പാലക്കാട് വെണ്ണക്കരയിൽ സംഘർഷം; യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞു

നിവ ലേഖകൻ

Palakkad polling booth clash

പാലക്കാട് വെണ്ണക്കരയിലെ 48-ാം നമ്പർ ബൂത്തിൽ സംഘർഷം ഉണ്ടായി. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ബൂത്തിലെത്തി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് ബിജെപി, എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ബൂത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തടയാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതൽ പൊലീസെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എൽഡിഎഫ്, ബിജെപി പ്രവർത്തകർ അനാവശ്യമായി സംഘർഷം ഉണ്ടാക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് സ്ഥാനാർഥികളും എത്തുന്നുണ്ടല്ലോയെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. തെരഞ്ഞെടുപ്പിന്റെ ഫോട്ടോഫിനിഷിൽ നിൽക്കുന്ന സമയത്താണ് വെണ്ണക്കരയിൽ സംഘർഷം ഉണ്ടാകുന്നത്.

വെണ്ണക്കരയിൽ യുഡിഎഫ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ ആരോപിച്ചു. മറ്റു പല ബൂത്തുകളിലും യുഡിഎഫിന്റെ പ്രവർത്തകരെ ഇപ്പോൾ കാണാനേയില്ലെന്നും ഇലക്ഷൻ അലങ്കോലമാക്കാനാണ് ശ്രമമെന്നും പി സരിൻ വ്യക്തമാക്കി. നിയമപരമായി നടപടികൾ തങ്ങൾക്കും അറിയാമെന്നും നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് ഇടതു പ്രവർത്തകർ തനിക്കുവേണ്ടി പ്രവർത്തിച്ചതെന്നും പി സരിൻ ട്വന്റി ഫോറിനോട് പറഞ്ഞു.

  പാലക്കാട് ദന്തൽ ക്ലിനിക്കിൽ ചികിത്സാ പിഴവ്: യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു

Story Highlights: Tension erupts at polling booth in Palakkad as LDF-BJP workers confront UDF candidate Rahul Mamkootathil

Related Posts
പാലക്കാട് ശ്രീനിവാസൻ വധം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ
Sreenivasan Murder Case

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തു. കാരക്കുന്ന് Read more

ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
Palakkad suicide

പാലക്കാട് കൂറ്റനാട് സ്വദേശിയായ ഷൈബുവാണ് മരിച്ചത്. പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരാൻ തയ്യാറാകാത്തതിനെ തുടർന്നാണ് Read more

ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
suicide in palakkad

പാലക്കാട് കരിമ്പയിൽ 35കാരനായ ഷൈബു ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു. പിണങ്ങിപ്പോയ Read more

  ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
757 കിലോ കഞ്ചാവ് കടത്ത്: മൂന്ന് പേർക്ക് ജീവപര്യന്തം തടവ്
cannabis smuggling

പാലക്കാട് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 757 കിലോ കഞ്ചാവുമായി 2021 ൽ Read more

ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച കെ. സുരേന്ദ്രൻ: ഉടമയ്ക്ക് 5000 രൂപ പിഴ
K Surendran tractor license

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ചതിന് കെ. സുരേന്ദ്രനെതിരെ നടപടി. ട്രാക്ടർ Read more

ശ്രീനിവാസൻ വധക്കേസ്: പത്ത് പ്രതികൾക്ക് ജാമ്യം
Srinivasan Murder Case

പാലക്കാട് ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പത്ത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം Read more

  പാലക്കാട്: നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് ആറുവയസ്സുകാരന് പൊള്ളൽ
പന്നിയങ്കരയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു
Panniyankara Toll Dispute

പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. എംഎൽഎയും ഉദ്യോഗസ്ഥരും കരാർ Read more

വഖഫ് ബില്ല്: കെ.സി.ബി.സി നിലപാട് യു.ഡി.എഫിനെ പ്രതിരോധത്തിൽ
Waqf Bill

വഖഫ് ബില്ലിനെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ ചർച്ചകൾക്ക് തുടക്കം. കെ.സി.ബി.സിയുടെ നിലപാട് യു.ഡി.എഫിന് തിരിച്ചടി. Read more

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു
Palakkad stabbing incident

ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ്.ഐ.ക്കും യുവാവിനും വെട്ടേറ്റു. രാജ് നാരായണൻ എന്ന എസ്.ഐ.ക്കും Read more

Leave a Comment