Headlines

Terrorism

സർക്കാർ ജീവനക്കാർ ജോലിക്കെത്തണം; പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ.

പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ
Photo Credit: AP Zabi Karimi

അഫ്​ഗാനിലെ എല്ലാ സർക്കാർ ജീവനക്കാരോടും പൊതുമാപ്പ് അറിയിച്ച് താലിബാൻ. പൊതുമാപ്പ് നൽകിയതായും എല്ലാ സ‍ർക്കാർ ജീവനക്കാരും ഓഫീസുകളിൽ ജോലിക്ക് പ്രവേശിക്കണമെന്നും താലിബാൻ ഭരണകൂടം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഫ്​ഗാന്റെ ഭരണം കീഴടക്കി രണ്ട് ദിവസം പിന്നിടവെയാണ് താലിബാന്റെ ഈ പുതിയ നീക്കം.”എല്ലാവർക്കും പൊതുമാപ്പ് നൽകുന്നു. ഇനി എല്ലാവരും ധൈര്യത്തോടെ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് തിരികെപ്പോകണമെന്നാണ് “താലിബാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.

Story highlight :Taliban announced an amnesty.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ നിര്‍ത്തിവച്ച് താലിബാന്‍; ആശങ്കയില്‍ യുഎന്‍
ജമ്മു കശ്മീരിൽ തീവ്രവാദം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത് കോൺഗ്രസ്-എൻസി സഖ്യമെന്ന് അമിത് ഷാ
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെ കർശന നിയമങ്ങൾ: ചാരപ്പണിക്ക് സ്ത്രീകളെ തന്നെ നിയോഗിച്ച് താലിബാൻ
താലിബാൻ ഭരണം മൂന്നു വർഷം പിന്നിട്ടു: അഫ്ഗാനിസ്താനിൽ മാറ്റമില്ലാത്ത അവസ്ഥ
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു
പാക്കിസ്ഥാനിലെ പഞ്ചാബിൽ ഐഎസ് കമാൻഡർ അടക്കം മൂന്ന് ഭീകരർ പിടിയിൽ
ഒളിംപിക്സിന് മുന്നോടിയായി പാരീസിൽ റെയിൽ ശൃംഖലയ്ക്കെതിരെ നടന്ന ആക്രമണം: അന്വേഷണം പല തലത്തിൽ
ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; പാക് ഭീകരൻ വധിക്കപ്പെട്ടു

Related posts