വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വിടുതലൈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി പുറത്തിറക്കിയത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന താരങ്ങൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യ ഭാഗം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും അംഗീകാരങ്ങളും നേടി ഭാഷാ ഭേദമന്യേ തിയേറ്ററിൽ ഗംഭീര വിജയം കൈവരിച്ചിരുന്നു. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്.

ചിത്രീകരണത്തിന്റെ അവസാനഘട്ട ജോലികൾ നടക്കുന്നതായി അണിയറപ്രവർത്തകർ വ്യക്തമാക്കി. വിടുതലൈ പാർട്ട് 2ന്റെ സാങ്കേതിക വിഭാഗത്തിൽ ആർ. വേൽരാജ് (ഡി ഓ പി), ജാക്കി (കലാസംവിധാനം), രാമർ (എഡിറ്റർ), ഉത്തര മേനോൻ (കോസ്റ്റ്യൂം ഡിസൈനർ), പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ (സ്റ്റണ്ട്സ്), ടി.

  ലഹരി കേസിൽ നടൻ കൃഷ്ണയെ കസ്റ്റഡിയിലെടുത്ത് പോലീസ്; സിനിമാ മേഖലയിൽ വീണ്ടും ലഹരി വേട്ട

ഉദയകുമാർ (സൗണ്ട് ഡിസൈൻ), ആർ ഹരിഹരസുദൻ (വി എഫ് എക്സ്), പ്രതീഷ് ശേഖർ (പി. ആർ. ഓ) എന്നിവർ പ്രവർത്തിക്കുന്നു.

Related Posts
മമ്മൂട്ടിയുടെ ഉപദേശം; പുതിയ സിനിമയെക്കുറിച്ച് റാം
Mammootty new movie

പ്രശസ്ത തമിഴ് സിനിമാ സംവിധായകനും, ദേശീയ അവാർഡ് ജേതാവുമായ റാം, മമ്മൂട്ടിയുമൊത്തുള്ള പുതിയ Read more

ലഹരി കേസിൽ നടൻ കൃഷ്ണയെ കസ്റ്റഡിയിലെടുത്ത് പോലീസ്; സിനിമാ മേഖലയിൽ വീണ്ടും ലഹരി വേട്ട
Tamil cinema drug case

തമിഴ് സിനിമാ മേഖലയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാകുന്നു എന്ന വിവരത്തെ തുടർന്ന് പോലീസ് Read more

  മമ്മൂട്ടിയുടെ ഉപദേശം; പുതിയ സിനിമയെക്കുറിച്ച് റാം
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്; വിജയിയുടെ താരപദവി
Vijay political entry

ബാലതാരമായി സിനിമയിൽ എത്തിയ വിജയ്, ഇന്ന് തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ്. Read more

ധ്രുവനച്ചത്തിരം റിലീസ് ചെയ്യുന്നതുവരെ പുതിയ സിനിമകൾ ചെയ്യില്ലെന്ന് ഗൗതം മേനോൻ
Dhruva Natchathiram release

ചിയാൻ വിക്രം നായകനായ ധ്രുവനച്ചത്തിരം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ ഗൗതം മേനോൻ Read more

സംവിധാനം കഴിഞ്ഞു, ഇനി അഭിനയം; ലോകേഷ് കനകരാജ് പുതിയ റോളിലേക്ക് !
Lokesh Kanagaraj movie

തമിഴ് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകൻ ലോകേഷ് കനകരാജ് അഭിനയ രംഗത്തേക്ക്. Read more

ബന്ധുക്കൾക്ക് സിനിമയിൽ അവസരം നൽകരുത്: കാർത്തിക് സുബ്ബരാജ്
Karthik Subbaraj

തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് തന്റെ ആദ്യ ചിത്രമായ 'പിസ്സ'യിൽ അച്ഛന് വേഷം Read more

  ലഹരി കേസിൽ നടൻ കൃഷ്ണയെ കസ്റ്റഡിയിലെടുത്ത് പോലീസ്; സിനിമാ മേഖലയിൽ വീണ്ടും ലഹരി വേട്ട
മനോജ് ഭാരതിരാജ അന്തരിച്ചു
Manoj Bharathiraja

പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതമാണ് Read more

നടൻ മനോജ് ഭാരതിരാജ അന്തരിച്ചു
Manoj Bharathiraja

പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ Read more

ഷിഹാൻ ഹുസൈനി അന്തരിച്ചു
Shihan Hussaini

പ്രശസ്ത തമിഴ് നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാൻ ഹുസൈനി (60) അന്തരിച്ചു. കാൻസർ Read more

വടിവേലുവിനൊപ്പം അഭിനയിക്കില്ല; ഒരു കോടി തന്നാലും വേണ്ടെന്ന് സോന ഹെയ്ഡൻ
Sona Heiden

പ്രശസ്ത നടൻ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്ന് നടി സോന ഹെയ്ഡൻ. ഒരു കോടി രൂപ Read more