സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് വില വർധന; ഓണച്ചന്തകൾ ഇന്ന് തുടങ്ങും

നിവ ലേഖകൻ

Supplyco price increase

സപ്ലൈകോയിൽ സബ്സിഡിയുള്ള മൂന്ന് സാധനങ്ങളുടെ വില വർധിപ്പിച്ചു. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന് നാല് രൂപയുമാണ് വർധിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ രാത്രിയാണ് വില കൂട്ടാനുള്ള നിർദ്ദേശം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിയത്. സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്ന് തുടങ്ങാൻ ഇരിക്കേയാണ് സബ്സിഡി സാധനങ്ങളുടെ വിലവർധന. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് ഭക്ഷ്യസാധനങ്ങളുടെ വില കൂട്ടി.

കിലോയ്ക്ക് 27 രൂപയായിരുന്ന പഞ്ചസാര ഒറ്റയടിക്ക് 33 രൂപയായി വർധിപ്പിച്ചു. കുറുവ അരിക്കും മട്ട അരിക്കും മൂന്നൂ രൂപ വീതം കൂട്ടി കിലോയ്ക്ക് 33 രൂപയാക്കി. സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്നും റേഷൻ കടകൾ വഴി 14 ഇനങ്ങളുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 9നും ആരംഭിക്കും.

  പേരൂർക്കട വ്യാജ മാലമോഷണ കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് എസിപിക്ക്

14 വരെ ജില്ല, താലൂക്ക് / നിയോജകമണ്ഡല അടിസ്ഥാനത്തിലാണ് ഓണച്ചന്തകൾ നടക്കുന്നത്. മഞ്ഞ (എഎവൈ), ബ്രൗൺ (എൻപിഐ) റേഷൻ കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് ലഭിക്കുക.

Story Highlights: Supplyco increases prices of three subsidized items: rice, dal, and sugar

Related Posts
മെഴുവേലി ഐടിഐ പ്രവേശനം ജൂലൈ 11ന്; സപ്ലൈക്കോയുടെ മുന്നറിയിപ്പ്
Supplyco fake job offers

പത്തനംതിട്ട മെഴുവേലി സർക്കാർ വനിതാ ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി Read more

സപ്ലൈക്കോയുടെ പേരിൽ വ്യാജ നിയമന തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി മാനേജ്മെന്റ്
Supplyco job scam

സപ്ലൈക്കോയുടെ പേരിൽ നടക്കുന്ന വ്യാജ നിയമന തട്ടിപ്പുകൾക്കെതിരെ മാനേജ്മെന്റ് മുന്നറിയിപ്പ് നൽകി. വിവിധ Read more

സപ്ലൈക്കോ നിയമനങ്ങൾ പി.എസ്.സി വഴി മാത്രം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക
Supplyco PSC recruitment

സപ്ലൈക്കോയിൽ വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ നേരിട്ട് നിയമിക്കുന്നു എന്ന് സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് Read more

  മെഴുവേലി ഐടിഐ പ്രവേശനം ജൂലൈ 11ന്; സപ്ലൈക്കോയുടെ മുന്നറിയിപ്പ്
സപ്ലൈക്കോയ്ക്ക് 100 കോടി രൂപ അനുവദിച്ചു: ധനമന്ത്രി കെ.എൻ. ബാലഗോപാൽ
Supplyco market intervention

സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. Read more

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് വിലക്കുറവ്
Supplyco price reduction

ഏപ്രിൽ 11 മുതൽ സപ്ലൈകോയിൽ അഞ്ച് സബ്സിഡി സാധനങ്ങൾക്ക് വില കുറയും. തുവരപ്പരിപ്പ്, Read more

സപ്ലൈകോയുടെ ക്രിസ്മസ് – പുതുവത്സര ഫെയർ: വൻ വിലക്കുറവും ആകർഷക ഓഫറുകളും
Supplyco Christmas Fair

സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയർ എല്ലാ ജില്ലകളിലും ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല Read more

സപ്ലൈകോയുടെ ക്രിസ്തുമസ് – പുതുവത്സര മേളകൾ ഇന്ന് മുതൽ; 40% വരെ വിലക്കുറവ്
Supplyco Christmas-New Year Fair

സപ്ലൈകോയുടെ ക്രിസ്തുമസ് - പുതുവത്സര മേളകൾ ഇന്ന് മുതൽ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി Read more

  ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസൺ-2 ഗ്രാന്റ് ലോഞ്ച് 2025 ജൂലൈ 20-ന്
സബ്സിഡി സാധനങ്ങളുടെ അളവ് കുറച്ച് സപ്ളൈകോ; ജനങ്ങൾ പ്രതിസന്ധിയിൽ
Supplyco subsidized goods reduction

പൊതുവിപണിയിലെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ സപ്ളൈകോ സബ്സിഡി സാധനങ്ങളുടെ അളവ് കുറച്ചു. ഉഴുന്ന്, കടല, Read more

ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
Supplyco Onam sales

ഓണക്കാലത്ത് സപ്ലൈക്കോ 123.56 കോടി രൂപയുടെ വിറ്റുവരവ് നേടി. 66.83 കോടി രൂപ Read more

കണ്സ്യൂമര് ഫെഡിന്റെ ഓണച്ചന്ത സപ്ലൈകോയേക്കാള് വിലകുറവില്
ConsumerFed Onam market prices

കണ്സ്യൂമര് ഫെഡ് സബ്സിഡി സാധനങ്ങള് കുറഞ്ഞ വിലയ്ക്ക് നല്കുമ്പോള് സപ്ലൈകോ വില വര്ധിപ്പിച്ചു. Read more

Leave a Comment