Headlines

Terrorism

കീഴടങ്ങാതെ പഞ്ച്ഷീർ; പിടിച്ചടക്കാൻ താലിബാൻ.

കീഴടങ്ങാതെ പഞ്ച്ഷീർ പിടിച്ചടക്കാൻ താലിബാൻ

അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കാനുറച്ച് താലിബാൻ.
പഞ്ച്ഷീറും താലിബാനുമായുള്ള യുദ്ധം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പഞ്ച്ഷീർ പോരാട്ടം തുടരുന്നതോടെ താലിബാന്റെ സർക്കാർ രൂപീകരണം മെല്ലെപോക്കിലാണ്.

പഞ്ച്ഷീറിലേക്കുള്ള പ്രധാന പാതകളെല്ലാം താലിബാൻ തടഞ്ഞു. പഞ്ച്ഷീർ പ്രദേശവാസികൾ  ഭക്ഷ്യവസ്തുക്കൾക്കടക്കം ക്ഷാമം നേരിടുന്നതായി അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സ്വലെ ട്വിറ്ററിലൂടെ അറിയിച്ചു.

പഞ്ച്ഷീർ കീഴടക്കാനുള്ള താലിബാനുമായുള്ള യുദ്ധത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം പ്രധാന പ്രശ്നങ്ങളിൽ താലിബാനുമായി ചർച്ചക്ക് തയ്യാറാണെന്ന് അമേരിക്ക അറിയിച്ചു.

കർശന ഉപാധികളോടെ താലിബാനുമായി സഹകരിക്കാൻ തയ്യാറാണെന്ന് യൂറോപ്യൻ യൂണിയനും അറിയിച്ചു. താലിബാനെ അംഗീകരിക്കുക അല്ലെന്നും മറിച്ച് അഫ്ഗാൻ ജനതയ്ക്കായി അഫ്ഗാനിസ്ഥന്റെ ഭരണ തലപ്പത്ത് ഉള്ളവരുമായുള്ള ആശയവിനിമയം മാത്രമാണെന്നാണ് യൂറോപ്പ്യൻ യൂണിയൻ അറിയിച്ചത്.

Story Highlights: Taliban to conquer Panjshir, Battle continues.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ നിര്‍ത്തിവച്ച് താലിബാന്‍; ആശങ്കയില്‍ യുഎന്‍
ജമ്മു കശ്മീരിൽ തീവ്രവാദം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത് കോൺഗ്രസ്-എൻസി സഖ്യമെന്ന് അമിത് ഷാ
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെ കർശന നിയമങ്ങൾ: ചാരപ്പണിക്ക് സ്ത്രീകളെ തന്നെ നിയോഗിച്ച് താലിബാൻ
താലിബാൻ ഭരണം മൂന്നു വർഷം പിന്നിട്ടു: അഫ്ഗാനിസ്താനിൽ മാറ്റമില്ലാത്ത അവസ്ഥ
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു
പാക്കിസ്ഥാനിലെ പഞ്ചാബിൽ ഐഎസ് കമാൻഡർ അടക്കം മൂന്ന് ഭീകരർ പിടിയിൽ
ഒളിംപിക്സിന് മുന്നോടിയായി പാരീസിൽ റെയിൽ ശൃംഖലയ്ക്കെതിരെ നടന്ന ആക്രമണം: അന്വേഷണം പല തലത്തിൽ
ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; പാക് ഭീകരൻ വധിക്കപ്പെട്ടു

Related posts