
മലയാള സിനിമയിലെ മുൻനിര സംവിധാന സഹായി ആയിരുന്ന പികെ ജയകുമാർ അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയ സ്തംഭനം മൂലമാണ് മരണം. ബി ഉണ്ണികൃഷ്ണൻ, അനിൽ സി മേനോൻ, സുനിൽ കാര്യാട്ടുകര, ജിബു ജേക്കബ്, രോഹിത് വി എസ് തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നിയമ ബിരുദധാരിയായ ജയ്ന് കൃഷ്ണ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് ഭരണസമിതി അംഗമാണ്. മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടാണ് അവസാനം പ്രവർത്തിച്ച സിനിമ.
Story highlight: Associate Director Jain Krishna passed away.