olympics

ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വീണ്ടും പരാജയം ; ഫൈനൽ കാണാതെ പുരുഷ സംഘവും പുറത്ത്.
ഷൂട്ടിംഗ്, ഇന്ത്യ വലിയ രീതിയിൽ പ്രതീക്ഷയർപ്പിച്ച ഇനമായിരുന്നു.ഫൈനൽ കാണാതെ മുൻപും 10 മീറ്റർ എയർ പിസ്റ്റൾ വനിതാ താരങ്ങളും പുറത്തായിരുന്നു. യശ്വസിനി സിംഗിനും,മനു ബക്കറിനും യോഗ്യത നേടാൻ ...

ടോക്കിയോ ഒളിമ്പിക്സ്: ബാഡ്മിന്റനിൽ പി.വി സിന്ധുവിന് തകർപ്പൻ ജയം.
ഇന്ത്യയുടെ അഭിമാനമായ പി.വി സിന്ധു ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റനിൽ കാഴ്ചവച്ചത് അനായാസ ജയമായിരുന്നു. ഇസ്രായേലിന്റെ പോളികാർപ്പോവയായിരുന്നു എതിരാളി. വെറും 29 മിനിറ്റിനുള്ളിലാണ് ഇസ്രായേൽ എതിരാളിയെ പി.വി സിന്ധു ...

ടോക്കിയോ ഒളിമ്പിക്സിൽ എതിരാളിയുടെ തലയ്ക്കടിച്ച് അർജന്റീന താരം.
ടോക്കിയോ ഒളിമ്പിക്സ് 2020 വേദിയിലാണ് ഹോക്കി മത്സരത്തിനിടയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അർജന്റീന താരം ലൂക്കോസ് റോസി ഹോക്കി മത്സരം 1-1 സമനിലയിൽ എത്തി നിൽക്കുമ്പോഴാണ് പ്രകോപനം ...

ടോക്കിയോ ഒളിമ്പിക്സിൽ മിന്നുന്ന പ്രകടനവുമായി സുധീർത്ഥ മുഖർജി.
ഇന്ത്യയുടെ ടേബിൾ ടെന്നീസ് താരമായ സുധീർത്ഥ മുഖർജി ടോക്കിയോ ഒളിമ്പിക്സിൽ അവിശ്വസനീയ വിജയം നേടി. 4-3നാണ് സ്വീഡന്റെ ലിൻഡ ബെർഗ്സ്ട്രോയത്തെ മുട്ടുകുത്തിച്ചത്. 3-1ന് ഏറെ പിന്നിൽ പോയ ...

അമ്പെയ്ത്ത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ദീപിക-പ്രവീണ് സഖ്യം പുറത്ത്.
ടോക്യോ ഒളിമ്പിക്സ് മിക്സഡ് ഡബിൾസ് അമ്പെയ്ത്ത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യ പുത്താത്താക്കപ്പെട്ടു.റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ ആൻ സാൻ-കിം ജി ഡിയോക്ക് സഖ്യം ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ ...

ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ; മീരാഭായി ചാനു ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി.
ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ പ്രതീക്ഷ കൈവിടാതെ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മീരാഭായി ചാനു. ഇന്ത്യയിലെ മണിപ്പൂരിൽ നിന്നുള്ള 26കാരിയായ മീരാബായ് ചാനു റിയോ ...

രക്തത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം; ഓസ്ട്രേലിയൻ താരത്തിന് ടോക്കിയോ ഒളിമ്പിക്സിൽ വിലക്ക്.
ഓസ്ട്രേലിയൻ അശ്വാഭ്യാസ താരത്തിനാണ് രക്തത്തിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ടോക്കിയോ ഒളിമ്പിക്സിൽ നിന്നും വിലക്കേർപ്പെടുത്തിയത്. ജൂൺ അവസാന വാരത്തിൽ നടത്തിയ സാമ്പിൾ എ പരിശോധനയിലാണ് കൊക്കെയ്ന്റെ ...