olympics

പുരുഷ ഹോക്കി; ഇന്ത്യ ക്വാർട്ടറിൽ.
റിയോ ചാമ്പ്യന്മാരായ അര്ജന്റീനയെ തോൽപ്പിച്ച് ക്വാര്ട്ടറില് ഇന്ത്യ. ഇന്ത്യക്കായി സ്കോര് ചെയ്തത് വരുണ് കുമാര്, വിവേക് പ്രസാദ്, ഹമ്രാന്പ്രീത് സിംഗ് എന്നിവരാണ്. 60 ശതമാനം ബോള് പൊസിഷനും ...

ടോക്കിയോ ഒളിമ്പിക്സ്: ബോക്സിങ്ങിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ എത്തി.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ താരം സതീഷ് കുമാർ ക്വാർട്ടർ ഫൈനലിൽ എത്തി.91+കിലോ പുരുഷ വിഭാഗത്തിലാണ് സതീഷ് കുമാർ മത്സരിച്ചത്. ജമൈക്കയുടെ റിക്കോർഡോ ബ്രൗണിനെ ഇന്ത്യൻ താരം തകർപ്പൻ ...

ടോക്യോ ഒളിമ്പിക്സ്:അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ.
ടോക്യോ ഒളിമ്പിക്സ്: അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ. 6-5 എന്ന സ്കോറിന് ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ സ്വർണം നേടിയ ടീമിലെ അംഗവും നിലവിലെ ഒളിമ്പിക്സ് ...

ടോക്കിയോ ഒളിമ്പിക്സിൽ ഷൂട്ടിങ്ങിലെ മോശം പ്രകടനം അന്വേഷിക്കും; നാഷണൽ റൈഫിൾ അസോസിയേഷൻ
ടോക്കിയോ ഒളിമ്പിക്സിൽ ഷൂട്ടിംഗ് മത്സരത്തിലെ ഇന്ത്യൻ താരങ്ങളുടെ മോശം പ്രകടനത്തെ തുടർന്ന് അന്വേഷണം നടത്താൻ തീരുമാനിച്ച് നാഷണൽ റൈഫിൾ അസോസിയേഷൻ. ഇന്ത്യ ഏറെ മെഡൽ പ്രതീക്ഷ അർപ്പിച്ചിരുന്ന ...

ചരിത്രം കുറിച്ച് ബർമുഡയ്ക്ക് ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണം.
ഒളിമ്പിക്സിൽ ബർമുഡ ചരിത്രം കുറിച്ചു. ബർമുഡയ്ക്കായി ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടി 33കാരി ഫ്ലോറ ഡെഫി. ഒളിമ്പിക്സിലെ ഏറ്റവും പ്രയാസമുള്ള മത്സരങ്ങളിൽ ഒന്നായ ട്രയാത്ത്ലണിലാണ് വമ്പൻ താരങ്ങളെ ...

ടോക്യോ ഒളിമ്പിക്സ്: ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ
ഇന്ത്യയുടെ രണ്ട് ടീമുകൾക്കും യോഗ്യതാ ഘട്ടം കടക്കാനാകാതെ ടോക്യോ ഒളിമ്പിക്സ് ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ.12ആം സ്ഥാനത്ത് എളവേനിൽ വാലറിവാൻ- ദിവ്യാൻഷ് സിങ് പൻവാർ സഖ്യം ഫിനിഷ് ചെയ്തപ്പോൾ ...

രാജ്യത്തിനായി 57-ാം വയസില് ഒളിമ്പിക് മെഡല്
57-കാരനായ അൽ-റാഷിദി വെങ്കലം നേടിയത് പുരുഷന്മാരുടെ ഷൂട്ടിങ്ങിലെ സ്കീറ്റ് വിഭാഗത്തിലാണ്. അൽ-റാഷിദി കഴിഞ്ഞ റിയോ ഒളിമ്പിക്സിലും വെങ്കലം നേടിയിരുന്നു. സ്വതന്ത്രതാരമായാണ് അക്കുറി കുവൈത്തിന് ഒളിമ്പിക്സിൽ വിലക്കായിരുന്നതിനാൽ അൽ-റാഷിദി ...

ടോക്കിയോ ഒളിമ്പിക്സ് : ഷൂട്ടിംഗില് ഇന്ത്യയ്ക്ക് തോൽവി.
ഇന്നത്തെ ഗംഭീര ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ 10 മീറ്റര് എയര് പിസ്റ്റള് മിക്സഡ് ടീം ഈവന്റിലെ താരങ്ങളായ ...

ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വീണ്ടും പരാജയം ; ഫൈനൽ കാണാതെ പുരുഷ സംഘവും പുറത്ത്.
ഷൂട്ടിംഗ്, ഇന്ത്യ വലിയ രീതിയിൽ പ്രതീക്ഷയർപ്പിച്ച ഇനമായിരുന്നു.ഫൈനൽ കാണാതെ മുൻപും 10 മീറ്റർ എയർ പിസ്റ്റൾ വനിതാ താരങ്ങളും പുറത്തായിരുന്നു. യശ്വസിനി സിംഗിനും,മനു ബക്കറിനും യോഗ്യത നേടാൻ ...

ടോക്കിയോ ഒളിമ്പിക്സ്: ബാഡ്മിന്റനിൽ പി.വി സിന്ധുവിന് തകർപ്പൻ ജയം.
ഇന്ത്യയുടെ അഭിമാനമായ പി.വി സിന്ധു ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റനിൽ കാഴ്ചവച്ചത് അനായാസ ജയമായിരുന്നു. ഇസ്രായേലിന്റെ പോളികാർപ്പോവയായിരുന്നു എതിരാളി. വെറും 29 മിനിറ്റിനുള്ളിലാണ് ഇസ്രായേൽ എതിരാളിയെ പി.വി സിന്ധു ...

ടോക്കിയോ ഒളിമ്പിക്സിൽ എതിരാളിയുടെ തലയ്ക്കടിച്ച് അർജന്റീന താരം.
ടോക്കിയോ ഒളിമ്പിക്സ് 2020 വേദിയിലാണ് ഹോക്കി മത്സരത്തിനിടയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അർജന്റീന താരം ലൂക്കോസ് റോസി ഹോക്കി മത്സരം 1-1 സമനിലയിൽ എത്തി നിൽക്കുമ്പോഴാണ് പ്രകോപനം ...