HeavyRainAlert

വയനാട്ടിലും കോഴിക്കോട്ടും മഴ ശക്തം

വയനാട്ടിലും കോഴിക്കോട്ടും മഴ ശക്തം ; കാസര്‍കോട് ഉരുള്‍പൊട്ടൽ.

Anjana

വയനാട് കോഴിക്കോട് പാതയില്‍ കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളം പൊങ്ങുകയും ഗതാഗതതടസ്സം സൃഷ്ടിക്കുകയും ചെയ്തു. കോഴിക്കോട് മുക്കത്ത് കടകളില്‍ വെള്ളം കയറുകയും സാധനങ്ങള്‍ നശിക്കുകയും ചെയ്തു. ...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.

തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി ; ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.

Anjana

ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യത; തൃശ്ശൂരിലും ഇടുക്കിയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

Anjana

ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടും ബാക്കി മുഴുവൻ ജില്ലകളിലും ...

Gulab Cyclone Andhra Pradesh

‘ഗുലാബ്’ ചുഴലിക്കാറ്റ് കരതൊട്ടു; മുന്നറിയിപ്പ്.

Anjana

ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിനും ഗോപാൽ പൂരിനും ഇടയ്ക്ക് ഗുലാബ് ചുഴലികാറ്റ് കര തൊട്ടതായി റിപ്പോർട്ട്. നിലവിൽ പുറം മേഘങ്ങൾ മാത്രമാണ് തീരം തൊട്ടതെന്നാണ് സൂചന. അടുത്ത മണിക്കൂറുകളിൽ ...

കേരളം മഴ HeavyRain Kerala

സംസ്ഥാനത്ത് നാളെ മുതൽ ഇടിയോടു കൂടിയ മഴക്ക് സാധ്യത

Anjana

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരത്തോടെ വടക്ക്കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ...

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം

ശക്തിപ്രാപിച്ച് ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം.

Anjana

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യുനമർദ്ദമായി മാറിയതിനെ തുടർന്ന് സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത.

Anjana

സംസ്ഥാനത്ത് ബുധനാഴ്ച വരെ  കനത്ത മഴയ്ക്ക് സാധ്യത. വടക്കുകിഴക്കന്‍ ബംഗാളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, കണ്ണൂര്‍, ...

ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി

ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത.

Anjana

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് കേരള-കർണാടക തീരത്ത് ന്യൂനമർദ്ദ പാത്തി രൂപപെട്ടെന്ന് അറിയിച്ചു. ആന്ധ്ര-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ നാളെ ചക്രവാത ചുഴി രൂപപ്പെട്ടേക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. ...

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ വെള്ളി മുതൽ തിങ്കൾവരെ ശക്തമായ മഴയ്ക്ക് സാധ്യത.

Anjana

കേരളത്തിൽ വെള്ളി മുതൽ തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മധ്യകേരളത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച പത്തനംതിട്ട, ആലപ്പുഴ, ...

കാലവർഷം സംസ്ഥാനത്താകെ യെല്ലോ അലർട്ട്

കാലവർഷം സജീവമായതോടെ സംസ്ഥാനത്താകെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Anjana

സംസ്ഥാനത്ത് കാലവർഷം കനത്തതോടെ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഇതേ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

രണ്ട് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.

Anjana

ഇന്നും നാളെയുമായി പതിനാല് ജില്ലകൾക്കാണ്  മഴമുന്നറിയിപ്പ് നൽകിയത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കപ്പെട്ടു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ...