heavyrain

ഗുലാബ് ചുഴലിക്കാറ്റ്; ഉത്തരേന്ത്യയില് ശക്തമായ മഴ
ഗുലാബ് ചുഴലിക്കാറ്റിനെ തുടര്ന്ന് ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. മഴയെ തുടർന്ന് ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും വിവിധ ജില്ലകള് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു ...

സംസ്ഥാനത്ത് നാളെ മുതൽ ഇടിയോടു കൂടിയ മഴക്ക് സാധ്യത
സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരത്തോടെ വടക്ക്കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ...

ശക്തിപ്രാപിച്ച് ബംഗാള് ഉള്ക്കടലിൽ ന്യൂനമര്ദ്ദം.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യുനമർദ്ദമായി മാറിയതിനെ തുടർന്ന് സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, ...

മഴക്കെടുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ.
ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. നദികൾ കരകവിഞ്ഞതോടെ സംസ്ഥാനങ്ങളിലെ നിരവധി ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമാവുകയും മഴക്കെടുതികൾ ഉണ്ടാകുകയും ചെയ്തു. ...

ഇന്നും കനത്ത മഴ തുടർന്നേക്കും.
സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 10 ...

കനത്ത മഴയിൽ രാജ്യത്തെമ്പാടും നാശനഷ്ടങ്ങൾ; 13 മരണം.
ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങൾ മൂലം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 13 പേർ മരിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ...

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യത; 9 ജില്ലകളില് യെല്ലോ അലേര്ട്ട്
സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് 9 ജില്ലകളില് യെല്ലോ അലേര്ട്ടും നാളെ 4 ജില്ലകളില് ഓറഞ്ച് അലേര്ട്ടും പ്രഖ്യാപിച്ചു. ...

കനത്ത മഴയ്ക്ക് സാധ്യത; നാളെ 3 ജില്ലകളില് യെലോ അലര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില് ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവോണ ദിനമായ ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ മൂന്ന് ജില്ലകളിൽ യെലോ ...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലേക്ക് ഉയർന്നു; “അപകടകരമായ സാഹചര്യമില്ലെന്ന് “മന്ത്രി.
ഇടുക്കി: മഴ കഠിനമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലെക്ക് ഉയർന്നു.സെക്കൻ്റിൽ ഏഴായിരം ഘനയടിലധികം വെള്ളം അണക്കെട്ടിലേക്ക് ഒഴുകുന്നുണ്ടെന്നാണ് വിവരിക്കുന്നത്. തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് ...

സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം ...

വെള്ളപൊക്ക ഭീതിയിൽ അപ്പർ കുട്ടനാട്.
മഴ ശക്തമായതോടെ കുട്ടനാട്ടിൽ ആറുകളിലെ ജലനിരപ്പ് ഉയർന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. രണ്ടു ദിവസമായി കനത്ത മഴ തുടരുന്നതോടെ കിഴക്കൻ പ്രേദേശങ്ങളിൽ നിന്നുള്ള വെള്ളം കൂടി ...

ശക്തമായ മഴയ്ക്ക് സാധ്യത.
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ...