internationalnews

പഞ്ച്‌ശീര്‍ കീഴടക്കി താലിബാന്‍

പഞ്ച്ശീര് കീഴടക്കി താലിബാന്; പാക്കിസ്ഥാന്റെ സഹായമെന്ന് സൂചന.

നിവ ലേഖകൻ

കാബൂള് : പ്രതിരോധ സേന ശക്തമായ ചെറുത്തുനിപ്പ് കാഴ്ചവച്ച പഞ്ച്ശീര് പ്രവിശ്യയും കീഴടക്കിയെന്ന് താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. താലിബാന്കാര് പഞ്ച്ശീര് പ്രവിശ്യാ ഗവര്ണറുടെ ഓഫിസിനു ...

കാബൂളിൽ പ്രതിഷേധവുമായി സ്ത്രീകൾ

കാബൂളിൽ പ്രതിഷേധവുമായി സ്ത്രീകൾ; അടിച്ചമർത്തി താലിബാൻ

നിവ ലേഖകൻ

കാബൂൾ: കാബുളിൽ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയ്ക്ക് നേരെ താലിബാൻ ഭീകരവാദികളുടെ ആക്രമണം. കാബൂളിൽ കഴിഞ്ഞ മൂന്ന് ദിവസമായി യുവതികൾ പ്രതിഷേധം നടത്തി തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധ പ്രകടനം ...

റിങ്ങിൽ തലയ്ക്കടിയേറ്റു ബോക്സർക്ക് ദാരുണാന്ത്യം

റിങ്ങിൽ വച്ച് തലയ്ക്കടിയേറ്റു 18 കാരിയായ ബോക്സർക്ക് ദാരുണാന്ത്യം

നിവ ലേഖകൻ

തലയ്ക്ക് അടിയേറ്റ പതിനെട്ടുകാരിയായ ബോക്സർ ജാനറ്റ് സക്കരിയാസ് സപാറ്റയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന പ്രൊഫഷണൽ ബോക്സിങ് പോരാട്ടത്തിനിടെ റിങ്ങിൽ അടിയേറ്റ് ആശുപത്രിയിലായിരുന്ന മെക്സിക്കൻ താരം ...

മന്ദാകിനി മലബാർ വാറ്റ്

കേരളത്തിന്റെ നാടൻ വാറ്റ് മറുനാട്ടിൽ ‘മന്ദാകിനി’.

നിവ ലേഖകൻ

കൊച്ചി: സ്വന്തം നാട്ടിൽ ചീത്തപ്പേരുള്ള നമ്മുടെ ‘നാടൻ വാറ്റ്’ മറുനാട്ടിൽ നല്ലപേരു നേടി. കേരളത്തിൽ മൂലവെട്ടി, മണവാട്ടി തുടങ്ങിയ പേരുകളിൽ കളിയാക്കി വിളിച്ചിരുന്ന വാറ്റിനു ‘മന്ദാകിനി– മലബാർ ...

പ്രണയത്തിനായി പദവി വേണ്ടെന്നുവച്ച് രാജകുമാരി

പ്രണയത്തിനായി പദവിയും കോടികളുടെ സമ്മാനവും വേണ്ടെന്ന് വച്ച് രാജകുമാരി.

നിവ ലേഖകൻ

ടോക്യോ:പ്രണയ സാഫല്യത്തിനായി രാജകുമാരിപദവിയും  കോടികളുടെ സമ്മാനവും വേണ്ടെന്നുവച്ച് ജപ്പാൻ രാജകുമാരി മാകോ കാമുകനായ കെയ് കൊമുറോയെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണ്.  യു.എസിലായിരിക്കും ഇരുവരും വിവാഹത്തിനുശേഷം താമസിക്കുക. 29-കാരിയായ ...

അഫ്ഗാനിസ്ഥാൻ താലിബാൻ ഇന്ത്യ കൂടിക്കാഴ്ച്ച

അഫ്ഗാന്റെ മണ്ണിൽ നിന്ന് ഭീകര പ്രവർത്തനം കയറ്റുമതി ചെയ്യരുതെന്ന് താലിബാനോട് ഇന്ത്യ.

