ടെസ്ല അവതരിപ്പിച്ച ‘ഒപ്റ്റിമസ്’ റോബോട്ടുകൾ: മനുഷ്യനെ പോലെ ജോലികൾ ചെയ്യാൻ കഴിവുള്ള പുതിയ സാങ്കേതികവിദ്യ

നിവ ലേഖകൻ

Tesla Optimus humanoid robots

ടെസ്ല കമ്പനി ‘വീ റോബോട്ട്’ ഇവന്റില് പുതിയ നിര ഹ്യൂമനോയിഡുകളെ അവതരിപ്പിച്ചു. ‘ഒപ്റ്റിമസ്’ എന്ന് പേരിട്ട ഈ റോബോട്ടുകളെ മനുഷ്യനെ പോലെ നിരവധി ദൈനംദിന ജോലികള് ചെയ്യാന് കഴിയുന്ന ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തമായാണ് എലോണ് മസ്ക് വിശേഷിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടക്കാനും വീട്ടില് വരുന്ന പാഴ്സലുകള് സ്വീകരിക്കാനും അടുക്കള ജോലികള് ചെയ്യാനുമെല്ലാം കഴിയുന്ന തരത്തിലുള്ളതാണ് ടെസ്ലയുടെ ഈ ഒപ്റ്റിമസ്. ‘ഒപ്റ്റിമസ് നിങ്ങള്ക്കൊപ്പം നടക്കും, എന്ത് ജോലി വേണമെങ്കിലും ചെയ്യും’ എന്നാണ് മസ്ക് പറഞ്ഞത്.

ഭക്ഷണം വിളമ്പാനാകുന്നതും ആളുകളെ സ്വീകരിക്കുന്നതും എല്ലാം ഇവർ ചെയ്യും. 20,000 മുതല് 30,000 ഡോളര് വരെയാകും ഒപ്റ്റിമസ് റോബോട്ടിന്റെ വില എന്നാണ് റിപ്പോര്ട്ട്.

2024ന്റെ അവസാനത്തോടെ ഒപ്റ്റിമസ് വിപണിയിലെത്തുമെന്ന് മസ്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഈ പുതിയ റോബോട്ടുകള് മനുഷ്യരെ പോലെ നിരവധി ജോലികള് ചെയ്യാന് കഴിയുന്നതിനാല്, ഇത് ടെക്നോളജി രംഗത്തെ ഒരു വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.

  ടെസ്ലയുടെ വില കേട്ട് ഞെട്ടി ഇന്ത്യക്കാർ; അറിയേണ്ട കാര്യങ്ങൾ

Story Highlights: Tesla unveils new humanoid robots called ‘Optimus’ capable of performing various daily tasks, priced at $20,000-$30,000

Related Posts
ടെസ്ലയുടെ വില കേട്ട് ഞെട്ടി ഇന്ത്യക്കാർ; അറിയേണ്ട കാര്യങ്ങൾ
Tesla India Price

ടെസ്ലയുടെ ആദ്യ ഷോറൂം മുംബൈയിൽ തുറന്നു. മോഡൽ Yയുടെ വില 59.89 ലക്ഷം Read more

മസ്കിന്റെ രാഷ്ട്രീയ നീക്കത്തെ പരിഹസിച്ച് ട്രംപ്

യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച ഇലോൺ മസ്കിനെ പരിഹസിച്ച് ഡോണൾഡ് ട്രംപ്. Read more

ട്രംപിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടിയുമായി ഇലോൺ മസ്ക്
America Party

ഡൊണാൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ഇലോൺ മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. Read more

  ടെസ്ലയുടെ വില കേട്ട് ഞെട്ടി ഇന്ത്യക്കാർ; അറിയേണ്ട കാര്യങ്ങൾ
പ്ലംബിംഗ് ജോലി എഐ ചെയ്യില്ല; നിർമ്മിത ബുദ്ധിയെക്കുറിച്ച് ജെഫ്രി ഹിന്റൺ
Artificial Intelligence future

നിർമ്മിത ബുദ്ധിയുടെ വളർച്ച അതിവേഗമാണെന്നും അടുത്ത 20 വർഷത്തിനുള്ളിൽ മനുഷ്യനെക്കാൾ ബുദ്ധിയുള്ള എ Read more

ഇന്ത്യയിലെ 83% സ്ഥാപനങ്ങളിലും ഇനി ചീഫ് എഐ ഓഫീസർമാർ!
Chief AI Officers

ഇന്ത്യയിലെ 83 ശതമാനം സ്ഥാപനങ്ങളിലും ചീഫ് എഐ ഓഫീസർമാരെ നിയമിച്ചതായി റിപ്പോർട്ട്. ആമസോൺ Read more

ഡെമോക്രാറ്റുകളെ പിന്തുണച്ചാൽ മസ്കിന് പ്രത്യാഘാതമുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
Trump Elon Musk dispute

ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണച്ചാൽ ഇലോൺ മസ്കിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപിന്റെ Read more

ആമസോൺ ഇനി റോബോട്ടിക് ഡെലിവറിയിലേക്ക്; പരീക്ഷണങ്ങൾ തുടങ്ങി
Amazon robotic delivery

ആമസോൺ ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച് പാഴ്സൽ എത്തിക്കുന്നതിനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു. സാൻ ഫ്രാൻസിസ്കോയിലെ Read more

  ടെസ്ലയുടെ വില കേട്ട് ഞെട്ടി ഇന്ത്യക്കാർ; അറിയേണ്ട കാര്യങ്ങൾ
എഐ ജീവനക്കാർക്ക് പകരമാവില്ല; സുന്ദർ പിച്ചൈയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു
AI employee replacement

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ പുതിയ പ്രസ്താവന ശ്രദ്ധേയമാകുന്നു. എഞ്ചിനീയർമാരെ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരാക്കാൻ Read more

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് മസ്ക്; ടെസ്ലയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു
Trump Musk feud

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന സമൂഹമാധ്യമ പോസ്റ്റിനോട് പ്രതികരിച്ച് ഇലോൺ മസ്ക് രംഗത്ത്. ഇതിന് Read more

നിർമ്മിത ബുദ്ധി ലോക ജനസംഖ്യ കുറയ്ക്കുമെന്ന് വിദഗ്ധൻ്റെ പ്രവചനം
AI world population

നിർമ്മിത ബുദ്ധി (എ ഐ) ലോക ജനസംഖ്യ കുറയ്ക്കുമെന്ന പ്രവചനവുമായി വിദഗ്ധർ രംഗത്ത്. Read more

Leave a Comment