സിനിമാനിര്മാതാവ് മഹേഷ് കൊനേരു അന്തരിച്ചു.

നിവ ലേഖകൻ

സിനിമാനിര്‍മാതാവ് മഹേഷ് കൊനേരു അന്തരിച്ചു
സിനിമാനിര്മാതാവ് മഹേഷ് കൊനേരു അന്തരിച്ചു
Photo credit – Gulte

വിശാഖപട്ടണം : തെലുങ്ക് സിനിമാനിർമാതാവും പി.ആർ.ഓയുമായ മഹേഷ് കൊനേരു (40) അന്തരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.വിശാഖപ്പട്ടണത്തിലെ വസതിയിൽ കുഴഞ്ഞുവീണ മഹേഷിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷൻ എന്ന നിർമാണ കമ്പനിയുടെ ഉടമയാണ് മഹേഷ് കൊനേരു.

മിസ് ഇന്ത്യ, 118, തിമരുസു എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് അദ്ദേഹം.

ജൂനിയർ എൻ.ടി.ആർ, കല്യാൺ രാം, നന്ദമൂരി ബാലകൃഷ്ണ എന്നിവരുടെ പി.ആർ.ഒ ആയി സേവനമനുഷഠിച്ചിട്ടുണ്ട്..

Story highlight : Telugu producer Mahesh Koneru passesd away.

Related Posts
വൃക്കരോഗിയായ യുവതിയെ പീഡനത്തിനിരയാക്കി ; ഡോക്ടർക്ക് സസ്പെൻഷൻ
Suspension for doctor by molested young woman with kidney disease.

മധുര: പരിശോധനയ്ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ.സംഭവത്തിൽ തമിഴ്നാട് Read more

  മുംബൈ സെൻട്രൽ, പൊലീസ് കൺട്രോൾ റൂം തകർക്കുമെന്ന് ഭീഷണി: 28-കാരൻ അറസ്റ്റിൽ
തമിഴ്നാട്ടിൽ ശക്തമായ ഭൂചലനം ; തീവ്രത 3.6 രേഖപ്പെടുത്തി.
Earthquake in Tamil Nadu.

ചെന്നൈ: മഴയ്ക്ക് പിന്നാലെ തമിഴ്നാട്ടിൽ ശക്തമായ ഭൂചലനം.റിക്ടർ സ്കെയിലിൽ തീവ്രത 3.6 രേഖപ്പെടുത്തി.പുലർച്ചെ Read more

കെഎസ്ആര്ടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവര്ക്ക് പരിക്ക്.
KSRTC bus accident tamilnadu

തമിഴ്നാട് കൃഷ്ണഗിരിയില് കെഎസ്ആര്ടിസി സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഡ്രൈവര്ക്ക് Read more

ബലാത്സംഗത്തിനിരയായ വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു
Rape student committed suicide

തമിഴ്നാട് : തമിഴ് നാട്ടിൽ ബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തു. ഇന്നലെ Read more

തമിഴ്നാട്ടിലെ മഴക്കെടുതി ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം.
death compensation tamilnadu

തമിഴ്നാട്ടിൽ മഴയെ തുടർന്ന് മരണപ്പെട്ടവരുടെ കുടുംബത്തിനു 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. Read more

വെള്ളപ്പൊക്ക ദുരന്തത്തില് മുങ്ങി തമിഴ്നാട് ; സന്ദർശനത്തിനിടെ ഫോട്ടോഷൂട്ട് നാടകവുമായി ബി.ജെ.പി.
BJP President promotional photoshoot

വെള്ളപ്പൊക്ക ദുരന്തത്തില് മുങ്ങിയ തമിഴ്നാട്ടിൽ ഫോട്ടോഷൂട്ട് നടത്തി ബി.ജെ.പിയുടെ പ്രഹസനം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ Read more

രജനീകാന്തിന് ശസ്ത്രക്രിയ; ആരോഗ്യനില തൃപ്തികരം.
Rajanikanth surgery

തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് ശസ്ത്രക്രിയ.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ Read more

കാമുകിക്ക് ജനിച്ച കുഞ്ഞിനെച്ചൊല്ലി വാക്കുതർക്കം ; 19കാരൻ ആത്മഹത്യ ചെയ്തു.
19കാരൻ ആത്മഹത്യ ചെയ്തു

ചെന്നൈ : കാമുകി ജന്മം നൽകിയ കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ചിരുന്ന പത്തൊൻപതുകാരൻ ആത്മഹത്യ Read more