വണ്ടൂരിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം.

നിവ ലേഖകൻ

student died in a bus accident in Malappuram.

മലപ്പുറം : വണ്ടൂർ മണലിമ്മൽ ബസ് സ്റ്റാൻഡിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർഥി മരിച്ചു.സംഭവത്തിൽ മമ്പാട് മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകൻ നിതിൻ (17) ആണ് മരണപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാവിലെ 8.15 നാണ് അപകടം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് മരണപ്പെട്ട നിതിൻ.സ്റ്റാൻഡിൽ ട്രാക്കിൽ ഇടാൻ എത്തിയ ബസിന്റെ മുൻ ചക്രം സ്കൂളിൽ പോകാൻ ബസ് കാത്ത് നിൽക്കുയായിരുന്ന നിധിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Story highlight : student died in a bus accident in Malappuram.

Related Posts
മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
Power bank explosion

മലപ്പുറത്ത് ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായി കത്തി നശിച്ചു. Read more

  വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; 10 പേർക്കെതിരെ കേസ്
മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Tirur youth death

മലപ്പുറം ജില്ലയിലെ തിരൂരിൽ വാടിക്കലിൽ വെച്ച് ഒരു യുവാവ് കുത്തേറ്റ് മരിച്ചു. തിരൂർ Read more

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 6 മുതൽ 8 വരെ മലപ്പുറത്ത്
Special School Kalolsavam

ഈ വർഷത്തെ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 6 മുതൽ 8 Read more

സര്ക്കാരിനും മുന്നണിക്കും വിമര്ശനം; സിപിഐ മലപ്പുറം ജില്ലാ സമ്മേളനം
CPI Malappuram conference

സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തില് സംസ്ഥാന സര്ക്കാരിനും മുന്നണി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്ശനം. Read more

  മലപ്പുറം ജില്ലാ പഞ്ചായത്ത് തട്ടിപ്പ്: ലീഗ് നേതൃത്വം പ്രതിരോധത്തിൽ, മൗനം തുടരുന്നു
വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; 10 പേർക്കെതിരെ കേസ്
Plus Two student attack

മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റു. പത്തോളം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചെന്നാണ് Read more

മലപ്പുറം ജില്ലാ പഞ്ചായത്ത് തട്ടിപ്പ്: ലീഗ് നേതൃത്വം പ്രതിരോധത്തിൽ, മൗനം തുടരുന്നു
Malappuram Panchayat Scam

മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതികളുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പിൽ മുസ്ലിം Read more

അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു
Malappuram accident

മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ Read more

  കോട്ടയം മെഡിക്കൽ കോളജ് അപകടം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ നിക്ഷേപ തട്ടിപ്പ് പരാതി
Investment Fraud Malappuram

മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് അംഗം നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന് പരാതി. മക്കരപറമ്പ് ഡിവിഷനിലെ Read more

മലപ്പുറത്ത് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു
Malappuram electrocution death

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം Read more

ടി.പി. ഹാരിസിനെതിരായ ലീഗ് നടപടിയിൽ വ്യക്തത വേണമെന്ന് സി.പി.ഐ.എം
TP Haris issue

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഹാരിസിനെതിരായ മുസ്ലിം ലീഗ് നടപടിയിൽ സി.പി.ഐ.എം Read more