Nipah

നിപ ബാധിച്ച് മരിച്ച 12 വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു.
കോഴിക്കോട് നിപ പിടിപെട്ടു മരിച്ച 12 വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു. കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കം ചെയ്തത്. സംസ്കാര ചടങ്ങുകൾ ചെയ്തത് പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാണ്. ...

കോഴിക്കോട് നിപ കൺട്രോൾ റൂം തുറന്നു; ഉറവിടത്തിനായി പരിശോധന.
കോഴിക്കോട് : നിപ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ മേഖലയിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ആരംഭിച്ചു. വവ്വാലുകളുടെയും ദേശാടനപക്ഷികളുടെയും സാന്നിധ്യമുള്ള മേഖലകളിലാണ് പരിശോധന ...

നിപയെ തടുക്കാൻ കേരളത്തിനു നിർദേശവുമായി കേന്ദ്രം.
നിപ വൈറസ് ബാധ റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിന് നാലിന നിർദേശം നൽകി കേന്ദ്രം. നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കളെ ഉടൻതന്നെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് നിര്ദേശത്തില് ...

നിപ്പ വൈറസ്; കോഴിക്കോട് 12 വയസ്സുകാരൻ മരിച്ചു.
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. നിപ്പ ബാധിച്ച് കോഴിക്കോട് 12 വയസ്സുകാരൻ മരിച്ചു. സെപ്റ്റംബർ ഒന്നാം തീയതിയാണ് രോഗലക്ഷണങ്ങളോടെ ...