കെട്ടിടത്തിന്റെ അഞ്ചാം നിലയില് നിന്ന് താഴെ വീണ് പ്രവാസിക്ക് ദാരുണാന്ത്യം.

നിവ ലേഖകൻ

fell from building kuwait
,

കുവൈത്തില് കെട്ടിടത്തിന്റെ അഞ്ചാം നിലയില് നിന്ന് താഴെ വീണ് പ്രവാസി മരിച്ചു.ശര്ഖിലായിരുന്നു സംഭവം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാരാമെഡിക്കല് സംഘം സംഭവസ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു. അന്വേഷണത്തിൽ മരണപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അഞ്ചാം നിലയിലെ അപ്പാര്ട്ട്മെന്റിൽ താമസിച്ചിരുന്ന ഇയാൾ ഇവിടെ നിന്നും ജനല് വഴി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പരിക്കുകള് ഗുരുതരമായിരുന്നതിനെ തുടർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു.

മരണ കാരണം ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനായി മൃതദേഹം ഫോറന്സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

സംഭവത്തില് ദുരൂഹതയുള്ള സാഹചര്യത്തിൽ പൊലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു.

Story highlight : The expatriate fell from the fifth floor of the building and died In Kuwait.

Related Posts
ദുബായ് വിമാനത്താവളം ഈദ് സഞ്ചാരികൾക്ക് ഊഷ്മള സ്വീകരണം നൽകി
Dubai Airport Eid

ഈദ് ആഘോഷങ്ങൾക്കായി ദുബായിലെത്തിയ യാത്രക്കാർക്ക് വിമാനത്താവളത്തിൽ പ്രത്യേക സമ്മാനങ്ങളും പാസ്പോർട്ടിൽ സ്റ്റാമ്പും നൽകി. Read more

  ഈദ് തിരക്ക്: യുഎഇ വിമാനത്താവളങ്ങള് സജ്ജം
ഈദ് തിരക്ക്: യുഎഇ വിമാനത്താവളങ്ങള് സജ്ജം
UAE airport Eid rush

ഈദ് അവധിക്കാലത്ത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 36 ലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Read more

ഡോ. ഷംഷീർ വയലിൽ ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് 11.78 കോടി രൂപ സംഭാവന നൽകി
Fathers Endowment

റമദാനോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം Read more

റമദാനിൽ അവയവദാനത്തിന് പ്രാധാന്യം നൽകി യുഎഇ
organ donation

റമദാനിൽ അവയവദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ യുഎഇ ആരോഗ്യ മന്ത്രാലയം പരിപാടികൾ സംഘടിപ്പിച്ചു. ഹയാത്ത് Read more

കുവൈറ്റിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി
Kuwait driving license

കുവൈറ്റിലെ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അഞ്ച് വർഷമായി വർധിപ്പിച്ചു. പുതിയ നിയമം Read more

യുഎഇയിൽ വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യിച്ചാൽ കനത്ത ശിക്ഷ
Work Permit

യുഎഇയിൽ വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത ശിക്ഷ നൽകുമെന്ന് മാനവശേഷി Read more

യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
Eid Al Fitr Holidays

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ Read more

എംബിആർജിഐ 2024 റിപ്പോർട്ട്: 15 കോടിയിലധികം പേർക്ക് പ്രയോജനം, 220 കോടി ദിർഹം ചെലവഴിച്ചു
MBRGI

എംബിആർജിഐ 2024ലെ പ്രവർത്തന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 118 രാജ്യങ്ങളിലായി 15 കോടിയിലധികം ആളുകൾക്ക് Read more

  2025ലെ ആദ്യ സൂര്യഗ്രഹണം നാളെ; ഇന്ത്യയിൽ കാണാൻ കഴിയില്ല
യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപനം; ചിലർക്ക് ആറ് ദിവസം വരെ അവധി
Eid Al Fitr Holidays

യുഎഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ചെറിയ പെരുന്നാൾ പ്രമാണിച്ച് മൂന്ന് ദിവസത്തെ അവധി Read more