obituary

ചെങ്ങറ ഭൂസമരനായകൻ ളാഹ ഗോപാലൻ അന്തരിച്ചു.
പ്രശസ്തമായ ചെങ്ങറ ഭൂസമരനായകൻ ളാഹ ഗോപാലൻ(72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. കേരളത്തിലെ നിരവധി ഭൂസമരങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ളയാളാണ് ളാഹ ഗോപാലൻ. ശാരീരിക ...

മുതിർന്ന സിപിഐഎം നേതാവ് എംകെ ചെക്കോട്ടി അന്തരിച്ചു.
സിപിഐഎമ്മിന്റെ മുതിർന്ന നേതാവ് എംകെ ചെക്കോട്ടി(96) അന്തരിച്ചു. പേരാമ്പ്രയിലും പ്രദേശത്തുമായി സിപിഐഎമ്മിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും വളർത്തിക്കൊണ്ടു വരുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നയാളാണ് എം.കെ ചെക്കോട്ടി. 1951ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ...

പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന് പ്രൊഫ. താണു പത്മനാഭന് വിടവാങ്ങി.
തിരുവനന്തപുരം സ്വദേശിയായ ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പുണെയിലെ വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പുണെ ഇന്റർ ...

നടൻ റിസബാവ അന്തരിച്ചു.
നടൻ റിസബാവ (54) വിടവാങ്ങി.വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.തുടർന്നാണ് മരണം സംഭവിച്ചത്. 1990ൽ പുറത്തിറങ്ങിയ ഡോക്ടർ ...

മുൻ കേന്ദ്ര മന്ത്രി ഓസ്കാർ ഫർണണ്ടസ് അന്തരിച്ചു.
മുൻ കേന്ദ്ര മന്ത്രി ഓസ്കാർ ഫർണണ്ടസ് അന്തരിച്ചു. ജൂലൈ മാസത്തിൽ യോഗ ചെയ്യുന്നിടെ തലക്ക് പരിക്കേറ്റ് മംഗളൂരിലേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ശാസ്ത്രക്രിയ നടത്തിയെങ്കിലും ...

സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു.
പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു. സെപ്റ്റംബർ 11ന് പുലർച്ചയാണ് മരണം സംഭവിച്ചത്. മലയാള സീരിയൽ രംഗത്തെ ഏറെ തിരക്കുള്ള നടനും കഴിവുറ്റ പ്രതിഭയുമായിരുന്നു രമേശ് ...

പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടര് ജയ്ന് കൃഷ്ണ അന്തരിച്ചു.
മലയാള സിനിമയിലെ മുൻനിര സംവിധാന സഹായി ആയിരുന്ന പികെ ജയകുമാർ അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയ സ്തംഭനം മൂലമാണ് മരണം. ബി ഉണ്ണികൃഷ്ണൻ, അനിൽ സി മേനോൻ, ...

പാചക വിദഗ്ധനും നിർമാതാവുമായ നൗഷാദ് അന്തരിച്ചു
തിരുവല്ല (പത്തനംതിട്ട): പ്രമുഖ ചലച്ചിത്ര നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. രോഗബാധിതനായ നൗഷാദ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘നൗഷാദ് ദ് ബിഗ് ഷെഫ് ‘ ...

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരനോട് സർക്കാർ അനാദരവ് കാണിച്ചു: കോൺഗ്രസ്.
കഴിഞ്ഞദിവസം അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും ഒളിമ്പ്യനുമായ ഒ.ചന്ദ്രശേഖരന് സർക്കാർ അർഹിക്കുന്ന പരിഗണന നൽകിയില്ലെന്ന് ആരോപണം. കോൺഗ്രസ് പാർട്ടിയും സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. ഫുട്ബോൾ ...

ജേക്കബ് മാർ ബർണബാസ് കാലംചെയ്തു.
മലങ്കര സഭയിലെ ഗുരുഗ്രാം രൂപതാ അധ്യക്ഷനായ ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നു. 2007ലാണ് മലങ്കര സഭയുടെ ബാഹ്യ കേരള ...

ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു.
മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു. 1960ലെ റോം ഒളിമ്പിക്സിൽ പങ്കെടുത്തിരുന്നു. റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിൽ ജീവിച്ചിരിന്ന അവസാനത്തെയാളായിരുന്നു ഒ.ചന്ദ്രശേഖരൻ. ...

ഉത്തര് പ്രദേശ് മുന്മുഖ്യമന്ത്രി കല്യാണ് സിങ് നിര്യാതനായി.
ലഖ്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ കല്യാൺ സിങ് (89) നിര്യാതനായി. ലഖ്നൗവിൽ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചായിരുന്നു ...