വേണ്ടവർക്ക് ജോലിക്ക് പോകാം; ഹർത്താലിനെതിരായ ഹർജി തീർപ്പാക്കി

നിവ ലേഖകൻ

ഹർത്താൽ ഹർജി ജോലിക്ക് പോകാം
ഹർത്താൽ ഹർജി ജോലിക്ക് പോകാം

തിങ്കളാഴ്ച്ചത്തെ ഹർത്താലിനെതിരായ ഹർജി തീർപ്പാക്കി ഹൈക്കോടതി. താത്പര്യമുള്ളവർക്ക് ജോലി ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും അനിഷ്ട സംഭങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുമെന്നും സർക്കാർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന കൊല്ലം ശാസ്താംകോട്ട സ്വദേശിയുടെ ആവശ്യം കോടതി നിഷേധിച്ചു. ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണമൊരുക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി.

ഭാരത് ബന്ദ് ദിനമായ സെപ്റ്റംബർ 27ന് കേരളത്തിൽ ഹർത്താലായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയുച്ചിരുന്നു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയുള്ള ഹർത്താലിനോട് സംസ്ഥാന–കേന്ദ്ര സർക്കാർ ജീവനക്കാർ സഹകരിക്കും.

Story Highlights: Those who want can go to work on hartal day

Related Posts
മോദിയുടെ സന്ദർശനം കേസുകളെ സ്വാധീനിച്ചില്ല: ഡി വൈ ചന്ദ്രചൂഡ്
DY Chandrachud

പ്രധാനമന്ത്രിയുടെ സന്ദർശനം കേസുകളെ സ്വാധീനിച്ചിട്ടില്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. Read more

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു
Supreme Court Judge

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് Read more

ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഇന്ന് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും
Justice K Vinod Chandran

എറണാകുളം സ്വദേശിയായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഇന്ന് സുപ്രീം കോടതി ജഡ്ജിയായി Read more

റോഡ് പണിയാന് അറിയില്ലെങ്കില് എന്ജിനീയര്മാര് രാജിവയ്ക്കണം : വിമർശനവുമായി ഹൈക്കോടതി.
High Court order

റോഡുകളുടെ ശോചനീയാവസ്ഥയില് പ്രതിക്ഷേധിച്ച് വീണ്ടും വിമർശനവുമായി ഹൈക്കോടതി. റോഡ് പണിയാന് അറിയില്ലെങ്കില് എന്ജിനീയര്മാര് Read more

റിസോർട്ടിൽ കഞ്ചാവ് ചെടി വളർത്തൽ ; വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയും.
Youths arrested for threatening minor girl.

ഇടുക്കി : കുമളി - തേക്കടി റോഡിലെ റിസോർട്ടിൽ കഞ്ചാവ് ചെടി വളർത്തിയ Read more

ദത്ത് വിവാദം ; കുഞ്ഞിനെ അനുപമയ്ക്ക് കെെമാറി.
Anupama on Adoption controversy

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നിർണ്ണായക കോടതി വിധി. വഞ്ചിയൂർ Read more

കൊച്ചിയിലെ വഴിയോര കച്ചവടത്തിന് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി.
roadside trade Kochi

കൊച്ചിയിലെ വഴിയോരകച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. കൊച്ചി കോർപ്പറേഷനിൽ ഡിസംബർ ഒന്ന് മുതൽ Read more

നർക്കോട്ടിക് ജിഹാദ് പരാമർശം ; പാലാ ബിഷപ്പിനെതിരെ കേസ്.
pala bishop Narcotic jihad

കോട്ടയം കുറവിലങ്ങാട് പള്ളിയിൽ വെച്ച് ബിഷപ്പ് മാർജ് ജോസഫ് കല്ലറങ്ങാറട്ട് നടത്തിയ പ്രസംഗത്തിൽ Read more

മോദിയുടെ റാലിക്കിടെ ബോംബ് സ്ഫോടനം ; നാലുപേർക്ക് വധശിക്ഷ.
bomb blast bihar

ബിഹാറിലെ പട്ന ഗാന്ധി മൈതാനിയിൽ 2013-ൽ നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന സ്ഫോടനപരമ്പരയുമായി Read more

ന്യൂനപക്ഷ സ്കോളർഷിപ്പ് ; വിധി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി
minority scholarship case

ന്യൂനപക്ഷ സ്കോളർഷിപ്പ് കേസിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ല. സ്കോളർഷിപ്പിൽ ഉള്ള 80:20 Read more