Headlines

Politics

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ; ഹൈക്കമാൻഡ് സ്വീകരിക്കും.

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി
Photo credit – Deccan herald

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് അംഗീകരിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെപ്റ്റംബർ 28നാണ്  പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും സിദ്ദു രാജിവച്ചത്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി സിദ്ദുവിനെ ഉയർത്തിക്കാട്ടാൻ സാധിക്കില്ലെന്ന ഹൈക്കമാൻഡിന്റെ നിലപാടിനെ തുടന്നാണ് സിദ്ദു രാജിവയ്ക്കാൻ ഇടയായതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഒത്തുതീര്‍പ്പിന് താനില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാന ലക്ഷ്യമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദുവിന്റെ വിശദീകരണം.

ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താന,പിസിസി ജനറല്‍ സെക്രട്ടറി യോഗിന്ദര്‍ ധിന്‍ഗ്ര എന്നിവരും സിദ്ദുവിന്റെ രാജിക്ക് പിന്നാലെ രാജിവച്ചിരുന്നു.

Story highlight : The High Command will accept the resignation of navjot singh sidhu.

More Headlines

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം
രാഹുൽ ഗാന്ധിക്കെതിരായ ഭീഷണി: സംരക്ഷണം ഉറപ്പാക്കണമെന്ന് സ്റ്റാലിൻ

Related posts