ജെൻസന്റെ 41-ാം ചരമദിനം: വീൽചെയറിൽ എത്തിയ ശ്രുതി പ്രാർത്ഥനയിൽ പങ്കെടുത്തു

നിവ ലേഖകൻ

Sruthy Jenson death anniversary

ജെൻസന്റെ 41-ാം ചരമദിന ചടങ്ങുകളിൽ പങ്കെടുക്കാനായി ശ്രുതി എത്തിയത് വീൽചെയറിലാണ്. കാലിൽ ഒടിവ് സംഭവിച്ച ശ്രുതി ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ വാഹനത്തിൽ നിന്ന് എടുത്ത് വീൽചെയറിലേക്കിരുത്തുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആണ്ടൂർ സിഎസ്ഐ പള്ളിയിലും പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നടന്നിരുന്നു. ഇതിലെല്ലാം ശ്രുതിയും പങ്കെടുത്തു. മുണ്ടക്കെ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയെ ചേർത്തുപിടിച്ചത് ജെൻസണായിരുന്നു.

എന്നാൽ വയനാട് കൽപ്പറ്റ വെള്ളാരംകുന്നിൽ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ ജെൻസണെയും ശ്രുതിക്ക് നഷ്ടപ്പെട്ടു. ഈ അപകടത്തിൽ ശ്രുതി അടക്കം 9 പേർക്കാണ് പരുക്കേറ്റത്. ശ്രുതിയുടെ ബന്ധു ലാവണ്യക്കും പരിക്കേറ്റിരുന്നു.

ദുരന്തത്തിൽ ലാവണ്യക്കും മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു. ജെൻസൺ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നേരത്തെ ശ്രുതി വ്യക്തമാക്കിയിരുന്നു. ആശുപത്രിയിൽ നിന്ന് വന്നപ്പോൾ ജെൻസന്റെ വീട്ടുകാർ ഒന്നും ചെയ്തു തരുന്നില്ല എന്ന തരത്തിലുള്ള ഒരു വാർത്ത വന്നിരുന്നുവെന്നും ജെൻസന്റെ വീട്ടുകാരും തന്റെ വീട്ടുകാരുമെല്ലാം കൂടെ നിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ശ്രുതി അന്ന് വ്യക്തമാക്കി.

  കേരള ബാങ്ക് ജപ്തി ചെയ്ത വീട്ടിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്നേ വരെ ഒരു കുറവും തനിക്ക് വരുത്തിയിട്ടില്ലെന്നും ശ്രുതി ട്വന്റി ഫോറിനോട് വ്യക്തമാക്കിയിരുന്നു.

Story Highlights: Sruthy attends Jenson’s 41st death anniversary in wheelchair

Related Posts
എയർ ഇന്ത്യയുടെ അനാസ്ഥ: വീൽചെയർ നിഷേധിച്ചതിനെ തുടർന്ന് വയോധികയ്ക്ക് പരിക്ക്
Air India

ഡൽഹി വിമാനത്താവളത്തിൽ വീൽചെയർ നിഷേധിച്ചതിനെ തുടർന്ന് 82കാരിയായ വയോധിക വീണ് പരിക്കേറ്റു. മുൻ Read more

പി.ടി തോമസിന്റെ മൂന്നാം ചരമവാർഷികം: ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പുമായി ഉമ തോമസ്
P.T. Thomas death anniversary

പി.ടി തോമസിന്റെ മൂന്നാം ചരമവാർഷികത്തിൽ ഭാര്യ ഉമ തോമസ് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു. Read more

കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷികം: സിപിഐഎം സ്മരണാഞ്ജലി അർപ്പിക്കുന്നു
Kodiyeri Balakrishnan death anniversary

കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷികം ആചരിക്കുന്നു. സിപിഐഎമ്മിന്റെ മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര Read more

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നാലാം ചരമവാർഷികം: തെന്നിന്ത്യൻ സംഗീത ചക്രവർത്തിയുടെ അനശ്വര ഓർമകൾ
SP Balasubrahmanyam death anniversary

തെന്നിന്ത്യൻ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നാലാം ചരമവാർഷികം ആചരിക്കുന്നു. 11 Read more

  കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ മരണം: പോലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ജെൻസന്റെ വിയോഗം: ശ്രുതി ഒറ്റയ്ക്കല്ലെന്ന് രാഹുൽ ഗാന്ധി
Rahul Gandhi condolences Shruthi Jenson

ജെൻസന്റെ വിയോഗത്തിൽ ശ്രുതിക്ക് ആശ്വാസ വാക്കുകൾ നൽകി രാഹുൽ ഗാന്ധി. മേപ്പാടി സന്ദർശനത്തിനിടെ Read more

ജെൻസന് അന്ത്യാഞ്ജലി: പ്രതിശ്രുത വധു ശ്രുതി നൽകി അന്ത്യചുംബനം
Jenson fiancée Shruthi final farewell

ജെൻസന്റെ മരണം കേരളത്തെ ഞെട്ടിച്ചു. പ്രതിശ്രുത വധു ശ്രുതി ആശുപത്രിയിൽ അന്ത്യ ചുംബനം Read more

ശ്രുതിക്ക് എല്ലാ സഹായവും നൽകുമെന്ന് വി ഡി സതീശൻ; ജോലി കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും
VD Satheesan support Sruthy Wayanad

വയനാട്ടിലെ ശ്രുതിക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ Read more

ജെൻസന്റെ വിയോഗം: ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം – മമ്മൂട്ടി
Mammootty Jenson death Shruthi grief

ജെൻസന്റെ മരണത്തിൽ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി. ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്ന് അദ്ദേഹം Read more

  കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ
ജെൻസന്റെ വിയോഗം: ഫഹദ് ഫാസിലിന്റെ ആദരാഞ്ജലി സമൂഹമാധ്യമങ്ങളിൽ വൈറൽ
Fahad Faasil tribute Jenson

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബം നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ അപകടത്തിൽ Read more

ശ്രുതിയോടൊപ്പം ഈ നാട് തന്നെയുണ്ടെന്ന് മുഖ്യമന്ത്രി; ജെൻസന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി
Pinarayi Vijayan condolences Jenson death Sruthi

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിക്ക് ഇപ്പോൾ പ്രതിശ്രുത വരൻ ജെൻസനേയും Read more

Leave a Comment