express

അബുദാബി: ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു.എ.ഇ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. നാളെ മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. യുഎഇയിലേക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് താല്‍ക്കാലിക വിലക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൊവ്വാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് യുഎഇ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചതിനാണ് നടപടി.

യാത്ര ചെയ്യാൻ പറ്റാത്ത യാത്രക്കാര്‍ക്ക് റീഫണ്ട് അല്ലെങ്കില്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ നേരത്തെ അറിയിച്ചിരുന്നു.

Story highlight : UAE lifts ban on Indigo flights.

Related Posts
ഡോ. ഷംഷീർ വയലിൽ ഫാദേഴ്‌സ് എൻഡോവ്‌മെന്റ് പദ്ധതിയിലേക്ക് 11.78 കോടി രൂപ സംഭാവന നൽകി
Fathers Endowment

റമദാനോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം Read more

  ഫോർമുല വൺ കാർ റേസിംഗ് സീസൺ മെൽബണിൽ ആരംഭിക്കുന്നു
റമദാനിൽ അവയവദാനത്തിന് പ്രാധാന്യം നൽകി യുഎഇ
organ donation

റമദാനിൽ അവയവദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ യുഎഇ ആരോഗ്യ മന്ത്രാലയം പരിപാടികൾ സംഘടിപ്പിച്ചു. ഹയാത്ത് Read more

ദുബായിൽ ഏപ്രിൽ 4 മുതൽ പുതിയ പാർക്കിങ് നിരക്ക്
Dubai parking fees

ഏപ്രിൽ 4 മുതൽ ദുബായിൽ പുതിയ പാർക്കിങ് നിരക്ക് സംവിധാനം നിലവിൽ വരും. Read more

യുഎഇയിൽ വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യിച്ചാൽ കനത്ത ശിക്ഷ
Work Permit

യുഎഇയിൽ വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത ശിക്ഷ നൽകുമെന്ന് മാനവശേഷി Read more

യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
Eid Al Fitr Holidays

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ Read more

  ഐ‌ഒ‌സി പ്രസിഡന്റായി കിർസ്റ്റി കോവെൻട്രി; ചരിത്ര നേട്ടം
എംബിആർജിഐ 2024 റിപ്പോർട്ട്: 15 കോടിയിലധികം പേർക്ക് പ്രയോജനം, 220 കോടി ദിർഹം ചെലവഴിച്ചു
MBRGI

എംബിആർജിഐ 2024ലെ പ്രവർത്തന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 118 രാജ്യങ്ങളിലായി 15 കോടിയിലധികം ആളുകൾക്ക് Read more

യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപനം; ചിലർക്ക് ആറ് ദിവസം വരെ അവധി
Eid Al Fitr Holidays

യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ചെറിയ പെരുന്നാൾ പ്രമാണിച്ച് മൂന്ന് ദിവസത്തെ അവധി Read more

റമദാനിൽ മാനുഷിക പ്രവർത്തകരെ യുഎഇ പ്രസിഡന്റ് ആദരിച്ചു
UAE Humanitarian Award

റമദാൻ മാസത്തിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പ്രവർത്തകരെ യുഎഇ പ്രസിഡന്റ് ആദരിച്ചു. അബുദാബിയിലെ Read more

ഫാദേഴ്‌സ് എൻഡോവ്‌മെന്റിന് യൂസഫലി 47.50 കോടി രൂപ സംഭാവന നൽകി
Fathers Endowment

ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനിൽ പ്രഖ്യാപിച്ച ഫാദേഴ്‌സ് എൻഡോവ്‌മെന്റ് Read more

  ഗസ്സയിലെ ആക്രമണം: ബന്ദികളെ മോചിപ്പിക്കണമെന്ന് ഇസ്രായേൽ
ദുബായ് കെയേഴ്‌സിന് ലുലു ഗ്രൂപ്പിന്റെ ഒരു മില്യൺ ദിർഹം സഹായം
Dubai Cares

ദുബായ് കെയേഴ്‌സിന്റെ ആഗോള വിദ്യാഭ്യാസ പരിപാടികൾക്ക് ലുലു ഗ്രൂപ്പ് ഒരു മില്യൺ ദിർഹം Read more