യുഎഇയിൽ എംസാറ്റ് പ്രവേശന പരീക്ഷ റദ്ദാക്കി; പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരുന്നു

നിവ ലേഖകൻ

Updated on:

UAE university admission

യുഎഇയിലെ സർവകലാശാലകളിൽ പ്രവേശനം നേടാൻ നടത്തിയിരുന്ന എംസാറ്റ് (Emsat) പരീക്ഷ റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. യൂനിവേഴ്സിറ്റി പ്രവേശനം കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. പകരം സംവിധാനം ഏർപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് സയൻസ് വിഷയത്തിലെ മാർക്ക് മാനദണ്ഡമാക്കാനാണ് തീരുമാനം. മറ്റു വിഷയങ്ങളിലെ മൊത്തം പ്രകടനവും പരിഗണിക്കും.

സർവകലാശാലകൾക്ക് സ്വന്തം നിലയിൽ വിവിധ കോഴ്സുകൾക്ക് പ്രവേശനം നൽകാൻ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. 12-ാം ക്ലാസ് വിദ്യാർഥികൾക്ക് നടത്തിയിരുന്ന പ്രവേശന പരീക്ഷയായിരുന്നു എംസാറ്റ്.

കഴിഞ്ഞ അധ്യയനവർഷം ഈ പരീക്ഷ നിർബന്ധമല്ലാതാക്കിയിരുന്നു. ഇപ്പോൾ പരീക്ഷ തന്നെ നിർത്തലാക്കാനാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന് വിദ്യാഭ്യാസ, മാനവവികസന കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്.

— /wp:paragraph –>

Story Highlights: UAE cancels Emsat entrance exam for university admissions, introduces new criteria for medical and engineering courses

  എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം
Related Posts
ദുബായ് വിമാനത്താവളം ഈദ് സഞ്ചാരികൾക്ക് ഊഷ്മള സ്വീകരണം നൽകി
Dubai Airport Eid

ഈദ് ആഘോഷങ്ങൾക്കായി ദുബായിലെത്തിയ യാത്രക്കാർക്ക് വിമാനത്താവളത്തിൽ പ്രത്യേക സമ്മാനങ്ങളും പാസ്പോർട്ടിൽ സ്റ്റാമ്പും നൽകി. Read more

ഈദ് തിരക്ക്: യുഎഇ വിമാനത്താവളങ്ങള് സജ്ജം
UAE airport Eid rush

ഈദ് അവധിക്കാലത്ത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 36 ലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Read more

2025 യുജിസി കരട് ചട്ടങ്ങൾ: കേരളത്തിന്റെ നിലപാട് റിപ്പോർട്ട് സമർപ്പിച്ചു
UGC Draft Regulations

2025-ലെ യുജിസി കരട് ചട്ടങ്ങളെ സംബന്ധിച്ച കേരളത്തിന്റെ നിലപാട് വിശദീകരിക്കുന്ന റിപ്പോർട്ട് യുജിസി Read more

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് സമാപിക്കും
SSLC Exam

ഇന്ന് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ അവസാനിക്കും. ജീവശാസ്ത്രമാണ് എസ്എസ്എൽസിയിലെ അവസാന പേപ്പർ. Read more

  ഈദ് തിരക്ക്: യുഎഇ വിമാനത്താവളങ്ങള് സജ്ജം
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും
differently-abled teachers

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായ ഉദ്യോഗാർത്ഥികളെ Read more

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം
SSLC Exam

ഇക്കൊല്ലത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും. 4,25,861 വിദ്യാർത്ഥികളാണ് എസ്എസ്എൽസി Read more

ഡോ. ഷംഷീർ വയലിൽ ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് 11.78 കോടി രൂപ സംഭാവന നൽകി
Fathers Endowment

റമദാനോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം Read more

റമദാനിൽ അവയവദാനത്തിന് പ്രാധാന്യം നൽകി യുഎഇ
organ donation

റമദാനിൽ അവയവദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ യുഎഇ ആരോഗ്യ മന്ത്രാലയം പരിപാടികൾ സംഘടിപ്പിച്ചു. ഹയാത്ത് Read more

കേരള സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി
Kerala Private University Bill

കേരള സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി. പൊതു സർവകലാശാലകളെ നവീന വെല്ലുവിളികളെ Read more

Leave a Comment