ഷറഫുദീന്-അനുപമ കോമ്പോയില് ‘ദി പെറ്റ് ഡിറ്റക്റ്റീവ്’; രസകരമായ സെക്കന്റ് ലുക്ക് പോസ്റ്റര് പുറത്ത്

നിവ ലേഖകൻ

The Pet Detective

ഷറഫുദീന്, അനുപമ പരമേശ്വരന് എന്നിവര് പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമായ ‘ദി പെറ്റ് ഡിറ്റക്റ്റീവ്’ ഏറെ ശ്രദ്ധ നേടുകയാണ്. ഷറഫുദീന് പ്രൊഡക്ഷന്സിന്റെ ബാനറില് നിര്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു മികച്ച പ്രതികരണമാണ് സോഷ്യല് മീഡിയയില് ലഭിച്ചത്. ഇപ്പോള് പുറത്തുവന്ന കളര്ഫുള് ആയ സെക്കന്റ് ലുക്ക് പോസ്റ്ററില് ഷറഫുദീന്-അനുപമ കോമ്പോ ലുക്കിനൊപ്പം ഒരു മക്കാവ് തത്തയെയും കാണാം. ചിത്രത്തിന്റെ പേരും പുറത്തുവന്ന കോണ്ടെന്റുകളും സൂചിപ്പിക്കുന്നത് എല്ലാ തരം പ്രേക്ഷകരും കാണാന് ആഗ്രഹിക്കുന്ന ഒരു നല്ല കൊമേര്ഷ്യല് എന്റെര്റ്റൈനര് സിനിമയാകും ‘ദി പെറ്റ് ഡിറ്റക്റ്റീവ്’ എന്നാണ്.

‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിലൂടെ സംവിധായകന് എന്ന നിലയിലും ഖ്യാതി നേടിയ അഭിനവ് സുന്ദര് നായ്കാണ് എഡിറ്റിങ് നിര്വഹിക്കുന്നത്. ജയ് വിഷ്ണു എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും രാജേഷ് മുരുഗേഷന് സംഗീത സംവിധായകനായും പ്രവര്ത്തിക്കുന്നു. ചിത്രത്തിന്റെ മറ്റ് പ്രധാന അണിയറ പ്രവര്ത്തകരില് പ്രൊഡക്ഷന് ഡിസൈനര് ദീനോ ശങ്കര്, ഓഡിയോഗ്രാഫി വിഷ്ണു ശങ്കര്, കോസ്റ്റ്യൂം ഡിസൈനര് ഗായത്രി കിഷോര്, മേക്ക് അപ് റോണക്സ് സേവ്യര് എന്നിവര് ഉള്പ്പെടുന്നു.

  എമ്പുരാൻ വിവാദം: കലാസ്വാതന്ത്ര്യത്തിന് പിന്തുണയുമായി പ്രേംകുമാർ

ചീഫ് അസോ. ഡയറെക്ടര് രാജേഷ് അടൂര്, പ്രൊഡക്ഷന് കണ്ട്രോളര് പ്രണവ് മോഹന്, സ്റ്റണ്ട്സ് മഹേഷ് മാത്യു, ലൈന് പ്രൊഡ്യൂസര് ജിജോ കെ ജോയ്, വി എഫ് എക്സ് സൂപ്പര്വൈസര് പ്രശാന്ത് കെ നായര് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. പ്രോമോ സ്റ്റില്സ് രോഹിത് കെ സുരേഷ്, സ്റ്റില്സ് റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈന് ട്യൂണി ജോണ് 24 എ എം, പിആര്ഒ എ എസ് ദിനേശ്, പി ആര് ആന്ഡ് മാര്ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്കുമാര് എന്നിവരും ചിത്രത്തിന്റെ വിജയത്തിനായി പ്രവര്ത്തിക്കുന്നു.

Story Highlights: Sharafudheen and Anupama Parameswaran star in ‘The Pet Detective’, a new commercial entertainer directed by Praneesh Vijayan

Related Posts
ആലപ്പുഴ ജിംഖാന: വിഷുവിന് തിയേറ്ററുകളിലേക്ക്
Alappuzha Jimkhana

ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്ന 'ആലപ്പുഴ ജിംഖാന' എന്ന ചിത്രം കോളേജ് പ്രവേശനത്തിനായി മത്സരിക്കുന്ന Read more

ബേസിൽ ജോസഫിന്റെ ‘മരണമാസ്’ ഏപ്രിൽ 10 ന് തിയേറ്ററുകളിൽ
Maranamass

ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന 'മരണമാസ്' എന്ന ചിത്രത്തിൽ ബേസിൽ Read more

എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ നേടി ചരിത്രം കുറിച്ചു
Empuraan box office

ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

  എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
എമ്പുരാൻ മികച്ച ചിത്രം: നടി ഷീല
Empuraan Movie

എമ്പുരാൻ സിനിമയെ പ്രശംസിച്ച് നടി ഷീല. ഓരോ ഷോട്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ് Read more

എമ്പുരാൻ റീ-എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിൽ
Empuraan film re-release

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉൾപ്പെടെ 24 ഭാഗങ്ങൾ മാറ്റി എഡിറ്റ് ചെയ്ത Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan film review

ഫാസിസത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 'എമ്പുരാൻ' എന്ന സിനിമയെ ബെന്യാമിൻ പ്രശംസിച്ചു. സിനിമയിലെ രാഷ്ട്രീയാംശങ്ങളെ Read more

Leave a Comment