തുർക്കിയിലെ സ്കീ റിസോർട്ടിൽ തീപിടുത്തം: 66 പേർ മരിച്ചു

Anjana

Turkey Fire

തുർക്കിയിലെ ഒരു സ്കീ റിസോർട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ 66 പേർക്ക് ദാരുണാന്ത്യം സംഭവിച്ചു. റിസോർട്ടിലെ റസ്റ്റോറന്റ് പ്രവർത്തിക്കുന്ന ഫ്ലോറിലാണ് തീ ആദ്യം കണ്ടത്, പിന്നീട് മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. അപകടസമയത്ത് 12 നില കെട്ടിടത്തിൽ 234 പേർ ഉണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശക്തമായ കാറ്റും തീയുടെ വ്യാപനവും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കി. റിസോർട്ടിന്റെ മുകൾ നിലകളും മേൽക്കൂരയും കത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ആറംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

തീ പടരുന്നത് കണ്ട് പ്രാണരക്ഷാർത്ഥം നിരവധി പേർ ജനാലകളിലൂടെ പുറത്തേക്ക് ചാടി. ചിലർ ബെഡ്ഷീറ്റുകൾ കൂട്ടിക്കെട്ടി താഴേക്കിറങ്ങാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. വെപ്രാളത്തിൽ താഴേക്ക് ചാടിയ രണ്ട് പേർ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.

  അന്റാർട്ടിക്കയിലെ മഞ്ഞുരുകൽ അഗ്നിപർവ്വത സ്ഫോടനങ്ങൾക്ക് കാരണമാകുമെന്ന് പഠനം

Story Highlights: 66 people died in a fire at a ski resort in Turkey.

Related Posts
പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ വൻ തീപിടുത്തം
Mahakumbh Mela Fire

പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ വൻ തീപിടുത്തം. ശാസ്ത്രി പാലത്തിനടുത്തുള്ള തീർത്ഥാടക ക്യാമ്പിലാണ് അപകടം. 20 Read more

വൈക്കത്ത് വീട്ടുതീപിടിത്തത്തിൽ വയോധിക മരിച്ചു
Vaikom House Fire

വൈക്കം ഇടയാഴം കൊല്ലന്താനത്ത് വീടിന് തീപിടിച്ച് വയോധിക മരിച്ചു. മൂകയും ബധിരയുമായ മേരി Read more

കുന്നംകുളത്ത് കാർഷിക യന്ത്ര സ്ഥാപനത്തിൽ വൻ തീപിടുത്തം
Kunnamkulam Fire

കുന്നംകുളം പെരുമ്പിലാവിലെ ഹരിത അഗ്രി ടെക്കിൽ വൻ തീപിടുത്തം. ലക്ഷങ്ങളുടെ നഷ്ടം. ആളപായമില്ല.

  മാഞ്ചസ്റ്റർ ആശുപത്രിയിൽ നഴ്സിന് കുത്തേറ്റു; കൊലപാതകശ്രമത്തിന് ഒരാൾ അറസ്റ്റിൽ
കഴക്കൂട്ടത്ത് ടൂറിസ്റ്റ് ബസിന് തീപിടിത്തം: യാത്രക്കാർ രക്ഷപ്പെട്ടു
Bus Fire

കഴക്കൂട്ടം കാരോട് ബൈപ്പാസിൽ ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. Read more

എടവണ്ണപ്പാറയിൽ ഹോംഗാർഡിന് മർദ്ദനം; വണ്ടിപ്പെരിയാറിൽ കെട്ടിടത്തിന് തീപിടിത്തം
Kerala Incident

എടവണ്ണപ്പാറയിൽ ഡ്യൂട്ടിക്കിടെ ഹോം ഗാർഡിന് മർദനമേറ്റു. വണ്ടിപ്പെരിയാറിൽ കെട്ടിടത്തിന് തീപിടിച്ച് അഞ്ച് കടകൾ Read more

ദുബായ് അൽ ബർഷയിൽ താമസസമുച്ചയത്തിൽ തീപിടിത്തം; വൻ ദുരന്തം ഒഴിവായി
Dubai Al Barsha fire

ദുബായിലെ അൽ ബർഷയിൽ താമസസമുച്ചയത്തിൽ രാത്രി തീപിടിത്തമുണ്ടായി. മോൾ ഓഫ് എമിറേറ്റ്സിന് സമീപത്തെ Read more

അങ്കാറയിൽ ഭീകരാക്രമണം: നിരവധി പേർ കൊല്ലപ്പെട്ടു, രണ്ട് ഭീകരർ വധിക്കപ്പെട്ടു
Ankara terrorist attack

തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ എയ്‌റോസ്‌പേസ് കമ്പനിക്കു നേരെ ഭീകരാക്രമണം നടന്നു. സ്ഫോടനത്തിലും വെടിവെപ്പിലും Read more

  ഗസ്സയിൽ വെടിനിർത്തൽ കരാർ; ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ
കന്നഡ സിനിമയിൽ ഹേമ കമ്മിറ്റി മാതൃകയിൽ അന്വേഷണം വേണമെന്ന് സിനിമാ പ്രവർത്തകർ
Kannada film industry sexual harassment probe

കന്നഡ സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കാൻ ഹേമ കമ്മിറ്റി മാതൃകയിൽ Read more

Leave a Comment