നിവ ലേഖകൻ

കാബൂൾ: മറ്റുരാജ്യങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗപ്പെടുത്തരുതെന്ന് താലിബാനോട് ഇന്ത്യ. അഫ്ഗാനിസ്താനിലെ സർക്കാർ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ താലിബാൻ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം. താലിബാന്റെ ...

ആഗോളതലത്തില്‍ ഹ്യുണ്ടായി കാസ്‍പര്‍ പ്രദർശിപ്പിച്ചു

ആഗോള തലത്തില് ‘ഹ്യുണ്ടായി കാസ്പര് ‘പ്രദർശിപ്പിച്ചു.

നിവ ലേഖകൻ

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഒരു കുഞ്ഞൻ എസ്യുവിയുടെ പണിപ്പുരയിലാണെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേൾക്കുന്നുണ്ടായിരിന്നു. കാസ്പര് എന്ന പേരില് പണികഴിപ്പിക്കുന്ന ഈ മൈക്രോ എസ്യുവിയുടെ കൂടുതല് ...

ഐഎസില്‍ ചേര്‍ന്ന ഇന്ത്യക്കാർ മടങ്ങിവരുന്നു

ഐഎസില് ചേര്ന്ന ഇന്ത്യക്കാർ അഫ്ഗാനിൽനിന്ന് മടങ്ങിവരുന്നു എന്ന് റിപ്പോർട്ട്.

നിവ ലേഖകൻ

അഫ്ഗാനിസ്താനിൽ ഐഎസില് ചേര്ന്നവര് ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയിലേക്ക് മടങ്ങുന്ന സംഘത്തിൽ 25 പേർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വിമാനത്താവളങ്ങള്, തുറമുഖങ്ങള്, തീരദേശമേഖലകള് എന്നിവിടങ്ങളില് ഇന്റലിജൻസ് ബ്യൂറോ ജാഗ്രതാ ...

അബഹ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം

സൗദിയിൽ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ് ആക്രമണം; എട്ട് പേര്ക്ക് പരിക്ക്.

നിവ ലേഖകൻ

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ് ആക്രമണമുണ്ടായി. ആക്രമണത്തിൽ എട്ട് പേര്ക്ക് പരിക്കേറ്റു. ആക്രമണം നടത്താനൊരുങ്ങിയ ഡ്രോണുകള് സൗദി സേന തകര്ക്കുകയായിരുന്നു. കഴിഞ്ഞ 24 ...

പാഞ്ച്ഷിര്‍ ആക്രമിച്ച് താലിബാന്‍

അമേരിക്കന് സേന അഫ്ഗാൻ വിട്ടു; പിന്നാലെ പാഞ്ച്ഷിര് ആക്രമിച്ച് താലിബാന്.

നിവ ലേഖകൻ

കാബൂൾ: അമേരിക്കൻ സേന അഫ്ഗാൻ വിട്ടതിന് പിന്നാലെ പാഞ്ച്ഷിർ പ്രവിശ്യയെ ആക്രമിച്ച് താലിബാൻ. പ്രതിരോധ സേനയുമായുള്ള പോരാട്ടത്തിൽ എട്ട് താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 20 വർഷത്തിന് ശേഷമാണ് ...

കാബൂൾ വിമാനത്താവളം റോക്കറ്റ് ആക്രമണം

കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റ് ആക്രമണം.

നിവ ലേഖകൻ

കാബൂൾ : കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റ് ആക്രമണം. ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ച് കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമാക്കി വന്ന 5 റോക്കറ്റുകൾ അമേരിക്ക തകർത്തു. ഇന്ന്, ...

യുഎസ് അഫ്ഗാനിസ്ഥാൻ വിട്ടു

അവസാന വിമാനവും കാബൂളിൽ നിന്ന് യുഎസിലേക്ക്; ആഘോഷമാക്കി താലിബാൻ.

നിവ ലേഖകൻ

രണ്ടു പതിറ്റാണ്ടോളം നീണ്ട സേനാവിന്യാസം അവസാനിപ്പിച്ച് യുഎസ് അഫ്ഗാനിസ്ഥാൻ വിട്ടു. ഇതോടെ അഫ്ഗാനിസ്ഥാന്റെയും കാബൂളിന്റെയും പൂർണമായ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. യുഎസിന്റെ അവസാന വിമാനവും കാബൂളിൽ നിന്നും പറന്നുപൊങ്ങിയതിനു ...