തൃശൂരിൽ സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ പൊലീസ് കേസെടുത്തു

നിവ ലേഖകൻ

Updated on:

Suresh Gopi ambulance case

തൃശൂർ പൂര നഗരിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ പൊലീസ് കേസെടുത്തു. സിപിഐ നേതാവിന്റെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് നടപടിയെടുത്തത്. പൂരം കലങ്ങിയതിന് പിന്നാലെ സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിപിഐയുടെ മണ്ഡലം സെക്രട്ടറിയായ അഡ്വ. സുമേഷിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

— wp:paragraph –> മൂന്ന് പ്രതികൾക്കെതിരെ ഐപിസി, മോട്ടോർ വാഹന വകുപ്പ് എന്നിങ്ങനെ ആറ് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയാണ് സുരേഷ് ഗോപി. ആംബുലൻസ് യാത്ര തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തന്ത്രമായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.

— /wp:paragraph –> രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് പരാതിയില് പറയുന്നത്.

  എയിംസ് തർക്കം: സുരേഷ് ഗോപിക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം

— /wp:paragraph –> Story Highlights: Police file case against Suresh Gopi for ambulance journey in Thrissur during election campaign

Related Posts
തൃശൂരിൽ കളിമൺ പാത്ര കോർപ്പറേഷൻ ചെയർമാൻ കൈക്കൂലിക്കേസിൽ അറസ്റ്റിൽ
Bribery case arrest

തൃശൂരിൽ കളിമൺ പാത്ര നിർമ്മാണ വിതരണ വികസന കോർപ്പറേഷൻ ചെയർമാൻ കുട്ടമണി കെ.എൻ. Read more

എയിംസ് തൃശൂരിൽ തന്നെ വേണം; നിലപാട് കടുപ്പിച്ച് സുരേഷ് ഗോപി
AIIMS in Thrissur

എയിംസ് തൃശൂരിൽ സ്ഥാപിക്കണമെന്ന നിലപാടിൽ ഉറച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന സർക്കാർ Read more

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി
African Swine Flu

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. Read more

  എയിംസ്: സുരേഷ് ഗോപിക്കെതിരെ ബിജെപി നേതൃത്വം; ഭിന്നത രൂക്ഷം
സുരേഷ് ഗോപിയുടേത് ഭിന്നിപ്പിന്റെ രാഷ്ട്രീയം; എയിംസ് വിഷയത്തിൽ വിമർശനവുമായി മന്ത്രി സജി ചെറിയാൻ
AIIMS Kerala Politics

സുരേഷ് ഗോപിക്ക് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണുള്ളതെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ എയിംസ് തരാമെന്ന് Read more

എയിംസ് വിഷയത്തിൽ ഉറച്ച് സുരേഷ് ഗോപി; വിമർശനവുമായി സിപിഎമ്മും, തള്ളി ബിജെപി ജില്ലാ നേതൃത്വവും
AIIMS Kerala controversy

എയിംസ് വിഷയത്തിൽ തനിക്ക് ഒറ്റ നിലപാടേ ഉള്ളൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് Read more

എയിംസ് തർക്കം: സുരേഷ് ഗോപിക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം
Kerala BJP AIIMS issue

എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ഘടകത്തിൽ തർക്കം നിലനിൽക്കുന്നു. എയിംസ് ആലപ്പുഴയിൽ Read more

ശബ്ദരേഖാ വിവാദം: ശരത് പ്രസാദിനെതിരെ സസ്പെൻഷൻ ശിപാർശ
Sarath Prasad suspension

എ.സി. മൊയ്തീനും എം.കെ. കണ്ണനുമെതിരായ ശബ്ദരേഖാ വിവാദത്തിൽ ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി Read more

  സിപിഐഎം പെൺ പ്രതിരോധം സംഗമത്തിൽ നടി റിനി ആൻ ജോർജ് പങ്കെടുത്തു; ക്ഷണവുമായി കെ ജെ ഷൈൻ
എയിംസ്: സുരേഷ് ഗോപിക്കെതിരെ ബിജെപി നേതൃത്വം; ഭിന്നത രൂക്ഷം
AIIMS in Kerala

കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ബിജെപി നേതൃത്വവും Read more

എയിംസ് ആലപ്പുഴയിൽ തന്നെ; അല്ലെങ്കിൽ തൃശ്ശൂരിൽ: സുരേഷ് ഗോപി
AIIMS Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി എയിംസ് വിഷയത്തിൽ തന്റെ നിലപാട് ആവർത്തിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ Read more

തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിൽ
MDMA smuggling case

തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 20 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് Read more

Leave a Comment