അഫ്ഗാനില് വനിതകൾക്ക് കായിക മത്സരങ്ങളിൽ വിലക്ക്.

നിവ ലേഖകൻ

അഫ്ഗാനില്‍ വനിതകൾക്ക് കായികമത്സരങ്ങളിൽ വിലക്ക്
അഫ്ഗാനില് വനിതകൾക്ക് കായികമത്സരങ്ങളിൽ വിലക്ക്
Photo Credit: Twitter/HomayoonAshan

അഫ്ഗാനില് വനിതകൾക്ക് കായിക മത്സരത്തില് വിലക്കുമായി താലിബാന്. വനിതകൾക്ക് ക്രിക്കറ്റും ശരീരഭാഗങ്ങള് കാണുന്ന രീതിയിലുള്ള മറ്റു കായിക മത്സരങ്ങളും അനുവദിക്കുകയില്ലെന്ന് താലിബാന് വക്താവ് പറഞ്ഞു. ഇടക്കാല സര്ക്കാര് നിലവില് വന്നതിനു പിന്നാലെയാണ് ഈ വിലക്ക്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇസ്ലാം മത വിശ്വാസികളായ സ്ത്രീകള്ക്ക് മുഖം മറക്കാതെയും പ്രത്യേക വസ്ത്രങ്ങള് അണിഞ്ഞുമുള്ള ക്രിക്കറ്റ് അനുയോജ്യമായ കളിയല്ലെന്നാണ് താലിബാന്റെ അഭിപ്രായം. ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല് മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടും. അതിനാൽ ശരീരഭാഗങ്ങള് കാണുന്ന രീതിയിലുള്ള വനിതകളുടെ കായിക മത്സരം അനുവദിക്കാൻ കഴിയില്ലെന്നാണ് താലിബാന് കള്ച്ചറല് കമ്മീഷന് ഡെപ്യൂട്ടി തലവന് ഒ അല്ഹം ദുലില്ല വാസിഖ് ചൂണ്ടിക്കട്ടുന്നത്.

വനിതകളുടെ ക്രിക്കറ്റിന് അനുമതി നിഷേധിച്ച താലിബാൻ നടപടിയിൽ എതിർപ്പ് പ്രകടിപ്പിച്ച് അഫ്ഗാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരം ആസ്ത്രേലിയ ഉപേക്ഷിച്ചതായി അറിയിച്ചു.

Story highlight : The Taliban banned women from sports in Afghanistan.

Related Posts
അഫ്ഗാനിസ്ഥാനിൽ ചെസ്സ് മത്സരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ
Taliban bans chess

അഫ്ഗാനിസ്ഥാനിൽ ചെസ്സ് മത്സരങ്ങൾക്ക് താലിബാൻ വിലക്കേർപ്പെടുത്തി. മതപരമായ കാരണങ്ങളാൽ ചെസ്സ് ചൂതാട്ടമായി കണക്കാക്കുന്നതിനാലാണ് Read more

അഫ്ഗാൻ താലിബാനുമായി ഇന്ത്യയുടെ നയതന്ത്ര ചർച്ചകൾ: സൗഹൃദം ശക്തിപ്പെടുത്തുന്നതിനപ്പുറം
India-Taliban Diplomacy

താലിബാൻ ഭരണകൂടവുമായി ഇന്ത്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നു. വിക്രം മിസ്രിയും അമീർ ഖാൻ Read more

അഫ്ഗാൻ വിദ്യാർത്ഥികൾക്ക് വിസ നൽകണമെന്ന് താലിബാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു
Afghan Visa

അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥികൾ, രോഗികൾ, ബിസിനസുകാർ എന്നിവർക്ക് ഇന്ത്യ വിസ അനുവദിക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. Read more

സ്ത്രീകൾ ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്നത് വിലക്കി താലിബാൻ
Taliban ban women Quran recitation

അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ത്രീകളുടെ ഉറക്കെയുള്ള ഖുർആൻ പാരായണം വിലക്കി. സദ്ഗുണ പ്രചരണത്തിനും ദുരാചാരം Read more

അഫ്ഗാനിസ്ഥാനില് പോളിയോ വാക്സിനേഷന് നിര്ത്തിവച്ച് താലിബാന്; ആശങ്കയില് യുഎന്
Taliban halts polio vaccination Afghanistan

അഫ്ഗാനിസ്ഥാനില് താലിബാന് പോളിയോ വാക്സിനേഷന് ക്യാംപെയ്നുകള് നിര്ത്തിവച്ചതായി യുഎന് അറിയിച്ചു. ഇത് പോളിയോ Read more

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെ കർശന നിയമങ്ങൾ: ചാരപ്പണിക്ക് സ്ത്രീകളെ തന്നെ നിയോഗിച്ച് താലിബാൻ
Taliban female spies Afghanistan

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരായ കർശന നിയമങ്ങൾ നടപ്പാക്കാൻ താലിബാൻ സ്ത്രീകളെ തന്നെ ചാരപ്പണിക്ക് നിയോഗിച്ചു. Read more

താലിബാൻ ഭരണം മൂന്നു വർഷം പിന്നിട്ടു: അഫ്ഗാനിസ്താനിൽ മാറ്റമില്ലാത്ത അവസ്ഥ
Taliban rule in Afghanistan

താലിബാൻ അഫ്ഗാനിസ്താനിൽ രണ്ടാമതും അധികാരം പിടിച്ചെടുത്തിട്ട് മൂന്നു വർഷം തികഞ്ഞു. ജനകീയ ഭരണം Read more

X സോഷ്യൽ മീഡിയ: പോൺഗ്രഫി പങ്കിടാൻ ഔദ്യോഗിക അനുമതി – പുതിയ നയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

സോഷ്യൽ മീഡിയ നെറ്റ്വർക്കായ X ഇനി ഉപയോക്താക്കൾക്ക് ഔദ്യോഗികമായി പോൺഗ്രഫി പോസ്റ്റ് ചെയ്യാൻ Read more

സൗദി അറേബ്യയിലേക്ക് കടത്താന് ശ്രമിച്ച വന് മയക്കുമരുന്ന് ശേഖരം പിടിയിൽ.
Large stock of drugs seized for trying to smuggle into Saudi Arabia.

സൗദി അറേബ്യയിലേക്ക് കടത്താന് ശ്രമിച്ച വന് ലഹരി മരുന്ന് ശേഖരം സൗദി കസ്റ്റംസ് Read more

കെട്ടിടത്തിന്റെ അഞ്ചാം നിലയില് നിന്ന് താഴെ വീണ് പ്രവാസിക്ക് ദാരുണാന്ത്യം.
fell from building kuwait

, കുവൈത്തില് കെട്ടിടത്തിന്റെ അഞ്ചാം നിലയില് നിന്ന് താഴെ വീണ് പ്രവാസി മരിച്ചു.ശര്ഖിലായിരുന്നു Read more