“പറപ്പിക്ക് പാപ്പാ…”, സ്പ്ലെൻഡർ ബൈക്കിൽ മോഹൻലാലും പൃഥ്വിരാജും; ആശംസയുമായി തുടരും ടീം

നിവ ലേഖകൻ

Updated on:

Thuramukham

ഹെലികോപ്ടറിൽ പറന്നിറങ്ങുന്ന അബ്രാം ഖുറേഷിയുടെ ചിത്രം വൈറലായതിന് പിന്നാലെ മോഹൻലാലിൻ്റെ അടുത്ത ചിത്രത്തിലെ സ്പ്ലെൻഡർ ബൈക്കിലെ യാത്രയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ തുടരും എന്ന സിനിമയുടെ സംവിധായകൻ ലോകം കീഴടക്കാൻ കെല്പുള്ള കഥാപാത്രത്തിൽ നിന്നും സാധാരണ ഓട്ടോ ഡ്രൈവറായ ഷൺമുഖം ആയി വരുമ്പോൾ നേരിടാൻ സാധ്യതയുള്ള വെല്ലുവിളി സംബന്ധിച്ച് തമാശ രൂപേണ അതിശയോക്തി പ്രകടിപ്പിച്ചിരുന്നു. പൃഥ്വിരാജുമായുള്ള വാട്സ്ആപ് ചാറ്റിൻ്റെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തായിരുന്നു തുടരും സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി അതിശയോക്തി പ്രകടിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നിതാ എമ്പുരാൻ ടീമിന് ആശംസ അറിയിച്ച് തരുൺ മൂർത്തി ഷെയർ ചെയ്ത പോസ്റ്റർ രസക്കാഴ്ചയായി. ഷൺമുഖവും സുഹൃത്തും സഞ്ചരിക്കുന്ന സ്പ്ലെൻഡർ ബൈക്കിൽ അബ്രാം ഖുറേഷിയും സയ്യിദ് മസൂദും(പൃഥ്വിരാജ്) സഞ്ചരിക്കുന്ന ചിത്രം ഭാവനയിൽ ആവിഘ്കരിച്ചാണ് വേറിട്ട രീതിയിൽ തുടരും ടീം എമ്പുരാൻ ടീമിന് ആശംസ അറിയിച്ചത്. “പറപ്പിക്ക് പാപ്പാ.

  മോഹൻലാലിൻ്റെ 'തുടരും' സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം

. . ” എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രം തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്.

എമ്പുരാൻ്റെ ബ്രഹ്മാണ്ഡ റിലീസിന് ശേഷം എത്തുന്ന മോഹൻലാൽ ചിത്രമായ തുടരും മേയിൽ ആണ് റിലീസ് ചെയ്യുന്നത്. ഏറെക്കാലത്തിനു ശേഷം മോഹൻലാലിൻ്റെ നായികയായി ശോഭന എത്തുന്ന ചിത്രമാണിത്. മോഹൻലാലിന് വേണ്ടി എം.

ജി. ശ്രീകുമാർ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Story Highlights: The team behind Mohanlal’s ‘Thuramukham’ extended a unique wish to the ‘Empuraan’ team through a creative poster featuring characters from both films.

Related Posts
മോഹൻലാലിൻ്റെ ‘തുടരും’ സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം
International Film Festival of India

മോഹൻലാൽ ചിത്രം 'തുടരും' 56-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ഇന്ത്യൻ Read more

മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ക്രിസ്മസ് റിലീസായി ചിത്രം
Vrushabha release date

മോഹൻലാൽ ചിത്രം ‘വൃഷഭ’ 2025 ഡിസംബർ 25-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. റിലീസ് Read more

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം
മോഹൻലാലിന്റെ ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്
IFFI film festival

'തുടരും' സിനിമ ഗോവ ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മോഹൻലാൽ ടാക്സി Read more

മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ റിലീസ് വീണ്ടും മാറ്റി
Vrushabha movie release

മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം വൃഷഭയുടെ റിലീസ് വീണ്ടും മാറ്റി. Read more

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Mohanlal ivory case

ആനക്കൊമ്പ് കൈവശം വെച്ച കേസിൽ മോഹൻലാലിന് തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നൽകിയ Read more

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
Mohanlal ivory case

മോഹൻലാൽ ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി. ആനക്കൊമ്പ് സൂക്ഷിക്കാൻ അനുമതി നൽകിയ Read more

  CAT പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാളെ മുതൽ; ഡൗൺലോഡ് ചെയ്യുന്ന വിധം ഇങ്ങനെ
വീണ്ടും ഒന്നിക്കുന്നു; മോഹൻലാലും പ്രകാശ് വർമ്മയും
Mohanlal Prakash Varma Movie

മോഹൻലാലും പ്രകാശ് വർമ്മയും ആസ്റ്റിൻ ഡാൻ തോമസിൻ്റെ പുതിയ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു. Read more

റെഡ് റേഞ്ച് റോവറിൽ മമ്മൂട്ടി; ‘പാട്രിയറ്റ്’ ലൊക്കേഷൻ വീഡിയോ വൈറൽ
Patriot movie update

മമ്മൂട്ടിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മഹേഷ് നാരായണൻ ചിത്രം ‘പാട്രിയറ്റ്’ സോഷ്യൽ Read more

അമിതാഭ് ബച്ചന്റെ വേദിയിൽ മോഹൻലാലിനെ അനുകരിച്ച് ഋഷഭ് ഷെട്ടി; വൈറൽ വീഡിയോ
Rishabh Shetty

ഋഷഭ് ഷെട്ടി 'കോൻ ബനേഗാ ക്രോർപതി'യിൽ മോഹൻലാൽ സ്റ്റൈലിൽ പ്രത്യക്ഷപ്പെട്ട വീഡിയോ സോഷ്യൽ Read more

‘പേട്രിയറ്റി’നായി മമ്മൂട്ടി ലണ്ടനിൽ; സ്വീകരിച്ച് സുബാഷ് ജോർജ് മാനുവൽ
Patriot movie

മമ്മൂട്ടി 'പേട്രിയറ്റ്' സിനിമയുടെ ചിത്രീകരണത്തിനായി യുകെയിലെത്തി. അദ്ദേഹത്തെ സുഹൃത്തും നിർമ്മാതാക്കളിൽ ഒരാളുമായ അഡ്വ. Read more

Leave a Comment