വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Anjana

വിടുതലൈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി പുറത്തിറക്കിയത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന താരങ്ങൾ. ആദ്യ ഭാഗം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും അംഗീകാരങ്ങളും നേടി ഭാഷാ ഭേദമന്യേ തിയേറ്ററിൽ ഗംഭീര വിജയം കൈവരിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. ചിത്രീകരണത്തിന്റെ അവസാനഘട്ട ജോലികൾ നടക്കുന്നതായി അണിയറപ്രവർത്തകർ വ്യക്തമാക്കി.

വിടുതലൈ പാർട്ട് 2ന്റെ സാങ്കേതിക വിഭാഗത്തിൽ ആർ. വേൽരാജ് (ഡി ഓ പി), ജാക്കി (കലാസംവിധാനം), രാമർ (എഡിറ്റർ), ഉത്തര മേനോൻ (കോസ്റ്റ്യൂം ഡിസൈനർ), പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ (സ്റ്റണ്ട്സ്), ടി. ഉദയകുമാർ (സൗണ്ട് ഡിസൈൻ), ആർ ഹരിഹരസുദൻ (വി എഫ് എക്സ്), പ്രതീഷ് ശേഖർ (പി.ആർ.ഓ) എന്നിവർ പ്രവർത്തിക്കുന്നു.

  ഷബാന ആസ്മിക്ക് രാമചന്ദ്രൻ സ്മാരക പുരസ്കാരം
Related Posts
സിനിമാ പ്രവർത്തകർക്ക് വീടൊരുക്കാൻ വിജയ് സേതുപതിയുടെ കോടി സഹായം
Vijay Sethupathi

ചെന്നൈയിലെ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയ്ക്ക് (FEFSI) 1.30 കോടി Read more

സൂരിയുടെ ജീവിതം: പെയിന്ററിൽ നിന്ന് സിനിമാ നടനിലേക്ക്
Soori

തമിഴ് നടൻ സൂരി തന്റെ ജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ വൈറലായി. Read more

ജയം രവി ഇനി രവി മോഹൻ; പുതിയ നിർമാണ കമ്പനിയും പ്രഖ്യാപിച്ചു
Ravi Mohan

ജയം രവി എന്ന പേരിൽ അറിയപ്പെട്ടിരുന്ന തമിഴ് നടൻ ഇനി മുതൽ രവി Read more

  ഡോർ പ്ലേ: ഒറ്റ സബ്സ്ക്രിപ്ഷനിൽ 20+ OTT പ്ലാറ്റ്ഫോമുകളും 300+ ലൈവ് ടിവി ചാനലുകളും
ജയം രവിയുടെ ‘കാതലിക്ക നേരമില്ലൈ’ ട്രെയ്‌ലർ പുറത്തിറങ്ങി; പൊങ്കൽ റിലീസിന് ഒരുങ്ങി ചിത്രം
Kathalicha Neramillai

ജയം രവി നായകനായെത്തുന്ന 'കാതലിക്ക നേരമില്ലൈ' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ട്രെയ്‌ലർ Read more

സൂര്യയുടെ ‘കങ്കുവ’ ഓസ്കർ പരിഗണനയിൽ; സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു
Jailer Oscar nomination

തമിഴ് സൂപ്പർതാരം സൂര്യയുടെ 'കങ്കുവ' സിനിമ ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും ഓസ്കർ പരിഗണനയിൽ ഇടംനേടി. Read more

സിനിമാ കരിയറിന്റെ തുടക്കം: ബാലയുടെ ഫോൺ കോൾ ജീവിതം മാറ്റിമറിച്ചതായി സൂര്യ
Suriya career Bala

നടൻ സൂര്യ തന്റെ സിനിമാ കരിയറിന്റെ തുടക്കത്തെക്കുറിച്ച് വെളിപ്പെടുത്തി. സംവിധായകൻ ബാലയുടെ ഫോൺ Read more

തമിഴ് സിനിമയിലെ പ്രമുഖ സംഘട്ടന സംവിധായകൻ എൻ കോതണ്ഡരാമൻ അന്തരിച്ചു
N Kothandaraman

തമിഴ് സിനിമയിലെ പ്രശസ്ത സംഘട്ടന സംവിധായകനും നടനുമായ എൻ കോതണ്ഡരാമൻ (65) ചെന്നൈയിൽ Read more

  മോഹൻലാൽ - അനൂപ് മേനോൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം; തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിൽ ചിത്രീകരണം
വിജയ് സേതുപതിയുടെ സിനിമാ പ്രമോഷൻ: വൈറലായ പ്രതികരണം
Vijay Sethupathi interview

വിജയ് സേതുപതി തന്റെ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ നൽകിയ അഭിമുഖം സോഷ്യൽ Read more

സൂര്യ 45-ൽ മലയാളി താരങ്ങൾ; ഇന്ദ്രൻസും സ്വാസികയും പ്രധാന വേഷങ്ങളിൽ
Suriya 45 Malayalam actors

സൂര്യ 45 എന്ന ചിത്രത്തിൽ മലയാളി താരങ്ങളായ ഇന്ദ്രൻസും സ്വാസികയും പ്രധാന വേഷങ്ങളിൽ Read more

സലിം കുമാർ വെളിപ്പെടുത്തുന്നു: വിട്ടുകളഞ്ഞ വേഷങ്ങളും കുറ്റബോധവും
Salim Kumar declined roles

നടൻ സലിം കുമാർ വിട്ടുകളഞ്ഞ വേഷങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. തമിഴ് സിനിമകളിലെ അവസരങ്ങൾ Read more