ബി.ജെ.പി നേതൃത്വവുമായുള്ള കൂടിക്കാഴ്ച ; സുരേഷ് ഗോപി ഡൽഹിയിലേക്ക്.

നിവ ലേഖകൻ

സുരേഷ് ഗോപി ഡൽഹിയിലേക്ക്
photo Credit: Facebook/ActorSureshGopi

ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിർദേശിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുന്നതിനു സുരേഷ് ഗോപി എം.പി നാളെ ഡൽഹിക്ക് തിരിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അധ്യക്ഷ സ്ഥാനത്തേക്കുള്ള സുരേഷ് ഗോപിയുടെ വരവ് കേരളത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നും ഇതുവഴി പാർട്ടിയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കാനും സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ നീക്കി അവിടേക്ക് ജനകീയ മുഖത്തെ കൊണ്ടുവരാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. തുടർന്നാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ആദ്യ പരിഗണന സുരേഷ് ഗോപിക്ക് നൽകിയത്.

എന്നാൽ, തനിക്ക് തത്കാലം പാർട്ടി പ്രവർത്തകനായി തുടരാനാണ് താത്പര്യമെന്നും ബി.ജെ.പി തനിക്ക് നൽകിയ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റനാണ് താൻ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി അറിയിച്ചു.

  തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം

Story highlight : Suresh Gopi MP will go to Delhi tomorrow for a meeting with the BJP leaders.

Related Posts
ആശാ വർക്കർമാരുടെ സമരത്തെ പരിഹസിച്ച് സലിം കുമാർ
Asha workers protest

ആശാ വർക്കർമാരുടെ സമരത്തെ പരിഹസിച്ച് നടൻ സലിം കുമാർ. പഴനിയിലും ശബരിമലയിലും നടത്തുന്ന Read more

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കെ രാധാകൃഷ്ണൻ എംപിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
Karuvannur Bank Scam

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എംപിയെ ഏഴര മണിക്കൂർ Read more

കണ്ണൂർ കേളകത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു
Kannur accident

കണ്ണൂർ കേളകം മലയമ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു മരണം. ഓടന്തോട് സ്വദേശിനിയായ പുഷ്പ Read more

വീട്ടിലെ പ്രസവം അപകടകരം; തെറ്റായ പ്രചാരണം കുറ്റകരമെന്ന് വീണാ ജോര്ജ്ജ്
home birth

വീട്ടില് പ്രസവിക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് അപകടകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്ജ്. സോഷ്യല് Read more

  തൃശ്ശൂർ പൂരം വെടിക്കെട്ട്: കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് സുരേഷ് ഗോപി
ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപക മയക്കുമരുന്ന് വേട്ടയിൽ 130 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 130 പേർ അറസ്റ്റിലായി. ഏപ്രിൽ ഏഴിന് Read more

ആശാ വർക്കർമാരുടെ തുറന്ന കത്ത് എം.എ. ബേബിക്ക്
ASHA workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. Read more

വെള്ളാപ്പള്ളിയെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ; സ്വീകരണയോഗത്തിൽ പങ്കെടുക്കും
Saji Cherian

വെള്ളാപ്പള്ളി നടേശന്റെ സ്വീകരണയോഗത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. വെള്ളാപ്പള്ളിയുടെ നേതൃത്വം മാതൃകാപരമെന്ന് Read more

16 കാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ്
POCSO case

കണ്ണൂരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവ്. Read more

കെഎസ്ആർടിസിക്ക് 102.62 കോടി രൂപ സർക്കാർ സഹായം
KSRTC financial aid

കെഎസ്ആർടിസിക്ക് സർക്കാർ 102.62 കോടി രൂപ അധിക സഹായം പ്രഖ്യാപിച്ചു. പെൻഷൻ വിതരണത്തിനും Read more