internationalnews
‘ഇന്സ്പിരേഷന് 4’ന് തുടക്കം; നാലംഗ സാധാരണക്കാര് ബഹിരാകാശത്ത്.
സ്പേസ് എക്സിന്റെ ബഹിരാകാശ ടൂറിസം പദ്ധതി ‘ഇന്സ്പിരേഷന് 4’ന് തുടക്കം കുറിച്ചുകൊണ്ട് വ്യാഴാഴ്ച പുലര്ച്ചെ ഇന്ത്യന് സമയം 5.30 ഓടെ ബഹിരാകാശ വിദഗ്ധര് അല്ലാത്ത നാലംഗസംഘത്തേയും വഹിച്ചു ...
64 മില്യൺ ഡോളർ സമ്മാനിച്ചതിന് അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് താലിബാൻ.
കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങുന്ന അഫ്ഗാനിസ്ഥാന് ഒരു ബില്യനിലധികം ഡോളറാണ് മറ്റു രാജ്യങ്ങളെല്ലാം സംഭാവന ചെയ്തത്. ഇതേതുടർന്ന് ലോകരാജ്യങ്ങൾക്കും, കൂടുതൽ സഹായം നൽകിയ അമേരിക്കയ്ക്കും താലിബാൻ നന്ദി ...
ഗൂഗിളിന് 1300 കോടി രൂപ പിഴ: ദക്ഷിണ കൊറിയ.
സാംസങ് പോലെയുള്ള സ്മാർട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്ന് ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) ...
ലൈംഗിക ബന്ധത്തിനിടെ കോണ്ടം ഊരി മാറ്റുന്നതിന് വിലക്ക് വന്നേക്കും.
അമേരിക്കയിലെ ഡേറ്റിംഗ് സമ്പ്രദായത്തിൽ പ്രധാനപ്പെട്ട ഒന്നാണ് കോണ്ടം. ഡേറ്റിംഗിന് പുറപ്പെടുന്നവർ സ്ഥിരമായി കയ്യിൽ ഒരു പാക്കറ്റ് കോണ്ടം കരുതാറുണ്ട്. എന്നാൽ കോണ്ടം ഉപയോഗിക്കാൻ താൽപര്യമില്ലാത്ത ചിലരെങ്കിലും അമേരിക്കൻ ...
താലിബാൻ നേതാവ് അബ്ദുൾ ഖനി ബറാദർ ജീവനോടെയുണ്ട്; ശബ്ദ സന്ദേശം പുറത്ത്.
താലിബാന്റെ മുതിർന്ന നേതാവ് അബ്ദുൾ ഖനി ബറാദർ വെടിയേറ്റ് മരിച്ചെന്ന വാർത്തകൾ തള്ളി അദ്ദേഹത്തിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടു. മുതിർന്ന താലിബാൻ നേതാവും അഫ്ഗാൻ ഉപ പ്രധാനമന്ത്രിയുമായ ...
അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിനെ പിന്തുണച്ച് സ്ത്രീകൾ
താലിബാൻ സർക്കാരിന്റെ പുതിയ നയങ്ങളെ പിന്തുണച്ച് അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ പ്രകടനം നടത്തി. മുന്നൂറോളം അഫ്ഗാൻ സ്ത്രീകളാണ് ശനിയാഴ്ച താലിബാനെ പിന്തുണച്ച് കാബൂൾ യൂണിവേഴ്സിറ്റി പ്രഭാഷണ തിയേറ്ററിൽ എത്തിയത്. ...
ചരിത്രത്തിൽ സമാനതകളില്ലാത്ത, ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണം.
ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരാക്രമണത്തിന് രണ്ട് ദശകം പൂര്ത്തിയാവുകയാണ്. 2001 സെപ്റ്റംബർ 11ന് ലോകശക്തിയായ അമേരിക്കയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലാണ് ചാവേറാക്രമണം നടന്നത്. ഇത് ഭീകരവാദത്തിന്റെ തീവ്രത ലോകത്തിന് കാണിച്ച് ...
സ്ത്രീയ്ക്ക് മന്ത്രിയാകാൻ കഴിയില്ല,അവർ പ്രസവിക്കാനുള്ളവർ: താലിബാൻ.
സ്ത്രീകൾക്ക് ഒരിക്കലും മന്ത്രിയാകാൻ സാധിക്കില്ലെന്നും അവർ പ്രസവിക്കേണ്ടവരെന്നും താലിബാൻ വക്താവ്. താലിബാൻ വക്താവ് സായിദ് സെകറുള്ള ഹാഷിമിയാണ് ടോളോ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ...
വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ ഇരുപതാം വാർഷിക ദിനത്തിൽ താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ.
സെപ്റ്റംബർ 11ന് അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സത്യപ്രതിജ്ഞ നടത്തി ഭരണമേൽക്കുമെന്ന് റിപ്പോർട്ട്. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ ഇരുപതാം വാർഷിക ദിനം കൂടിയാണ് സെപ്റ്റംബർ 11. ...