Headlines

Terrorism

മലയാളം സംസാരിച്ച് താലിബാൻ തീവ്രവാദി: ദൃശ്യം പങ്കുവെച്ച് തരൂര്‍.

മലയാളം സംസാരിച്ച് താലിബാൻ തീവ്രവാദി

ന്യൂഡൽഹി: മലയാളികളുടെ സാന്നിധ്യം താലിബാൻ തീവ്രവാദികളിലുണ്ടെന്ന സൂചനയുള്ള ദൃശ്യവുമായി ശശി തരൂർ എംപി. കാബൂളിലേക്ക് പ്രവേശിച്ച് വിജയമുറപ്പിച്ച നിമിഷത്തിൽ സന്തോഷം പങ്കുവെക്കുന്ന താലിബാൻ തീവ്രവാദികളുടെ ദൃശ്യത്തിലാണ് മലയാളം സംസാരിക്കുന്ന തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തീവ്രവാദികളിലൊരാൾ ‘സംസാരിക്കട്ടെ’ എന്ന് മലയാളത്തിൽ പറയുന്നതായി വീഡിയോയിൽ അവ്യക്തമായി കേൾക്കാം. ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ താലിബാൻ കൂട്ടത്തിൽ രണ്ട് മലയാളി തീവ്രവാദികളുണ്ടെന്നത്  വ്യക്തമാണെന്നും തരൂർ ട്വീറ്റ് ചെയ്തു.

Story highlight : Tharoor shares a video of malayalam speaking Taliban terrorist.

More Headlines

അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ നിര്‍ത്തിവച്ച് താലിബാന്‍; ആശങ്കയില്‍ യുഎന്‍
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെ കർശന നിയമങ്ങൾ: ചാരപ്പണിക്ക് സ്ത്രീകളെ തന്നെ നിയോഗിച്ച് താലിബാൻ
താലിബാൻ ഭരണം മൂന്നു വർഷം പിന്നിട്ടു: അഫ്ഗാനിസ്താനിൽ മാറ്റമില്ലാത്ത അവസ്ഥ
X സോഷ്യൽ മീഡിയ: പോൺഗ്രഫി പങ്കിടാൻ ഔദ്യോഗിക അനുമതി - പുതിയ നയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടിയിൽ.
കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസിക്ക് ദാരുണാന്ത്യം.
ഇംഗ്ലീഷ് ചാനലിൽ അഭയാർത്ഥി ബോട്ട് മുങ്ങി അപകടം ; 31 പേർ മരിച്ചു.
ഒമാനിലെ മെഡിക്കൽ സെന്ററുകളിൽ വിസ മെഡിക്കൽ നടപടികൾ പുനരാരംഭിച്ചു.
മയക്കുമരുന്ന് കടത്ത് ; ഒമാനില്‍ 4 ഏഷ്യക്കാര്‍ അറസ്റ്റിൽ.

Related posts