പെര്ത്ത് ടെസ്റ്റില് ദേശീയ പതാകയെ അവഹേളിച്ചതിനെതിരെ സുനില് ഗവാസ്കര് രംഗത്ത്

നിവ ലേഖകൻ

Sunil Gavaskar Indian flag disrespect

പെര്ത്ത് ടെസ്റ്റിനിടെ ഇന്ത്യന് കാണികള് ദേശീയ പതാകയെ അവഹേളിച്ചതായി വിവാദം ഉയര്ന്നിരിക്കുകയാണ്. ‘ഭാരത് ആര്മി’ എന്ന കാണിക്കൂട്ടമാണ് ദേശീയപതാകയില് അവരുടെ പേര് എഴുതി അവഹേളിച്ചത്. ഈ സംഭവം കണ്ട് കമന്റേറ്ററായ ഇന്ത്യന് ക്രിക്കറ്റ് ഇതിഹാസം സുനില് ഗവാസ്കര് പൊട്ടിത്തെറിക്കുകയും ആ കാഴ്ച അദ്ദേഹത്തെ അമ്പരപ്പിക്കുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യന് പതാകയിലെ ഏത് തരത്തിലുള്ള എഴുത്തും നിയമ വിരുദ്ധമാണെന്ന് ഗവാസ്കര് എല്ലാവരേയും ഓര്മിപ്പിച്ചു. അങ്ങനെ ചെയ്യുന്ന ആരാധകര് ശരിക്കും ഇന്ത്യക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. എബിസി സ്പോര്ട്ടില് കമന്ററി ചെയ്യവേ ഗവാസ്കര് ഇങ്ങനെ പറഞ്ഞു: “ഇന്ത്യയില് ഇത് നടക്കില്ലെന്ന് എനിക്കറിയാം. ഇവര് [ആരാധകര്] യഥാര്ത്ഥത്തില് ഇന്ത്യക്കാരാണെന്ന് ഞാന് കരുതുന്നില്ല. അവരില് എത്രപേര്ക്ക് ഇന്ത്യന് പാസ്പോര്ട്ടുകള് ഉണ്ടെന്ന് എനിക്ക് ഉറപ്പില്ല, അതിനാല് അവര്ക്ക് പതാകയുടെ മൂല്യവും പ്രസക്തിയും മനസ്സിലാകില്ല.”

1971-ലെ ദേശീയ ബഹുമതിക്കുള്ള അവഹേളനം തടയല് നിയമത്തിന്റെ സെക്ഷന് രണ്ട് അനുസരിച്ച്, ഇന്ത്യയുടെ ‘ദേശീയ പതാകയില് അക്ഷരങ്ങള് പാടില്ല’. ചട്ടം പറയുന്നത്: “ദേശീയ പതാക ഏതെങ്കിലും വ്യക്തിയുടെ അരയ്ക്ക് താഴെ ധരിക്കുന്ന വസ്ത്രധാരണത്തിന്റെയോ യൂണിഫോമിന്റെയോ അനുബന്ധമായോ ഉപയോഗിക്കരുത്. തലയണകള്, തൂവാലകള്, നാപ്കിനുകള്, അടിവസ്ത്രങ്ങള് അല്ലെങ്കില് ഏതെങ്കിലും ഡ്രസ് മെറ്റീരിയല് എന്നിവയില് എംബ്രോയ്ഡറി ചെയ്യുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യരുത്.” ‘ഭാരത് ആര്മി’ ആള്ക്കാര് പതാകകളിലെ അക്ഷരങ്ങള് നീക്കം ചെയ്യണമെന്നും അടുത്ത തവണ, സ്വന്തം നിലയ്ക്ക് പതാക രൂപകല്പന ചെയ്യാനും ഈ തെറ്റ് ആവര്ത്തിക്കാതിരിക്കാനും ഗവാസ്കര് ആവശ്യപ്പെട്ടു.

  വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Story Highlights: Indian cricket legend Sunil Gavaskar criticizes fans for writing on national flag during Perth Test, calling it illegal and disrespectful.

Related Posts
വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
Virat Kohli retirement

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
ഐപിഎൽ 2023: കൗമാരപ്രതിഭകളുടെ വരവ്
IPL 2023 young talents

ഐപിഎൽ 2023 സീസൺ കൗമാരപ്രതിഭകളുടെ വരവിന് സാക്ഷ്യം വഹിച്ചു. വൈഭവ് സൂര്യവംശി, ആയുഷ് Read more

ഇർഫാൻ പത്താൻ; നഷ്ടപ്പെട്ട ഇതിഹാസം
Irfan Pathan

ഇന്ത്യൻ ക്രിക്കറ്റിലെ വലിയ പ്രതീക്ഷയായിരുന്നു ഇർഫാൻ പത്താൻ. പുതിയ കപിൽ ദേവ് എന്നാണ് Read more

ഐപിഎൽ 2024: ഏറ്റവും പ്രായം കുറഞ്ഞ അഞ്ച് താരങ്ങൾ
IPL 2024

ഐപിഎൽ 2024ൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ച് കളിക്കാരെ പരിചയപ്പെടാം. 13 Read more

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സയിദ് ആബിദ് അലി അന്തരിച്ചു
Syed Abid Ali

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സയിദ് ആബിദ് അലി (83) അന്തരിച്ചു. കാലിഫോർണിയയിലെ Read more

വിരാട് കോലിയുടെ രഞ്ജി ട്രോഫി പ്രതിഫലം: 1.80 ലക്ഷം രൂപ
Virat Kohli Ranji Trophy

റെയിൽവേസിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ വിരാട് കോലിക്ക് 1.80 ലക്ഷം രൂപ പ്രതിഫലം Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
രോഹിത് ശർമ വെളിപ്പെടുത്തുന്നു: ടെസ്റ്റിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ, ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന Read more

ജസ്പ്രീത് ബുംറയുടെ ചരിത്രനേട്ടം: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ പുതിയ ഇന്ത്യൻ റെക്കോർഡ്
Jasprit Bumrah ICC Test ranking

ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ജസ്പ്രീത് ബുംറ 907 റേറ്റിംഗ് പോയിന്റോടെ ഒന്നാം Read more

ബുംറയുടെ ചരിത്ര നേട്ടം: 44-ാം ടെസ്റ്റിൽ 200 വിക്കറ്റ് പൂർത്തിയാക്കി
Jasprit Bumrah 200 Test wickets

ബോർഡർ ഗാവസ്കർ പരമ്പരയിലെ നാലാം ടെസ്റ്റിൽ ജസ്പ്രീത് ബുംറ 200 ടെസ്റ്റ് വിക്കറ്റ് Read more

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രിയിൽ; ആരോഗ്യനില ഗുരുതരം
Vinod Kambli hospitalized

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് താനെയിലെ Read more

Leave a Comment