പൊതുസുരക്ഷയാണ് പ്രധാനം; കയ്യേറ്റങ്ങള് ഒഴിപ്പിക്കണം: സുപ്രീംകോടതി

നിവ ലേഖകൻ

Supreme Court bulldozer action

പൊതുസുരക്ഷയാണ് പ്രധാനമെന്നും അതിനാല് തന്നെ റോഡുകളിലെയും റെയില്വേ ട്രാക്കുകളിലെയും കയ്യേറ്റങ്ങള് ഒഴിപ്പിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അമ്പലമോ ദര്ഗയോ എന്നതല്ല പ്രധാനമെന്നും കോടതി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുറ്റകൃത്യങ്ങളില് പ്രതികള് അകപ്പെടുന്നവരുടെ വീടുകള്ക്ക് നേരെ ബുള്ഡോസര് നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസില് വാദം കേള്ക്കുകയായിരുന്നു സുപ്രീം കോടതി. മുന്കൂര് അനുമതിയില്ലാതെ ഇത്തരത്തില് കെട്ടിടങ്ങള് തകര്ക്കുന്നതിന് വിലക്ക് നീട്ടിക്കൊണ്ട് പരമോന്നത കോടതി ഉത്തരവിട്ടു.

ഇന്ത്യ മതേതര രാജ്യമാണെന്നും കയ്യേറ്റങ്ങള്ക്കെതിരെയും കുറ്റവാളികള്ക്കെതിരെയുള്ള നടപടികള് മതം പരിഗണിക്കാതെ ആയിരിക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഒരു കേസില് പ്രതിയാക്കപ്പെട്ടാല് തന്നെ വീടുകള് തകര്ക്കുന്ന സ്ഥിതി നിലവിലുണ്ടോ എന്ന് ഉത്തര്പ്രദേശ് സര്ക്കാരിന് വേണ്ടി കേസ് ഹാജരായ ജനറല് തുഷാര് മേത്തയോട് ജസ്റ്റിസുമാരായ ആര്എസ് ഗവായിയും വിശ്വനാഥനും ചോദിച്ചു.

ഈ ആരോപണം തെറ്റാണെന്ന് ഉത്തര്പ്രദേശ് ഗവണ്മെന്റ് മറുപടി നല്കി. ബുള്ഡോസര് നടപടി സ്വീകരിക്കുന്നതിന് മുന്പ് നടപടിക്ക് വിധേയനാകുന്ന ആള്ക്ക് പകരം സംവിധാനം കണ്ടെത്താന് ആവശ്യമായ സമയം നല്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

  രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ

കുറ്റകൃത്യങ്ങളില് പ്രതികള് അകപ്പെടുന്നവരുടെ വീടുകള്ക്ക് നേരെ ബുള്ഡോസര് നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസില് വാദം കേള്ക്കുകയായിരുന്നു സുപ്രീം കോടതി. മുന്കൂര് അനുമതിയില്ലാതെ ഇത്തരത്തില് കെട്ടിടങ്ങള് തകര്ക്കുന്നതിന് വിലക്ക് നീട്ടിക്കൊണ്ട് പരമോന്നത കോടതി ഉത്തരവിട്ടു.

Story Highlights: Supreme Court emphasizes public safety over religious structures, extends ban on unauthorized demolitions

Related Posts
രാഹുൽ ഗാന്ധിക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം
supreme court against rahul

ചൈന ഇന്ത്യൻ ഭൂമി കയ്യേറിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ സുപ്രീം കോടതി രംഗത്ത്. Read more

ഗവർണറുമായുള്ള ചർച്ച തുടരുമെന്ന് മന്ത്രി പി. രാജീവ്
VC appointment

വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച തുടരുമെന്ന് Read more

  ബിനോയ് വിശ്വം വിനയം കൊണ്ട് വളരാൻ ശ്രമിക്കരുത്; സിപിഐ ജില്ലാ സമ്മേളനത്തിൽ വിമർശനം
കെടിയു, ഡിജിറ്റൽ വിസി നിയമനം: ഗവർണറുമായി ഒത്തുതീർപ്പില്ല, സുപ്രീം കോടതിയിലേക്ക് നീങ്ങാനൊരുങ്ങി സർക്കാർ
VC Appointment Kerala

കെടിയു, ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി നിയമനത്തിൽ ഗവർണറുമായി ഒത്തുതീർപ്പില്ലെന്ന് സർക്കാർ. ചട്ടവിരുദ്ധമായി Read more

വിസി നിയമനത്തിൽ രാഷ്ട്രീയം കലർത്തരുത്; സുപ്രീം കോടതിയുടെ നിർദ്ദേശം
VC appointment

താൽകാലിക വിസി നിയമനത്തിൽ സുപ്രീം കോടതി വിമർശനം ഉന്നയിച്ചു. വിസി നിയമനങ്ങളിൽ രാഷ്ട്രീയം Read more

രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ
Presidential reference Kerala

രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീംകോടതിയിൽ. രാഷ്ട്രപതിയുടെ റഫറൻസ് മടക്കണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ Read more

വിസി നിയമനത്തിൽ ഹൈക്കോടതി വിധിക്ക് എതിരെ ഗവർണർ സുപ്രീം കോടതിയിലേക്ക്
VC Appointment

ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനങ്ങൾ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ സുപ്രീം Read more

മുംബൈ ട്രെയിൻ സ്ഫോടന കേസ്: ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
Mumbai train blast case

2006-ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം Read more

  വിസി നിയമനത്തിൽ രാഷ്ട്രീയം കലർത്തരുത്; സുപ്രീം കോടതിയുടെ നിർദ്ദേശം
നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി
Nimisha Priya case

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഹർജിക്കാരുടെ പ്രതിനിധിസംഘത്തെ യെമനിലേക്ക് അയയ്ക്കണമോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ Read more

വിസി നിയമനം: ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഗവർണർ സുപ്രീം കോടതിയിലേക്ക്; സംസ്ഥാനം തടസ്സ ഹർജി നൽകി
VC appointment case

താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഗവർണർ സുപ്രീം Read more

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി; അപ്പീൽ നൽകിയില്ലെന്ന് കേരളം, പ്രവേശനം തുടരാമെന്ന് സുപ്രീംകോടതി
KEAM exam results

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം നൽകിയ ഹർജിയിൽ സുപ്രീംകോടതി Read more

Leave a Comment