MSF

ഹരിത വിവാദം; പരസ്യ പ്രതികരണത്തിനില്ലെന്ന് മുസ്ലിം ലീഗ്.
എംഎസ്എഫ്-ഹരിത വിഭാഗത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് മുസ്ലിം ലീഗ് നേതൃത്വം. സെപ്റ്റംബർ എട്ടിന് നടക്കുന്ന ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിൽ വിഷയം ചർച്ചയായേക്കും. വിഷയത്തിൽ വിവാദങ്ങൾ അവസാനിച്ചെന്നായിരുന്നു ലീഗ് ...

‘ഹരിതയുടെ പുറകെ നടക്കാൻ നാണമില്ലേ’ പി.എം.എ സലാം.
മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായത്. ഹരിത എംഎസ്എഫ് വിവാദത്തെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ഹരിതയുടെ പിറകെ നടക്കാൻ നാണമില്ലേയെന്ന് പി.എം.എ ...

ഹരിതയുടെ പരാതിയിൽ ഖേദം പ്രകടിപ്പിച്ച് നവാസ്.
മലപ്പുറം : ഹരിതയുടെ പരാതിയിയെ തുടർന്ന് ഖേദം പ്രകടിപ്പിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രംഗത്ത്. സഹപ്രവര്ത്തകര്ക്ക് തെറ്റിദ്ധാരണയുണ്ടായതില് ഖേദിക്കുന്നുവെന്നും പി.കെ. നവാസ് കൂട്ടിച്ചേർത്തു. പാര്ട്ടിയാണ് ...

മുസ്ലിം ലീഗ് ഹരിതയോട് നീതി കാണിച്ചില്ല: ഫാത്തിമ തഹലിയ
എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയയാണ് മുസ്ലിം ലീഗിനെ വിമർശിച്ചു രംഗത്തെത്തിയത്. എംഎസ്എഫ് നേതാക്കളോട് മുസ്ലിംലീഗ് കാണിച്ച നീതി വനിതാ വിഭാഗമായ ഹരിതയോട് പുലർത്തിയില്ലെന്ന് ഫാത്തിമ തഹലിയ തുറന്നടിച്ചു. ...

ഹരിത-എംഎസ്എഫ് വിവാദം: മുസ്ലിംലീഗിൽ അഭിപ്രായ ഭിന്നത.
എംഎസ്എഫിന്റെ വനിതാവിഭാഗത്തിലെ നേതാക്കളെ അപമാനിച്ചെന്ന വിവാദത്തിൽ മുസ്ലിം ലീഗിൽ ഭിന്നാഭിപ്രായം. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി എടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ...

ലൈംഗികാധിക്ഷേപ പരാതി; ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ നീക്കം.
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ ആലോചന. ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത വനിതാ കമ്മിഷനെ സമീപിച്ചത് ഗുരുതര അച്ചടക്ക ...

‘ഹരിത’യ്ക്ക് മുസ്ലിം ലീഗിന്റെ അന്ത്യശാസനം; നാളെ രാവിലെ ലൈംഗികാധിക്ഷേപ പരാതി പിൻവലിക്കണം.
മലപ്പുറം: വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് മുസ്ലീം ലീഗ് നേതാക്കൾ ഹരിതയുടെ നേതൃത്വത്തിനോട് ആവിശ്യപെട്ടു. നാളെ രാവിലെ പത്ത് മണിക്കുള്ളിൽ ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി ...